തത്ത 2010

Views : 22407

കടപ്പാട് :: ഒറ്റ പാർട്ടുള്ള കൊച്ചുകഥ ഓൺലൈനിൽ    പരിചയപ്പെട്ട പ്രിയ സുഹൃത്തിനു സമർപ്പിക്കുന്നു

തത്ത

thatha | Author : അപ്പൂസ്

♥️♥️♥️♥️

 

View post on imgur.com

“ഏട്ടാ…”

രണ്ടാമത്തെ വട്ടം വിളിച്ചപ്പോൾ ആണ് ജീവേട്ടൻ ഫോൺ എടുക്കുന്നത്….

“എന്തിയേടി…”

അപ്പുറത്ത് പുറകിൽ നിന്ന് ഉയരുന്ന കലപില ശബ്ദത്തിനിടക്ക് കൃഷ്ണ ഏട്ടനോട് പറഞ്ഞു…

“എന്റെ അമ്മക്ക് തീരെ വയ്യാ…”

“അതിന്… ഞാനല്ലല്ലോ ഡോക്ടർ….”

അയാളുടെ വായിൽ നിന്നു വന്ന വാക്കുകളിലെ പരിഹാസം കണ്ടില്ലെന്ന് വച്ചു അവൾ തുടർന്ന് പറഞ്ഞു….

“അതല്ല ഏട്ടാ..ആശുപത്രീ കൊണ്ടോയെ പറ്റൂ ഏട്ടാ… എന്റേലാണേ ചില്ലി കാശില്ല…. എത്ര നാളായെ ഏട്ടൻ കാശയച്ചിട്ട്…. ഇച്ചിരി കാശ്..”

നിറഞ്ഞു തുടങ്ങുന്ന കണ്ണുകൾ ഇടംകൈ കൊണ്ടു തുടച്ചു മുടി ഒന്നോതുക്കി കൊണ്ടവൾ വീണ്ടും യാജിച്ചു…

“കൃഷ്ണേ, എത്ര വട്ടമ്പറഞ്ഞട്ട്ണ്ട്… ശമ്പളം കിട്ടിയാ അയക്കാംന്ന്… ഇവിടെ അരി വാങ്ങാൻ കാശ് ഇല്ലാണ്ട് ഇരിക്കാ… നീ വച്ചേ.. ഞാൻ ഇച്ചിരി തെരക്കിലാ….”

“അവടെ കള്ള്കുടി സഭ ആണല്ലോ, പിന്നെങ്ങിനാ തിരക്കിൽ ആവാണ്ടിരിക്കാ….”

“ദേ… ഇതാ നിൻ്റെ പ്രശ്നം… ഞാനിവിടെ ബിസിനസ് കാര്യത്തിന് മീറ്റിംഗ് നടത്താനും പാടില്ലേ??”

“ഏട്ടന് മീറ്റിംഗ്…. കള്ളുകുടി…. ഒക്കെ നടക്കണ് ണ്ടല്ലോ… ഇവിടെ എങ്ങനെ കഴിയുന്നു എന്നാലോചിച്ചോ.. നാല് മാസായി ഒരു രൂപ അയച്ചട്ട്…”

“നിന്റെ അച്ഛനിണ്ടാക്കിയതൊന്നും അല്ലാലോ..”

അല്ലാതെ??? എന്റേ അച്ഛന്റെന്ന് സ്ഥലം വിറ്റ കാശും വാങ്ങിയല്ലേ പോയതും ഇപ്പോൾ കുടിക്കുന്നതും എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു… പക്ഷേ അമ്മയുടെ കാര്യത്തിന് പണം വാങ്ങിയെ മതിയാവൂ കൃഷ്ണക്ക്…. അതുകൊണ്ടവൾ ഒന്നുകൂടടി ചോദിച്ചു…

“ഏട്ടാ ഇച്ചിരി എങ്കിലും…. ഒറ്റ പൈസ ഇല്യാഞ്ഞിട്ടാ…. അമ്മേടെ കാര്യം ആയോണ്ടാ….”

“ആ തള്ളക്ക് അതെന്നെ വേണം… ഇങ്ങനെ ഒരു മച്ചി പശൂനെ തലേ കെട്ടി വച്ചതല്ലേ…. ഇച്ചിരി തൊലി വെളുപ്പ് ഒള്ളത് കാണിച്ചെന്നെ മയക്കും ചെയ്തു…”

അപ്പുറത്ത് ഉയരുന്ന വഷളൻ ചിരികൾക്കിടയിൽ അത് കേട്ട് വിതുമ്പാൻ തുടങ്ങുന്ന ചുണ്ടുകളെ നിയന്ത്രിച്ച് അവളൊന്നും കൂടി യാജിക്കാൻ ശ്രമിച്ചു…

“ന്താടാ… നിനക്ക് വേണോടാ അവളെ…”

Recent Stories

98 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    My dear pravasi…😍

    ഭ്രാന്ത് വായിച്ചിട്ട് സങ്കടം വന്നു.അതുകൊണ്ട് comment ഇടാൻ തോന്നിയില്ല.പക്ഷേ ഇവിടെ അത് balance ആയി.ഇഷ്ടായി ഒരുപാട്🥰🥰.

