അനാമിക 2 [Jeevan] 246

Views : 31190

അവള്‍ -“ അതേ ഞാന്‍ തന്നെ ആയിരുന്നു അത് , ഇയാളെ ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്കു മനസ്സിലായിരുന്നു … പിന്നെ പറയണം എന്നു ഉണ്ടായിരുന്നു എങ്കിലും എന്തോ ഒരു ചമ്മല്‍ …”

ഞാന്‍ – “ അതിരികട്ടെ ,  ബാംഗ്ലൂര്‍  ആണോ തന്‍റെ  നേറ്റീവ് പ്ലേസ്  … താന്‍ 1 ഇയര്‍ മെഡികല്‍ എന്‍ട്രന്‍സ്  ബാച്ച് അല്ലേ … അപ്പോ ഓഗസ്റ്റ് മാസം എങ്ങനെ ബാംഗ്ലൂരില്‍  വന്നു …” ..പറഞ്ഞു കഴിഞ്ഞു വിഷ്ണുവിന്‍റെ രൂക്ഷമായുള്ള നോട്ടം കണ്ടപ്പോള്‍ ആണ് പറ്റിയ അമളി എനിക്കു മനസ്സിലായത് .

അവള്‍ – “ അതേ , ഞാന്‍ 1 ഇയര്‍ മെഡികല്‍ ബാച്ച് ആണ് … അത് എങ്ങനെ അറിഞ്ഞു …”

വിഷ്ണു – “ അതൊക്കെ എളുപ്പം ആണ് ..ഇവിടെ എനിക്കു ഒത്തിരി ഫ്രന്‍ഡ്സ്  ഉണ്ട് …താന്‍ ഇവനെ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ തന്നെ  ഞാന്‍ അന്വേഷിച്ചിരുന്നു …”

അവള്‍ – “ ഓഹ് ..ഒക്കെ … എന്‍റെ  സ്ഥലം ഇവിടെ കേരളത്തില്‍ കൊല്ലം ആണ്  , അവിടെ കൊട്ടാരകരയില്‍ … പക്ഷേ പാപ്പ ബാംഗ്ലൂര്‍ ബിസിനസ് ഒക്കെ ആണ് ..അങ്ങനെ അവിടെ സെറ്റില്‍ഡ് ആയി … അവിടെ യേശ്വന്ത്പൂര്‍ ആണ് ഞങ്ങള്‍ … ഈ വര്‍ഷം ഓണം നേരത്തെ അല്ലായിരുന്നോ ..ഓണം വെക്കേഷന് ബാംഗ്ലൂര്‍ പോയതാ …”

ഞാന്‍ (മനസ്സില്‍ )-  “ ശെരിയ ഓണം ടൈം ആയിരുന്നു എസ്‌എസ്‌ബി … “

അവള്‍ – “ സോറി … ചോദിക്കാന്‍ മറന്നു ..എന്താ രണ്ടു പേരുടെയും പേര് …”

വിഷ്ണു – “ ഞാന്‍ വിഷ്ണു , ഇവാന്‍ ജഗന്നാഥ്‌ … ഞങ്ങള്‍ ജഗ്ഗു ഭായി എന്നു വിളിക്കും …”

ഞാന്‍ – “ ഇവനെ കോഴി വിഷ്ണു എന്നും അറിയപ്പെടും …”

അവള്‍ അത് കേട്ടു നിര്‍ത്താതെ നുണക്കുഴി കാട്ടി ചിരിച്ചു കൊണ്ടിരുന്നു . ആഹാ!!! കാണാന്‍ തന്നെ എന്തു ചേലാ ആ ചിരി …ഓള്‍റെഡി  അന്യായ സുന്ദരി ആയവള്‍ കൂടുതല്‍ സുന്ദരി ആയി ചിരിച്ചപ്പോള്‍ , മുഖം ഒക്കെ ചുവന്നു , മുല്ലപ്പൂ മോട്ട് കാണിച്ചു ഉള്ള ആ ചിരി … പൊന്നിന്‍ കുടത്തിന് പോട്ട് വച്ച പോലെ …വിഷ്ണുവും അത് തന്നെ നോക്കികൊണ്ടു വായും പൊളിച്ചു നിന്നു …

