Tag: ജീവൻ

LOVE ACTION DRAMA-16 [CLIMAX] (Jeevan) 1348

ആമുഖം, ആദ്യമായി എല്ലാ പ്രിയ വായനക്കാരോടും നന്ദി …. എഴുതിയതില്‍ ഞാന്‍ സംതൃപ്തന്‍ ആണ് … ആദ്യം മുതല്‍ മനസ്സില്‍ ഉള്ളത് അണുവിട തെറ്റാതെ ത്തന്നെയാണ് കഥ പറഞ്ഞത് … മുന്‍വിധികള്‍ ഇല്ലാതെ വായിക്കുക… ഇഷ്ടം ആകും എന്ന് വിശ്വസിക്കുന്നു…  **************** ലവ് ആക്ഷന്‍ ഡ്രാമ-16 Love Action Drama-16 | Author : Jeevan | Previous Parts     ഫോൺ സംഭാഷണത്തിന് ശേഷം വരുൺ താഴേക്ക് ഇറങ്ങാൻ തുടങ്ങിയതും, അവൻ കാണാതെ ഇരിക്കാനായി അനു […]

LOVE ACTION DRAMA- 15 (Jeevan) 1237

ആമുഖം, എല്ലാവര്‍ക്കും നല്ല ഒരു ഓണം ആയിരുന്നു എന്നു വിശ്വസിക്കുന്നു… സ്ഥിരം പറയുന്ന ഡയലോഗ്…. പ്രതീക്ഷകളും മുന്‍വിധിയും ഇല്ലാതെ വായിക്കുക്ക… ഈ ഭാഗം ലാഗ് ഫീല്‍ ചെയ്യാം… റൊമാന്‍സ് ഉണ്ട് … അതിന്‍റെ ഫീല്‍ ലഭിക്കാന്‍ വിവരണം കൂടിയിട്ടുണ്ട്…. വായിച്ചു കഴിഞ്ഞും മുന്‍വിധി വേണ്ട …. തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം… **************** ലവ് ആക്ഷന്‍ ഡ്രാമ-15 Love Action Drama-15 | Author : Jeevan | Previous Parts   ഷാന പറഞ്ഞ് കൊടുത്ത ആദ്യ ഐഡിയ […]

LOVE ACTION DRAMA-14 (Jeevan) 1290

ആമുഖം, അഡ്വാന്‍സ്ഡ്  ഇന്‍ഡിപെന്‍ഡന്‍സ് ഡേ ആശംസകള്‍ …. ഈ പാര്‍ട്ട് ഒരുപാട് വൈകി … ക്ഷമിക്കണം … ഇനീം വൈകില്ല… അടുത്ത ഭാഗം കൊണ്ട് കഥ തീരില്ല … 2 പാര്‍ട്ട് കൂടെ ഉണ്ടാകും …. ചിലപ്പോള്‍ ഒന്നിച്ച് ഇടും… അതിക പ്രതീക്ഷ ഇല്ലാതെ വായിക്കുക…  **************** ലവ് ആക്ഷന്‍ ഡ്രാമ-14 Love Action Drama-14 | Author : Jeevan | Previous Parts   കോടതിയിലേക്ക് പോകുന്ന ദിവസത്തിൻ്റെ തലേന്ന് മുതൽ ഒരു നിസംഗമായ അവസ്ഥയിൽ […]

LOVE ACTION DRAMA-12(JEEVAN) 1219

ആമുഖം, എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ… പെരുന്നാൾ ആയി എന്റെ വക ഒരു സമ്മാനം തരാതെ ഇരിക്കാൻ ആകില്ലല്ലോ … മുൻവിധികൾ ഇല്ലാതെ വായിക്കുക…  തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം …. **************** ലവ് ആക്ഷന്‍ ഡ്രാമ-12 Love Action Drama-12 | Author : Jeevan | Previous Parts   അന്നും പതിവ് പോലെ രാവിലെ ഓഫീസിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു വരുൺ…   വീട്ടിൽ ഒറ്റക്ക് ഇരുന്നാൽ അവളെ പറ്റിയുള്ള ചിന്തകൾ മനസ്സിനെ […]