    ഇങ്ങടെ സ്റ്റോറി വായിക്കുമ്പോൾ വല്ലാത്തൊരു feel ആണ്.

    സ്നേഹം മാത്രം💞💞💞

  2. അച്ചായാ

    എന്താപ്പോ പറയുക.സെൻ്റി ഒന്നുമില്ലെങ്കിലും എന്തോ ഒരു തൃപ്തി കിട്ടിയില്ല. പ്രതീക്ഷിച്ച രീതിയിൽ ക്ലൈമാക്സ് വരാഞ്ഞത് കൊണ്ടാവും.ആദ്യ പേജ് വായിച്ചപ്പോ തന്നെ സെൻ്റി ആകുമോ എന്ന് ചിന്തിച്ചിരുന്നു.ആണെങ്കിലും എനിക്ക് കുഴപ്പമില്ലെന്ന് കരുതിയാണ് വായിച്ചത്.ഭർത്താവിനോട് വെറുപ്പ് തോന്നി.ഭാര്യയ്ക്ക് വേണ്ടി ഒന്നും ചെയ്യാതെ മച്ചിയെന്ന് ഒക്കെ വിളിച്ച് അപമാനിക്കുകയും അമ്മയുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാതിരിക്കുകയും ചെയ്യുന്നു.അതോടെ അയാളെ വെറുത്ത് പോയി.അതിൻ്റെ കൂടെ കൂട്ടുകാരോട് ഒപ്പം കിടക്കാൻ പോലും പറയാതെ പറയുന്നു

    ആദിയുടെ അടുത്ത് തത്തമ്മ എത്തിയപ്പോൾ അവിടുത്തെ നാറികളുടെ വർത്തമാനം കേട്ടപ്പോ എരിതീയിൽ നിന്ന് വറ ചട്ടിയിലേക്കാണോ യാത്ര എന്ന് കരുതി പോയി.എന്നാല് അവർ പഴയ യുവമിഥുനങ്ങൾ ആണെന്നും ആദിയുടെ വായിൽ നിന്ന് കിച്ചു എന്ന വിളി കേട്ടപ്പോൾ ആളത്ര കുഴപ്പക്കാരനല്ല എന്ന് മനസിലായി

    ഈ കഥ ശരിക്കും അപ്പുറത്ത് ഇടെണ്ടത് ആയിരുന്നു.എന്നിട്ട് കഥ ഇനിയും കുറച്ച് കൂടെ വലുതാക്കി കൊണ്ടുപോകണമായിരുന്നു. അന്ന് ഒന്നിക്കാൻ കഴിയാത്ത ആളുകൾക്ക് ഇന്ന് ഒന്നിക്കാൻ സാധിച്ചു.അവസാനത്തെ വരിയിൽ നിന്ന് മനസ്സിലായത് തത്തമ്മ കുയിലിൻ്റെ മാത്രം സ്വന്തമായി മാറി എന്നാണ്.എന്നാലും ഭർത്താവ് എന്തിനാ സിസിടിവി വെച്ചത്.ഇനി ഭാര്യയെ ഏതെങ്കിലും കള്ളകേസിലോ മറ്റോ പെടുത്തി ബന്ധം വേർപെടുത്താൻ വല്ലതും ആണോ.അതിനാണോ കൂട്ടുകാരനെ വീട്ടിലേക്ക് വിട്ടത്.ആയിരിക്കും

    ഇതിൻ്റെ ബാക്കി കിട്ടുമോ.അവരുടെ ഒന്നിച്ചുള്ള പ്രണയ നിമിഷങ്ങൾ കാണണം എന്നൊരു ആഗ്രഹം ഉണ്ട്.ഒന്ന് നോക്കൂളേ 💕💕

    1. പീ വി കുട്ടാ…

      ആ പ്രതീക്ഷിച്ച രീതിയിൽ ഉള്ള ക്‌ളൈമാക്‌സ്…

      2 കാരണങ്ങൾ ഉണ്ട്മാ ൻ..
      ഒന്ന്.. ക്‌ളീഷേ വേണ്ടാ എന്നായിരുന്നു പ്ലാൻ… അത്കൊണ്ട് പാസ്റ്റ് ലവ് ഒനനും പറഞ്ഞില്ല അവരുടെ ലവ് ഒന്നും…

