ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

Views : 20718

ബാക്കി എല്ലാവരുടെയും ശബ്ദം ഒരുമിച്ചാണ് ഉയർന്നത്….

“ഒക്കെ.. ദെൻ ക്ലോസ് ദ ഹാച്ച് ഡോർ…”

ക്യാപ്റ്റൻ ആ ബോട്ടിലെ ആദ്യത്തെ ഓർഡർ നൽകി…

അടച്ചു സീൽ ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു….

“ഓരോ നിമിഷവും വിജിലൻറ് ആവണം… ഒരു ചെറിയ ശ്രദ്ധക്കുറവ്… അത് എല്ലാം തകർക്കും….. നിരായുധരാണ് നമ്മൾ…. പക്ഷേ…. ആത്മ വിശ്വാസം ആണ് ഏറ്റവും വലിയ ശക്തി…. നമുക്ക് വിജയിക്കണം…. വിജയിച്ചേ മതിയാകൂ…. നമ്മുടെ ഭാരതത്തിന് വേണ്ടി… ഭാരതാംബക്ക് വേണ്ടി… ഭാരത്‌ മാതാ കീ…”

“ജയ്… ”

എല്ലാവരും കൂടി ആർത്ത് പറഞ്ഞതോടെ ക്യാപ്റ്റൻ അതുലിനെ നോക്കി…

“ബി കൂൾ മാൻ…. ഇപ്പോൾ സമയം എട്ട് മുപ്പത്… റൂമിൽ പോയി പ്രാഥമിക നിർദ്ദേശങ്ങൾ വായിച്ച ശേഷം വാടോ… നമുക്ക് എല്ലാവർക്കും കൂടി റമ്മി കളിക്കാം….”

അതുലിനു അത്ഭുതം തോന്നി…. ഒരിക്കലും ചിരിക്കില്ല എന്ന് പേരുകേട്ട റഫ് സ്വഭാവം കൊണ്ടു വില്ലൻ എന്ന് വിളിപ്പെരുള്ള ക്യാപ്റ്റൻ ആണ് കളിക്കാൻ വിളിക്കുന്നത്..

അതുൽ റൂമിലേക്ക് കയറി സീക്രട്ട് ഫയലിലെ പുറം കവറിന്റെ സീൽ പൊട്ടിച്ചു….

അതിൽ ഈയം കൊണ്ടു സീൽ ചെയ്ത് അതിനു മുകളിൽ നേവി സ്റ്റാമ്പ് പതിപ്പിച്ച കറുത്ത മറ്റൊരു ഫയൽ….

അതിൽ ചുവന്ന അക്ഷരത്തിൽ എഴുതിയിട്ടുണ്ട്….

“”🌉ഓപ്പറേഷൻ ഗ്രേറ്റ് വാൾ….🌉””

♥️♥️♥️♥️

ബ്രോസ് കുറച്ചു പേർക്കെങ്കിലും മനസിലാക്കാൻ അല്പം ബുദ്ധിമുട്ട് വന്നേക്കുമെന്ന് തോന്നുന്നു… എങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റ് ആയി ചോദിച്ചാൽ പറയുന്നതാണ്…

അത് പോലെ, കുറെയേറെ നല്ല എഴുത്തുകാരുടെ കൃതികൾ വരുന്നുണ്ട്… വായിക്കുന്നവർ കമന്റാൻ സമയം ഇല്ലെങ്കിൽ കൂടി ആ ഹൃദയം ഒന്ന് ചുമപ്പിച്ചു കൊടുക്കുന്നത് അവർക്ക് ഒരു പ്രോത്സാഹനം ആയിരിക്കും…

ഒത്തിരി ഇഷ്ടത്തോടെ

പ്രവാസി 😍

Recent Stories

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️💕💚
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം 😍♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ 😍

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….😍😍😍♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com