LOVE ACTION DRAMA-11(Jeevan) 1049

ആമുഖം, കഥ മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… കഥ പറയാന്‍ ഉള്ള സൌകര്യത്തിന് പലരുടേയും പോയിന്‍റ് ഓഫ് വ്യൂ മാറി മാറി വന്നിട്ടുണ്ട് … അത് കൊണ്ട് അല്പം ശ്രദ്ധ കൊടുത്ത് വായിക്കണം… തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം …. **************** ലവ് ആക്ഷന്‍ ഡ്രാമ-11 Love Action Drama-11 | Author : Jeevan | Previous Parts അനുവിന്റെ പോയിന്റ് ഓഫ് വ്യൂ തുടരുന്നു- “കൊള്ളാം മോളെ… നല്ല ഐഡിയ… പക്ഷെ ചെറിയ ഒരു കുഴപ്പമുണ്ട്…” വരുൺ […]

LOVE ACTION DRAMA-10 (Jeevan) 812

ആമുഖം, കഴിഞ്ഞ ഭാഗത്തോടെ ഈ കഥയുടെ ആദ്യ പകുതി  കഴിഞ്ഞു. എനിക്ക് ഒന്നേ പറയുന്നുള്ളൂ, മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… ഈ കഥ അതിന്‍റെ ക്ലൈമാക്സ് വരെ  എത്തുമ്പോള്‍  മാത്രമേ ഫുള്‍ പിക്ചര്‍ നിങ്ങളിലേക്ക് വരുകയുള്ളൂ… എനിക്ക് ഒന്നേ പറയനുള്ളൂ ഈ കഥയിലെ ക്ലൈമാക്സ് വരെയുള്ള മിക്ക സന്ദര്‍ഭങ്ങള്‍ പോലും എന്‍റെ മനസ്സില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്… അത് അതേ പോലെ തന്നെ ഞാന്‍ എത്തിക്കും നിങ്ങളിലേക്ക്… കഥ മനസ്സില്‍ ഉണ്ടായപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണു ഞാനിത്  എഴുതാന്‍ തുടങ്ങിയത്… […]

LOVE ACTION DRAMA-9 (Jeevan) 802

ആമുഖം, പ്രിയരേ … എല്ലാവര്‍ക്കും സുഖം ആണെന്ന് വിശ്വസികുന്നു… ഈ  കഥ ഒരു കോമഡി മൂഡില്‍ ആണല്ലോ നിങ്ങളിലേക്ക് എത്തികുന്നത് … ആയതിനാല്‍ സമകാലീന സംഭവങ്ങളില്‍ നിന്നും സിനിമ എന്നിവയില്‍ നിന്നെല്ലാം ചില ഡൈലോഗ് , വാക്കുക്കള്‍  കടം എടുത്തിട്ടുണ്ട് … അത് കഥയുടെ ഒഴുക്കിന് വേണ്ടി മാത്രമാണ് … കഥയിലെ സിറ്റേഷ്വന്‍ അല്ലെങ്കില്‍  വാക്കുകള്‍ ഒരിയ്ക്കലും രാഷ്ട്രീയ മത സമുദായിക കാര്യങ്ങളെ കുറ്റപ്പെടുത്താനോ കളിയാക്കാനോ അല്ല … സന്ദര്‍ഭം നന്നാക്കാന്‍ വേണ്ടി മാത്രം ആഡ് ചെയ്യപ്പെടുന്നവയാണ് […]

LOVE ACTION DRAMA-8(Jeevan) 864

ലവ് ആക്ഷന്‍ ഡ്രാമ-8 Love Action Drama-8 | Author : Jeevan | Previous Parts   പൂതനയേയും തപ്പി ഞാൻ അകത്തേക്ക് കയറി…   “അടുക്കളയിൽ ഇല്ല… എവിടെ പോയോ ആവോ…”   ഞാൻ അവളെ നോക്കാനായി റൂമിലേക്ക് ചെന്നു…   ഡോറിന്റെ അവിടെ ചാരി നിന്ന് എത്തി നോക്കി…   അവൾ തുണി മടക്കി വക്കുകയാണ്…   “ആഹാ തുണിയും മടക്കി നിക്കുവാ കള്ളി… പിന്നിലൂടെ പോയി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താലോ…”   […]