      രണ്ടാമത്തെ കാരണം ആണ് ലാസ്റ്റ് പാര .. ഇത് ഒരു സ്റ്റോറി ആണ്. ഫുൾ ഇമേജ്നേഷൻ തന്നെ.. പക്ഷേ, ഒരു ഡെഡിക്കേട്ടഡ് സ്റ്റോറി ആണ്.. അതും പോരാഞ്ഞു ഇപ്പൊ ഒരു പ്ലാൻ ഉണ്ട്… ആളുടെ പാസ്റ്റ്… അൽമോസ്റ്റ് നിയർ ടു ഒറിജിനൽ. എഴുതാൻ… അപ്പോൾ കുറെ ക്ലിയർ ആവുമായിരിക്കും…

      അത് വരേയ്ക്കും ഇഷ്ടം ♥️

  3. മൊയലാളി 💞..,

    ഒത്തിരി ഒത്തിരി ഇഷ്ടായിട്ടോ…
    സെന്റി ആണെന്ന് കരുതിയ വായിച്ചേ പക്ഷേങ്കി…ഒരു നറുപുഞ്ചിരിയോടെ അവസാന വരി വായിച്ചു നിർത്താൻ പറ്റി.
    മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ആദീയും കിച്ചുവും… അത് എന്നും ഉണ്ടാവും..!

    ഭ്രാന്തിന് പൂരപ്പാട്ടും കളമെഴുതും നടത്തണം എന്ന് കരുതി ഇരുന്നതാണ് എന്നാല് തത്ത പറഞ്ഞോണ്ട് വേണ്ടാന്ന് വെച്ചു… ഇങ്ങക്ക് ഭാഗ്യമുണ്ട് മൊയലാളി… 😜😂

    കാക്കതൊള്ളയിരം സ്നേഹം 💞

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നൊണയോ…

      ഭ്രാന്തിന് എള്ളോളം തെറിവിളി കേട്ടെങ്കിലും ഇവിടെ മാറിയില്ലേ ഞാൻ… ♥️♥️♥️♥️

      തത്ത… ലവള് മാറ്റി തന്ന്..

      എന്തായാലും തൊള്ള നെറച്ചും സ്നേഹം

      ♥️♥️♥️♥️♥️

  4. അപരിചിതൻ

    ഡോ പ്രിയപ്പെട്ട പ്രവാസി…😍

    അപ്പൂസ് എന്ന പുതിയ പേര് കണ്ടു..എതായാലും സന്തോഷം..കുറെ നാളുകളായല്ലോ കണ്ടിട്ട്..സുഖമാണെന്ന് കരുതുന്നു..

    കഥ ഒരുപാട് ഇഷ്ടായി..കഥാപാത്രങ്ങള്‍ക്കൊക്കെ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു..വായിക്കാന്‍ ഒരു പ്രത്യേക ഫീലും…പക്ഷേ, ക്ലൈമാക്സ് എന്തോ അപൂര്‍ണ്ണമായി തോന്നി…ഒരു clarity കുറവ്..എന്റെ കുഴപ്പം ആണോ എന്നറിയില്ല…സത്യത്തില്‍ എനിക്ക് ഇതൊരു തുടര്‍ക്കഥ ആയി വന്നാല്‍ കൊള്ളാം എന്നൊരു ആഗ്രഹമുണ്ട്…അങ്ങനെ എങ്കില്‍ ആദിയുടെയും, കിച്ചുവിന്റെയും പ്രണയവും, വിരഹവും, മറ്റൊരു വിവാഹത്തിലേക്ക് നയിച്ച കാരണവും, ആ അവസാന ഭാഗവും ഒക്കെ വിശദമായി അറിയാമായിരുന്നു..ഒരു ആഗ്രഹം പറഞ്ഞതാട്ടോ…

    സ്നേഹം മാത്രം ❤

    1. ഹി അപരിചിതാ…

      ♥️♥️♥️

      പിന്നെ, എന്റേ കഥകൾ ഈ ആഴ്ച 3 എണ്ണം വന്നു 🤣🤣 കിന്നാരത്തുമ്പികൾ, ogw സീസൺ 2 പിന്നെ ഇതും…

      പിന്നെ… കഥയിലേക്ക്.. ഇതിൽ പറഞ്ഞ പോലെ ജീവിച്ചിരിക്കുന്നവരെ കണ്ട് സൃഷ്ടിച്ച കഥ ആണ്…

      പിന്നെ ഒറ്റ ദിവസത്തെ മാത്രം അധ്വാനം.. അതോണ്ട് വൈകിട്ട് ആയപ്പോളേക്ക് കണ്ണൊക്കെ ബൾബായി… പിറ്റേന്ന് എഡിറ്റ്‌ മാത്രം ചെയ്തു പോസ്റ്റി.. അതാ..

