?? സ്വയംവരം 03 ?? 1960

“ഞാനാ വിള്ക്കണേ.. നീ വന്നില്ലേ ഞാനിപ്പോ വെള്ളതീ ചാടും..”

അങ്ങനെ ആദ്യമായി എങ്ങനെയൊക്കയോ അവൻ വഞ്ചിയിൽ കയറി.. ഇന്ദുവിനൊപ്പം ഇരിക്കാൻ പോയ എന്നെ പിടിച്ചു കൃഷ്ണ അവൾക്കൊപ്പം ഇരുത്തി.. കണ്ണൻ അവൾക്ക് എതിരെ ഇന്ദുവിന് ഒപ്പവും..

“നിങക്ക് വെഷ്മം ആയ്ര്ന്നോ ഞാൻ പ്പോളും കണ്ണനെ വിള്ചോണ്ട് പോവ്മ്പോ?? സോറി ഗയ്സ്.. അന്ന് ഇവ്ള് ആദ്യം കണ്ട്പ്പോ പർഞ്ഞ കേട്ടു നിങ്ങ പ്രേമാന്ന ഞാങ്കരുത്യേ.. നിങ്ങടെ സൊർഗ്ഗത്തീ കട്ടുറുമ്പ് ആവ്ണ്ടാന്ന് വിചാര്ച്ച് അവ്നെ കൊണ്ടോയ്താ… ഇപ്പൊ കണ്ണനാ പർഞ്ഞേ എല്ലാം..”

“അതോണ്ട് മാത്രണോ കണ്ണനെ എപ്പളും കൊണ്ടൊണെ??”

കളിയാക്കുന്ന തരത്തിലുള്ള പുഞ്ചിരിയോടെ ആണ് ഇന്ദു ചോദിച്ചത്..

“അയ്നെ നമ്ക്കൊരു കളി കളിക്കാം.. കണ്ണാ നീ എന്നെ നോക്കീം ഇന്ദുനെ നോക്കീം ഐ ലവ് യുന്ന് പർഞ്ഞേ. മോത്ത് നോക്കി പർയ്ണംട്ടോ.”

എന്റെ ഇന്ദൂനോട് അവൻ ഐ ലവ് യൂ എന്ന് പറയുന്നത് എനിക്ക് പിടിച്ചില്ല.. പക്ഷെ ഒരു പേടിയും ഇല്ലാതെ വളരെ സിമ്പിൾ ആയി അവൻ കൃഷ്ണയെ നോക്കി പറഞ്ഞു..

“ഐ ലവ് യു..”

അതേ ആയാസത്തോടെ അവൻ ഇന്ദുവിനെ നോക്കിയും പറഞ്ഞു.

“ഐ ലവ് യു..”

എന്നെ അതിശയപ്പെടുത്തി അൽപ്പം വിഷമിപ്പിച്ചും ഇന്ദുവും ആരും പറയാതെ തന്നെ തിരിച്ചും ഐ ലവ് യു പറഞ്ഞു..

“കണ്ടോ. മുഖത്ത് ഒരു ഫീലിംഗ്സും വരാതെ സിമ്പിൾ ആയി പറയുന്നത്.. മനസ്സിൽ ഒരു തരി ദുഷ്ചിന്ത പോലും ഇല്യാത്തോണ്ടാ.. അവനു സിസ്റ്റേഴ്സ് ഇല്ല.. എനിക്ക് ബ്രതെഴ്സും. ഞങ്ങ അങ്ങനെ മാത്രാ കാണുന്നെ ഇന്ദുകുട്ടീ..”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.