LOVE ACTION DRAMA-7 (Jeevan) 781

ആമുഖം, പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് […]

LOVE ACTION DRAMA-6 (Jeevan) 709

ആമുഖം, പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് […]

LOVE ACTION DRAMA-5 (Jeevan) 695

ആമുഖം, പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് […]

LOVE ACTION DRAMA-4 (Jeevan) 539

ആമുഖം, പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം.  **************** ലവ് ആക്ഷന്‍ ഡ്രാമ-4 Love Action […]

?The mystery Island-2 ? (Jeevan) 153

ആമുഖം, പ്രിയപ്പെട്ട വായനക്കാരെ … ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു …മറ്റൊന്നും കൊണ്ടല്ല , പക്ഷേ എഴുതാന്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒന്നും വന്നില്ല … ഈ ഭാഗം വായിച്ചു ഇഷ്ടം ആയി എങ്കില്‍ ഹൃദയം ചുവപ്പിച്ചും, അഭിപ്രായങ്ങള്‍ നല്‍കിയും നിങ്ങളുടെ സപ്പോര്‍ട്ട് അറിയിക്കണം… നമുക്ക് ലഭികുന്ന പ്രതിഫലം നിങ്ങളുടെ പിന്തുണയാണ് …. “ഈ കഥ ഒരു സര്‍വൈവല്‍ , ഹൊറര്‍ & ഫാന്‍റസി ത്രില്ലര്‍ ആണ് … കഥയും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും തികച്ചും സങ്കലിപികം…”‘ […]

Love Action Drama 3 [Jeevan] 494

ആമുഖം, പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം.   ലവ് ആക്ഷന്‍ ഡ്രാമ 3 Love […]

?പ്രണയ വർഷം? [Jeevan] 141

ആമുഖം, പ്രിയപ്പെട്ടവരെ… പ്രകൃതിയില്‍ ഏറ്റവും സുന്ദരമായ പ്രണയം എന്ന മാസ്മരിക അനുഭൂതിയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഈ കൊച്ചു പ്രണയ കാവ്യം ഇഷ്ടമാകും എന്നു വിശ്വസിക്കുന്നു. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒരു വരിയെങ്കിലും വായിച്ചു കുറിക്കുവാന്‍ ശ്രമിക്കണം. ?പ്രണയ വർഷം? Pranaya Varsham | Author : Jeevan     പ്രകൃതിയുടെ മടിത്തട്ടിൽ കാണുന്ന ഓരോ കാഴ്ചകൾക്കും പറയാൻ ഉണ്ടാകും ഓരോ പ്രണയകാവ്യം. വിരലുകളുടെ മാന്ത്രിക സ്പർശത്താൽ സ്വരശുദ്ധമായി വീണയുടെ തന്തുക്കളിൽ നിന്നുമുതിരുന്ന.. കാതിനിമ്പമേകുന്ന സംഗീതം പോലെയോ.. […]

LOVE ACTION DRAMA-2 [Jeevan] 419

ലവ് ആക്ഷന്‍ ഡ്രാമ 2 Love Action Drama 2 | Author : Jeevan | Previous Part   “ഡാ ഞാൻ ആ മരച്ചോട്ടിൽ എങ്ങാനുമിരുന്നേനെ നീ എന്തിനാടാ എന്നെയും വിളിച്ചു ഇവളുമാരുടെ പിന്നാലെ പോകുന്നത്….”   “മോനൂസേ നീ എന്റെ ചങ്കല്ലേ…സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ… ഇങ്ങനെ വായ്നോക്കാൻ പോകുമ്പോൾ കൂടെ ഒരു ജോലിയും വേലയുമില്ലാത്ത ദാരിദ്രവാസി ചങ്ക് മസ്റ്റാണ്….”   “ഒന്ന് പോയേടാ വദൂരി… പറച്ചിൽ കേട്ടാൽ തോന്നും അവനു കളക്ടർ ഉദ്യോഗമാണെന്ന്….കുറെ […]