      പിന്നെ…. തുടർകഥ… ഇത് വരെ കഥ ആണേൽ ഇനിയുള്ളത് റിയൽ ആയി എഴുതാൻ പെർമിഷൻ ഉണ്ട്.. പക്ഷേ..

      തുടർകഥ എഴുതാൻ മൂഡ് ശരിയാവുന്നില്ലെടോ .

      1. അപരിചിതൻ

        പ്രവാസി..

        തന്റെ കഥകളുടെ ഒരു പേജ് പ്രത്യേകം തുറന്നു വെച്ചിരിക്കുന്നത് കൊണ്ട് കഥകള്‍ വരുന്നത്‌ അറിഞ്ഞിരുന്നു..ജോലി തിരക്കുകള്‍ക്കിടയില് പുതിയ കഥകള്‍ വായിക്കാന്‍ സമയം കിട്ടുന്നത് കുറവാണ്..നേരത്തെ വായിച്ച് തുടങ്ങിയ തുടര്‍ക്കഥകൾ വായിക്കുന്നുണ്ട്..പിന്നെ ഇടയ്ക്ക് വല്ലപ്പോഴും ഇവിടെ ചാറ്റ് ചെയ്യാനും..കിന്നാരതുമ്പികൾ ഞാന്‍ wall ല്‍ കണ്ടിരുന്നു..പിന്നെ വായിക്കാം എന്ന് കരുതിയിരിക്കുകയാണ്..OGW എന്തോ തുടങ്ങാൻ ഒരു മൂഡ് കിട്ടിയിട്ടില്ല…തീര്‍ച്ചയായും വായിക്കാം..

        സ്നേഹം മാത്രം ❤

        1. മ്യാനെ, Ogw… അത് വാർ സ്റ്റോറി ആണ്… സബ്മറൈൻ ആണ് മൊത്തം.. അത് ഇഷ്ടമാണേൽ മാത്രം വായിച്ചാൽ മതി..

          പക്ഷേ ogw സീസൺ 2 ത്രില്ലർ ആണ്.. ഒരു ഐലൻഡ്ലെ സർവയ്വൽ ത്രില്ലെർ. അത് വായിച്ചു അഭിപ്രായം പറയും എന്ന് കരുതുന്നു…

          സീസൺ 2 മാത്രം വായിച്ചാൽ മനസിലാകും എന്നാ തോന്നുന്നേ

  5. 👑സിംഹരാജൻ

    അപ്പൂസ്❤️🖤,
    ഒരു ഭർത്താവായിക്കോട്ടെ കാമുകൻ ആയ്ക്കോട്ടെ ഒരു പെണ്ണിന് കൊടുക്കണ്ട കരുതലും സംരക്ഷണവും ആണെന്നാണ് എന്റെ ഒരിത്… ഇതിനൊന്നും പറ്റില്ലെങ്കിൽ അവനോടൊത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതും വേശ്യ ആയി തീരുന്നതും ഒരേ തട്ടിൽ തന്നെ എന്ന്നാണ് എന്റെ നിഗമനം….. പലരുടെയും ജീവിതത്തിൽ ഒരേ രുചി ആവില്ല എങ്കിലും മിക്കിടത്തും സംഭവിക്കുന്നതിന്റെ ആമുഖം ഇത് തന്നെയല്ലേ….
    എത്ര താമസിച്ചാലും ജീവിക്കാൻ അർഹരായവരുടെ ഒപ്പം ജീവിക്കുന്നതിലാണ് ജീവിതം മരിച്ചാണെൽ ഇതിനപ്പുറവും വന്നേക്കാം…. ഈൗ കഥ എന്റെ വീടിന്റെ അപ്പുറത്തുള്ള ®©©® ചേട്ടൻ വായിച്ചിരുന്നേൽ പുള്ളിക്കൊരു മോട്ടിവേഷൻ ആയേനെ 😉…..
    കഥയുടെ അർത്ഥ ശുദ്ധി മികവുറ്റതു തന്നെ അതിൽ ഒരു സംശയവും ഇല്ല….ഇത് വയ്ച്ചു കൊള്ളേണ്ടവർക്ക് കൊണ്ടിട്ടുണ്ടേൽ ചിലപ്പോൾ നന്നായെന്നും വന്നേക്കാം 🤣……
    സ്നേഹത്തോടെ……
    ❤️🖤❤️🖤

