ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

Views : 20718

( നാല്പത്തി എണ്ണായിരം ടൺ ഭാരമുള്ള ടൈഫൂൺ ക്ലാസ്സ് ആണ് ലോകത്തിലെ ഏറ്റവും വലിയ സബ്മറൈൻ… 8300 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഇരുപത് ആട്ടോമിക് മിസൈൽ ആയ R 39 ആണ് അതിന്റെ ശേഷി… ഒപ്പം സെൽഫ് പ്രൊട്ടക്ഷന് ആന്റി ഷിപ്പ് മിസൈൽഉം ടോർപിടോകളും…. 1980 കളിൽ പുറത്തിറങ്ങിയ ഇവ അമേരിക്കയെ വിറപ്പിക്കാൻ USSR നെ ഏറെ സഹായിച്ചു.

പതിനൊന്നായിരം ടൺ ആണ് ചൈനയുടെ ഏറ്റവും വലിയ ജിൻ ക്ലാസ്സിന്റെ ശേഷി… 7300 കിലോമീറ്റർ സഞ്ചരിക്കുന്ന JL2 എന്ന പന്ത്രണ്ടു മിസൈൽ ആണ് ശേഷി… പക്ഷേ ഈ സബ്മറൈൻ ന്റെയും മിസൈൽന്റെയും ആക്കുറസി ഇപ്പോളും സംശയത്തിലാണ് )

“ബൈ ദി ബൈ താൻ എന്തു ചെയ്തു???”

“ഞാൻ റിപ്പോർട്ട് ചെയ്തു… പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി അയാളെ…. അന്ന് എന്റെ മൂഡ് ശരിയായിരുന്നില്ല.. അത് കൊണ്ടു കൂടുതൽ എന്ത്‌ സംഭവിച്ചു എന്ന് അന്വേഷിക്കാൻ നിന്നില്ല….”

“ഒക്കെ അതുൽ… നിങ്ങളുടെ ഡ്യൂട്ടി ശരിയായി ചെയ്തല്ലോ…. ഇനി വരൂ. ലെറ്റ് അസ് ഹാവ് എ ലുക്ക് അറ്റ് ഹേർ….”

ഫോർവെർഡ് ആൻഡ് റിയർ ഫേസിംഗ് വീപൺ ബേ വരേയ്ക്കും മാത്രം വെള്ളത്തിൽ ആ കറുത്ത സുന്ദരി ഞങ്ങളെയും കാത്തു കിടപ്പുണ്ട് അടുത്ത ദൗത്യത്തിനായി…

“അതുൽ, അരിഹാന്തിന്റെ ബ്ലൂ പ്രിന്റ് മനസിലുണ്ടോ?? ഉണ്ടെങ്കിൽ അതുമായി ഇവളെ ഒന്ന് കമ്പയർ ചെയ്തു നൊക്കൂ….”

കുറച്ചു നേരം അതിന് ചുറ്റും നടന്ന ശേഷം അതുൽ ക്യാപ്റ്റനു അടുത്ത് ചെന്നു…

“യെസ് അതുൽ,,,,”

“സർ ആൾമോസ്റ്റ്‌ എല്ലാം മാച്ചിങ് ആണ് പക്ഷേ, ഫോർവേഡ് വീപൺ ബേ ഇരുപത്തി ഒന്നിഞ്ചു ടോർപിടോ ട്യൂബിന് കീഴിൽ അല്പം വലിയ ഒരു ബേ കൂടി കാണുന്നു…”

“യെസ്.. മാൻ.. നോട്ട് ചെയ്തോളു… സമയം വരുമ്പോൾ പറയാം…..”

“ഒക്കെ സർ…”

എന്താണെന്ന് അറിയണം എന്ന് ആഗ്രഹം തോന്നിയെങ്കിലും ചോദിചില്ല.. പറയില്ലെന്ന് ഉറപ്പുമാണ്….

“പിന്നെ അതുൽ, നാളത്തെ പ്രോഗ്രാം മറക്കണ്ട….”

“ഷുവർ സർ…”

Recent Stories

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️💕💚
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം 😍♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ 😍

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….😍😍😍♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com