?The mystery Island ? [ Jeevan] 98

ആമുഖം, ഈ കഥയുടെ ആദ്യ ഭാഗം സമയം എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഥയുടെ തീം വത്യാസം ഉണ്ടായതിനാല്‍ പേര് മാറ്റുന്നു.  ഇതില്‍ ആദ്യത്തെ പേജ് സമയം ആദ്യ ഭാഗം ത്തന്നെയാണ്, രണ്ടാം പേജ് മുതല്‍ ബാക്കിയും. കഥ ഓര്‍മയുണ്ട് എങ്കില്‍ ആദ്യ പേജ് ഒഴിവാക്കാം. വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കാന്‍ വീനിതമായി അഭ്യര്‍ഥിക്കുന്നു.   ?️ദി മിസ്റ്ററി ഐലന്‍ഡ് ?️      The mystery Island   | Author : Jeevan   29 മാർച്ച്‌, […]

LOVE ACTION DRAMA-1 (JEEVAN) 373

                                                   ലവ് ആക്ഷന്‍ ഡ്രാമ – 1 Love Action Drama | Author : Jeevan   അന്നൊരു അമാവാസി ദിവസം ആയിരുന്നുവെന്ന് തോന്നുന്നു… സമയം… ഏകദേശം പത്തുമണി കഴിഞ്ഞുകാണും…കുറ്റാകുറ്റിരുട്ട്… അങ്ങിങ്ങായി മാത്രമുള്ള വഴിവിളക്കിന്റെ മങ്ങിയ പ്രകാശം മാത്രം… അതി സുന്ദരിയായ […]

❤️സിന്ദൂരം❤️ [Jeevan] 234

❤️സിന്ദൂരം❤️ Sindhooram | Author : Jeevan ” പ്രണയത്തിന്റെ നിറക്കൂട്ടില്‍ ചാലിച്ച സുന്ദര സ്വപ്നങ്ങള്‍ക്കു സാക്ഷാത്കാരം ലഭിക്കുമ്പോള്‍ , തന്‍റെ പ്രാണന്‍റെ പാതിയില്‍ നിന്നും നെറുകയില്‍ പതിയുന്ന കൈയ്യൊപ്പ് … “ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥   കണ്ണുകൾ തുറക്കാൻ വിസമ്മതം പ്രകടമാക്കിയിരുന്നു . കുറച്ചു നേരം കൂടെ അങ്ങനെ കിടക്കാൻ തോന്നിയിരുന്നു . എങ്കിലും വളരെ പ്രയാസപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ […]

?അറിയാതെപോയത് ?[Jeevan] 417

അറിയാതെപോയത് Ariyathe Poyathu | Author : Jeevan   ” ഡാ… ദാ അവൾ വരുന്നുണ്ട്…”   ദൂരെ നിന്നും കറുത്ത തിളങ്ങുന്ന  കല്ലുവച്ച ചുരിദാറും ഇട്ട്, നെറ്റിയിൽ ഒരു ചന്ദന കുറിയും ചാർത്തി വരുന്ന സുന്ദരി കുട്ടിയെ കണ്ടുകൊണ്ട് അരുൺ എന്നോട് പറഞ്ഞു.   ” എന്റെ ചങ്ക് ഇവളെ കാണുമ്പോൾ മാത്രം എന്താണാവോ ഇങ്ങനെ പട പട എന്ന് പിടക്കുന്നത്…” ഞാൻ മനസ്സിൽ ഗദ്ഗദമിട്ടു കൊണ്ട് അവളെ നോക്കി.   ” കുറെ […]