    1. ഇജ്ജ് പറഞ്ഞത് സത്യംമാണ്… Care കിട്ടേണ്ട ടൈമിൽ ചെറിയൊരു വാക്ക് മതിയാവും ചിലപ്പോ അth നൽകാറജ വേറെ എന്ത് കിട്ടിയിട്ട് എന്ത് കാര്യം…

      പിന്നെ അപ്പുറത്തെ ചേട്ടന് വേണേൽ അയച്ചു കൊടുത്തേക്ക്.. എന്നിട്ട് കിട്ടുന്നത് വാങ്ങിക്കോ 🤣🤣🤣🤪🤪🤪

      കഥയുടെ അർത്ഥ ശുദ്ധി.. അത് വായനക്കാരുടെ മൈൻഡ് പോലെ 🤪🤪😍😍

      ♥️♥️♥️

      1. 👑സിംഹരാജൻ

        🤣😂🤣👌…

        ❤️🖤❤️🖤

  6. Pravasi magic

    1. വോ അങ്ങനെ ഒന്നുമ പറയല്ലേ മാൻ… 😍😍

  7. സൊന്തം പെണ്ണുമ്പിള്ളേനെ കൂട്ടിക്കൊടുക്കാനൊടുക്കത്തെ ശുഷ്‌ക്കാന്തി, യെന്നാലോ അവളടെ സുരക്ഷാകാര്യത്തേൽ “സ്നേഹസമൃണമായ” ആശങ്കേം..!!!

    നന്നായിരുന്നു.. 😍✌️

    1. -𝓐𝓡𝓙𝓤𝓝 𝓓𝓔𝓥

      ..ഞാൻ കൊടുക്കും അതു തിന്നാൽ മതി… അല്ലാണ്ട് കട്ടു തിന്നണ്ട…!

      1. ഹല്ല്ല പിന്നെ… 🤪🤪

      2. മല്ലു റീഡർ

        ആ ഡോക്ടർ പാവം ആയത് നിന്റെ ഭാഗ്യം…എന്നാലും അത് correct ആയി നിന്റെ അടുത് എങ്ങനെ വന്നു എന്നുള്ളതാ എനിക്ക് മനസ്സിലാവാതെ…പാവം അതിന്റെ വിധി..

    2. ഹ്മ്മ്മ്.. ആലോചിച്ച നടക്കാത്ത കാര്യം ആണെന്ന് തോന്നും.. എന്നാലും ഒരു ട്രൈ ♥️♥️♥️

  8. എന്താ പറയാ ഒരു പ്രതേക ഫീൽ. പിന്നെ നിങ്ങളുടെ എഴുത്ത് ആ തൃശൂർ ഭാഷ അതൊക്കെ വായ്ച്ചിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖ ആണ്.. ഒത്തിരി ഇഷ്ടായി..
    സ്നേഹത്തോടെ❤️

    1. Thanks ♥️♥️

      ഭാഷ അത് അത്ര സെറ്റ് ആണോ???

      ഇഷ്ടം ♥️

      1. നിങ്ങളുടെ ട്രേഡ് മാർക്ക് തന്നെ ആ ഭാഷ അല്ലേ❤️

        1. അങ്ങനെ ട്രെഡ് മാർക്ക് എന്നൊക്കെ പറയാനും മാത്രം???

          എന്റമ്മോ

  9. -𝓐𝓡𝓙𝓤𝓝 𝓓𝓔𝓥

    //…ഡോർ അടക്കും മുൻപവൾ തങ്ങളെ ഒപ്പിയെടുത്തുകൊണ്ടിരിക്കുന്ന CCTV യിലേക്ക് നോക്കിയോന്ന് പുഞ്ചിരിച്ചു….

    പിന്നെയാ ഇടം കൈ വിടർത്തി… ഓരോ വിരലുകൾ ആയി മടക്കി… നടുവിരൽ ഒഴികെ!!!!///

    _ മാസ്സ് ഡാ… 🔥🔥 ബിജിഎം പോട്…!

    …പറേണത് ശെരിയാണോന്നൊന്നും അറികേല… പക്ഷേ, എന്റെ കസിൻചേച്ചീടെ ലൈഫിലൊണ്ടായ സെയിം സംഭവം ഒരാളെഴുതി വായിച്ചറിയാൻ സാധിച്ചതിൽ അത്ഭുതംമാത്രം…! അന്നു ഭർത്താവിനെ ചതിച്ച് പഴേ കാമുകനൊപ്പമോടിപ്പോയെന്ന് വീട്ടുകാരുൾപ്പെടെ പറഞ്ഞപ്പോൾ, ഓൾക്കു ചാടിപ്പോവാമ്മേണ്ടി ചാരപ്പണി ചെയ്ത നോമിനീ കഥ വ്യക്തമായി കണക്ട് ചെയ്യാൻ സാധിയ്ക്കുവേം ചെയ്തു… പ്രത്യേകിച്ചാ ടെയ്ൽ എൻഡിങ്….!