ചിരി നിര്‍ത്തി  അവള്‍ പറഞ്ഞു തുടങ്ങി … “ ഒരു കോഴി വിഷ്ണുവിനെ പറ്റി എല്ലാരും പറഞ്ഞു കേട്ടിരുന്നു , ഇതാണ് അല്ലേ ആ കക്ഷി …”

ഞാന്‍ – “ അതേ ഇത് തന്നെ ആണ് ആ പറഞ്ഞു കേട്ട അവതാരം … കോഴി ശ്രേഷ്ഠന്‍ ശ്രീ മാന്‍ വിഷ്ണു പുഷ്പന്‍ അവറുകള്‍ …”

വിഷ്ണു, ഇത് കേട്ടു ഇളിഭ്യന്‍ ആയി മുഖത്ത് ഒരു വളിച്ച ചിരി വരുത്തി പറഞ്ഞു  – “ അങ്ങനെ ഒന്നും ഇല്ലാന്നെ , ഓരോ അസൂയാലുക്കള്‍ , വെറുതെ പറഞ്ഞു ഉണ്ടാക്കുന്നതാ … കുട്ടി അതൊന്നും വിശ്വസിക്കണ്ടാ ..ഫ്രെണ്ട്സിനോടും പറയണം കേട്ടോ ഒന്നും വിശ്വസിക്കണ്ട എന്നു …”

അവള്‍ – “ ഇതു വരെ വിശ്വസിച്ചില്ല … പക്ഷേ ഇപ്പോ പൂര്‍ണ വിശ്വസം ആയി ആ കേട്ടോതൊക്കെ സത്യം തന്നെ ആണ് എന്നു …”

ഞാന്‍ – “ എന്‍റെ വിക്കിണു നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെ ആണല്ലോ അവസ്ഥ ….”

അവന്‍ – “ മതിയെട , തിരുപ്പതി ആയി എനിക്കു തിരുപ്പതി …എന്‍റെ  തിരുപ്പതി ഭഗവാനെ … “

ഞാനും അവളും കൂടെ ഇതു കേട്ടു വീണ്ടും ചിരി തുടങ്ങി … പെട്ടന്നു തന്നെ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന ഒരു മറ നീങ്ങിയപോലെ തോന്നി എനിക്കു …വിഷ്ണു പിന്നേം ചോദിച്ചു …

“ ഇവനെ മുമ്പെ കണ്ടിട്ടുള്ളത് കൊണ്ട് മാത്രം ആണോ നോക്കി ഇരുന്നതു …അല്ലാതെ ഇഷ്ടം ഒന്നും ഇല്ലേ …”

അവന്‍റെ   പെട്ടന്നു ഉള്ള ചോദ്യം എന്നെയും അവളെയും ഒന്നു നന്നായി ഞെട്ടിച്ചു എങ്കിലും അവള്‍ ചിരി നിര്‍ത്തി … ഒരു കള്ള ഭാവം മുഖത്ത് വന്നു …എന്നിട്ട് പറഞ്ഞു –

Recent Stories

The Author

16 Comments

  1. ജഗ്ഗു ഭായ്

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

    തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

    നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

    മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

    Fight scene അടിപൊളി ആയിട്ടുണ്ട്

    പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

    എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

  2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. 👍🏻☺️

  3. കുട്ടപ്പൻ

    Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

    Lou kuttappan ❤

  4. കുട്ടപ്പൻ

    Jeevappi kadha kandirunnu vayikkan vittupoyi.
    Ratri vayichit abhiprayam parayaame 😌

    Kuttappan❤

  5. ഫാൻഫിക്ഷൻ

    കൊള്ളാം….

    1. പാപ്പി ചേട്ടാ… ❤️

  6. കൊള്ളാം…
    വളരെ നനായി കപ്പൽ മുതലാളി..
    പേജുകളുടെ എണ്ണം കൂടി
    അക്ഷരത്തെറ്റുകൾ കുറഞ്ഞു
    ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
    തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
    ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
    ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

    1. എന്റെ ഗുരുവേ 🙏

      ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല 😍😍😍😍😘😘😘
      നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ 🥰

    1. പോന്നുസേ…. 😘😘😘😘

  7. Nyc aayikn 👌

    1. നന്ദി shana ❤️

  8. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  9. ഋഷി ഭൃഗു

    ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

    1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com