??മൗനം സാക്ഷി ?? [Jeevan] 284

മൗനം സാക്ഷി Maunam Sakshi | Author : Jeevan   ആമുഖം, പ്രിയരേ,  ഒരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കയാണ്. ഇതും ഒരു കൊച്ചു പ്രണയ കഥയാണ്. കുറച്ചു വർഷം മുൻപ് കേട്ട് മറന്നൊരു തീം ആണ്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചു കൊണ്ടു തുടങ്ങുന്നു.   *******   ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടേണിങ് പോയിന്റ് ആയ കോളേജ് കാലഘട്ടത്തിലേക്ക് ഇന്ന് കാലെടുത്തു വെക്കുകയാണ് അനന്തു.   അനന്തുവിന്റെ യഥാർത്ഥ നാമം, അനന്ത […]

??മയിൽപീലി ?? [Jeevan] 251

മയില്‍പ്പീലി  Mayilpeeli | Author : Jeevan ജനലഴികളിലൂടെ പുറത്തേക്ക് നോക്കി. ചെറിയൊരു ചാറ്റല്‍  മഴ . കാര്‍മേഘങ്ങള്‍ മൂടിയ ആകാശം സൂര്യനെ മറക്കാന്‍ മടിക്കുന്നത് പോലെ തോന്നുന്നു.  മുറ്റത്ത് നില്‍ക്കുന്ന പാരിജാതവും , തുളസിയും എല്ലാം ഈറന്‍ അണിഞ്ഞ് നില്‍ക്കുന്നുണ്ട്. നിലത്തു വീണു ഉടയാന്‍ പോകുന്ന ചില്ല് മുത്തുകള്‍ പോലെ ഭൂമിയെ സ്പര്‍ശിച്ചു ലയിച്ചു ചേരാന്‍ വെമ്പല്‍ കൊള്ളുന്ന മഴത്തുള്ളികള്‍. അതില്‍ സൂര്യകിരണങ്ങളുടെ മായാജാലത്തില്‍  തീര്‍ത്ത മഴവില്ല് കാണുന്നുണ്ട് . ശരിക്കും ആ കാഴ്ചകള്‍ എന്നിലെ […]

അനാമിക 3 [Jeevan] 346

അനാമിക 3 Anamika Part 3 | Author : Jeevan | Previous Part     ഒരു ചെറിയ ആമുഖം , പ്രിയ സുഹൃത്തുക്കളെ , ഈ ചെറിയ കഥ വായിച്ചു നിങ്ങള്‍ എല്ലാവരും തരുന്ന പിന്തുണ , അത് ഒന്നുകൊണ്ടു മാത്രം ആണ് വീണ്ടും എഴുതുവാന്‍ ഉള്ള ഊര്‍ജം ലഭിക്കുന്നത്. ഈ പിന്തുണയ്ക്ക് , അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഭാഗം അക്ഷര പിശകുകള്‍ കുറഞ്ഞു എന്നു എല്ലാവരും പറഞ്ഞു , […]

അനാമിക 2 [Jeevan] 245

ഒരു ചെറിയ ആമുഖം , പ്രിയ സുഹൃത്തുക്കളെ   , നിങ്ങള്‍ ഓരോ ആളുകളും തന്ന സപ്പോര്‍ട്ടിനും  ഒരുപാട് നന്ദി . കഴിഞ്ഞ ഭാഗം ഒരുപാട് അക്ഷര പിശകുകള്‍ പറ്റി . അതിനു ആദ്യമേ ക്ഷമ  ചോദിക്കുന്നു . ആദ്യം ആയി എഴുതുന്നതു ആണ് , എഴുതി തുടങ്ങിയപ്പോള്‍ ആണ് ബുദ്ധിമുട്ട് മനസ്സിലാക്കുന്നെ . എങ്കിലും ഈ പാര്‍ട്ട്  മാക്സിമം തെറ്റുകള്‍ തിരുത്തി തന്നെ ആകും തരുന്നത്  .  അതേ പോലെ സ്പീഡിന്‍റെ കാര്യം , എഴുതി […]