    …ഒന്നും പറയാനില്ല മുത്തേ… എഴുത്ത്… അതു തീയാട്ടോ…!

    …പിന്നെയാ കൃഷ്ണേടെ ക്യാരക്ടർ വിശ്വസിയ്ക്കാവോ…?? ഇത്രേം സ്നേഹമുള്ളൊരുത്തനെ തഴഞ്ഞിട്ട് വേറെ കെട്ടിപ്പോയേച്ച് ഓൻ ശെരിയല്ലെന്നറിഞ്ഞപ്പോൾ തിരിച്ചുവന്നു… ഇനിയിപ്പോൾ മറിച്ചൊരു സംഭവമുണ്ടായാൽ അവള് വീണ്ടും ചാടോ…?? ജസ്റ്റ് തിങ്ക്സ് ലൈക്ക് എ മലയാളി….!

    …എനിയ്ക്കത്രയ്ക്കു ഡയജെസ്റ്റ് ചെയ്യഞ്ഞ ഭാഗം കൃഷ്ണയുടെ ട്രാൻസ്ഫോമേഷനാണ്…. അത്രയും കരഞ്ഞു വെടക്കാക്കി നടന്ന ഓൾടെ ക്യാരക്ടർ പെട്ടെന്നൊരു ടിപ്പിക്കൽ കാന്താരിയിലേയ്ക്കു പോയോ…?? ഓൾറെഡി ഓൾടൊരു കോളിനുവേണ്ടി കാത്തുകിടക്കുന്ന ആദിയായിരിയ്ക്കില്ലേ കൃഷ്ണയുടെ സാമീപ്യം കൂടുതൽ എൻജോയ് ചെയ്യുക…??_ ഇതെന്റെ കുഞ്ഞൊരു സംശയം മാത്രാട്ടോ… നോട്ട് എ ക്രിട്ടിസിസം…!!

    …എന്തായാലും ഈ അവിഹിതമൊരുപാടിഷ്ടായി… മഞ്ഞപ്പത്രത്തിലെ വാർത്തപോലെ എല്ലാ അവിഹിതങ്ങളേയും ഒളിച്ചോട്ടങ്ങളേയും ഒരേ ദിശയിൽ മാത്രം കാണുന്നവർക്കു തിരിച്ചു ചിന്തിയ്ക്കാനിത് സഹായമാകട്ടേ…!!

    …ഇനിയുമിതുപോലെ അന്ത്യം സെന്റിയിലൊതുക്കാത്ത കഥകൾ പെടയ്ക്കുവാണേൽ പറയൂട്ടോ…!!

    ഒത്തിരി സ്നേഹത്തോടെ,

    _ArjuN

    1. CCTV ഇഷ്ടമായി അല്ലേ 😍😍😍

      ബൈ ദി ബൈ അപ്പോൾ ഇങ്ങലാണല്ലോ ചാരപ്പണി ചെയ്തു ചേച്ചിയെ ചാടിപ്പിച്ചിട്ട് ഉണ്ടല്ലേ… അതിന് ദേ ♥️ അങ്ങ് തരുന്നു…

      പിന്നെ കൃഷ്ണ യുടെ ക്യാരക്ടർ… അത് അവൾ കല്യാണം കഴിഞ്ഞു പോവാൻ ഒറ്റ വരിയിൽ ജാതി ആണെന്ന് പറഞ്ഞത് അല്ലേ ഒള്ളു.. ബാക്കി പറയാതോണ്ട് ലൂപ്പ് ഹോൾ ഉണ്ടെന്ന് കരുതാലോ…

      പിന്നെ കൃഷ്ണ യുടെ ട്രാൻസ്‌ഫോർമഷൻ… അത് എനിക്കും തോന്നി കേട്ടോ… സോ കമന്റ് ഇല്ല…

      എന്തായാലും അവിഹിതത്തിന്റെ മറ്റൊരു പോയിന്റ് ഓഫ് വ്യൂ ആണ് പ്ലാൻ അത് ഒക്കെ ആണെന്ന് തോന്നുന്നു ഞാൻ ഹാപ്പി ♥️😍😍♥️

      1. -𝓐𝓡𝓙𝓤𝓝 𝓓𝓔𝓥

        //..പിന്നെ കൃഷ്ണ യുടെ ക്യാരക്ടർ… അത് അവൾ കല്യാണം കഴിഞ്ഞു പോവാൻ ഒറ്റ വരിയിൽ ജാതി ആണെന്ന് പറഞ്ഞത് അല്ലേ ഒള്ളു.. ബാക്കി പറയാതോണ്ട് ലൂപ്പ് ഹോൾ ഉണ്ടെന്ന് കരുതാലോ…//_

        … എന്നാൽ ബാക്കി പറ..! 😜😜

        1. ഇനി ഒരു പാർട്ട് വരുന്നേൽ അന്ന് പറയാം കേട്ടോ 🤣

  10. കൊള്ളാം മാൻ.,.,
    നന്നായിട്ടുണ്ട്.,.,. പുതിയ സെന്റി കഥകൾ ഒന്നും ഇല്ലേ.,.., നല്ല.തീപ്പൊരി സെന്റി ഒരെണ്ണം അങ്ങോട്ട് പെടക്ക്.,.,😜😜

    1. 👑സിംഹരാജൻ

      നേരിൽ കണ്ടാൽ ഒരു ഉപഹാരം നോം തരും ന്റെ തമ്പു..,

      1. വേണ്ടാന്ന്.,.,വേണ്ടാത്തോണ്ട.,.,😜😜

        1. എന്നാലും 🤣

      2. ആടാ ഈ ചെക്കാനൊക്കെ ആണ് എന്നെ വഴി തെറ്റിക്കുന്നെ.. ഊള തമ്പുരാൻ

        1. നീ പോ ഊളെ….
          നിന്റെ കൂട്ട് കൂടി ഞാൻ ഇപ്പൊ സെന്റി ആണ് എഴുതുന്നത് എന്നാണ് എല്ലാരും പറയണത്.,.

          1. എന്റേ കൂട്ട് കൂടി അല്ലാ.. അല്ലാതെ തന്നെ നീ സെന്റി തന്നെ ആണ് എഴുതുന്നെ 🤪

        2. നൊണയാ…. പ്രവാസി ഊള വാ തുറന്ന ഇപ്പൊ കള്ളം അല്ലാതെ വേറെ ഒന്നും പറയില്ല…!😜😜

          1. പോടാ മലരേ… ആ ചെക്കൻ ചോദിച്ച കണ്ടില്ലേ.. അതും സെന്റി എഴുതുന്നത് പാപമാണെന്ന് വിശ്വസിക്കുന്ന എന്നോട്..

    2. ആടാ തെണ്ടീ… എന്നെകൊണ്ട് തെറിവിളി കേൾപ്പിക്കാതെ വല്ലാത്ത വിഷമം ആണല്ലേ… 😡😡😡

  11. നന്നായിട്ടുണ്ട് ബ്രോ സെന്റിയാകും എന്നുകരുതി പക്ഷെ നല്ലൊരു Ending തന്നു. തുടർഭാഗം ഇണ്ടാവോ.? ♥♥♥

    1. Thanks…

      പിന്നെ ഞാൻ സെന്റി നിറുത്തി കേട്ടോ 😍😍🤪🤪

      1. ❤️❤️❤️

  12. അവിഹിതം മധുരവും ലഹരിയും ഒരുമിച്ചുതരുന്ന പഴയ വീഞ്ഞുപോലെയാണെന്ന് പറയുന്നത് ഇവരുടെ കാര്യത്തിൽ വ്യക്തമാണ്. നല്ലൊരു സ്റ്റോറി. സന്തോഷമുള്ള അവസാനം വായിക്കുമ്പോൾ തൃപ്തിയാണ്.
    With Love, Bernette

    1. യെസ്… പക്ഷേ ചിലപ്പോൾ വീഞ്ഞ് ലഹരിയും മധുരവും മാത്രമല്ല… ചവർപ്പ് കൂടി തരുമെന്ന് പറഞ്ഞില്ല എന്നെ ഒള്ളു.. അലെങ്കിലും നമുക്ക് ഇഷ്ടമുള്ളത് മാത്രം നോക്കിയാൽ പോരേ.. 🤪🤪

      താങ്ക്സ് ആൻഡ് ലവ് 😍😍

  13. അപ്പൂസ് എന്ന പ്രവാസി 👍🏻👍🏻👍🏻

    ഒരുദിവസം കൊണ്ട് പലരും കഥകൾ എഴുതിയിട്ടുണ്ട് അത് ഇവിടെ വന്നിട്ടും ഉണ്ട് എന്നാൽ അത് പ്രവാസിയിൽ നിന്ന് വരുമ്പോൾ എന്തെങ്കിലും സ്പെഷ്യൽ അതെ പ്രവാസിയുടെ മാസ്റ്റർ പീസ് അത് അറിയാൻ അനുഭവിക്കാൻ ഒരു പ്രതേകത ഉണ്ടായിരുന്നു…

    കൃഷ്ണ എന്ന പെൺകുട്ടി ഒരാളല്ല നമ്മളിൽ കുറെ പേരാണ്.എന്നാൽ അവൾ ചിന്തിച്ചത് പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ വിരളമാണ്.സമൂഹത്തിന്റെ മുൻപിൽ താൻ മോശകാരി ആകുമോ എന്നുള്ള ഭയം അവരെ ഇത്തരം ചിന്തകളിൽ നിന്നും പിന്തിരിപ്പിക്കുന്നു.

    ആദിത്യനും കൃഷ്ണയും പിരിയാൻ ഉണ്ടായ സാഹചര്യം കഥയിൽ കണ്ടില്ല വിട്ടു പോയതാണോ അതൊ വായനക്കാരുടെ അഭിരുചിക്ക് വിട്ടുകൊടുത്തതോ? കൂട്ടുകാരന് കൂട്ടികൊടുക്കാൻ പോലും മടിയില്ലാത്ത രാജീവ്‌ ഭാര്യക്ക് വേണ്ടി cctv വച്ചതിന്റെ ലോജിക് മനസിലായില്ല. സ്വയം പിഴക്കാൻ അനുവദിക്കില്ല എന്ന ലൈൻ ആണോ.

    എനി വേ…

    ഇനിയും ഇത്തരം നിമിഷ സൃഷ്ടികൾക്ക് കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം കുട്ട്യേട്ടൻ

    1. കുട്ടീ….

      രാഹുൽ 23യും പറഞ്ഞു കണ്ട് പ്രവാസി സ്‌പെഷൽ അങ്ങനെ ഒന്ന് ഉണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല കേട്ടോ…

      പിന്നെ കൃഷ്ണ.. ഒരായിരം പേരുണ്ട്… ചിലർ ആ നഷ്ടദുഃഖത്തിൽ കഴിയുന്നവർ… ചിലർ ആരുമറിയാതെ റിലേഷൻ തുടരുന്നവർ… വളരെ ചിലർ മാത്രം ചിന്തിക്കുന്ന വഴിയിൽ ഒന്ന് എഴുതി നോക്കിയതാ… ഡൌട്ട് ആയിരുന്നു ആ വഴി aacept ചെയ്യുമോ എന്ന്… മോശമില്ലെന്ന് തോന്നുന്നു…

      ആദിത്യനും കൃഷ്ണയുമ പിരിയാൻ ഉള്ള കാരണം ഒറ്റ ലൈനിൽ അവൻ പറഞ്ഞാലോ.. ജാതി ഡിഫറന്റ് ആയപ്പോ അവൾ തേച്ചത് ആണെന്ന്..

      പിന്നെ CCTV.. ഒരു കൺസെപ്റ്റ് വച്ചു നോക്കിയതാ മാൻ… എത്ര വഴി പിഴച്ച മാർഗത്തിൽ ജീവിച്ചാലും സ്ത്രീ തന്റെ ചൊല്പടിക്ക് നിൽക്കണം എന്ന കൺസെപ്റ്റ് ഒന്ന് ഇട്ട് നോക്കിയതാ.. അധികം ആർക്കും കത്തിയില്ല 😄😄🤣🤣

      ♥️♥️♥️♥️♥️♥️♥️

  14. കൂട്ടുകാരന് ഡെഡിക്കേറ്റ് ചെയ്തത് ആണലും ഇത് എല്ലാവർക്കും ഒരും പാടാണ്. എവിടെയും അരുടത്തും കടിച്ചു തൂങ്ങി കിടക്കുന്നതിനേക്കൾ നല്ലത് നാട്ടുകാര് പറയണത് നോക്കാതെ ലൈഫ് മുന്നോട്ട് കൊണ്ട് പോകുന്നതാണ്.അല്ലേലും സൊസൈറ്റി വെറും മൈ**അണ് 😜
    ആരാധകൻ❤️

    1. കൂട്ടുകാരന് അല്ല മാൻ കൂട്ടുകാരിക്ക്..

      ഇങ്ങള് പറഞ്ഞത് സത്യം… നാട്ടുകാരും സോസൈറ്റി യും.. ഒരു മൈ… ആണ്..

      പക്ഷേ.. ഒന്നു മാത്രം നോക്കണം.. നമ്മുടെ ലൈഫിനെ ഡിപ്പൻഡ് ചെയ്യുന്നവരെ മാത്രം കുറിച്ച് ആലോചിക്കണം എന്ന് മാത്രം 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com