LOVE ACTION DRAMA-7 (Jeevan) 776

“അനു… ഇതാണോ നിന്റെ ഹസ്ബൻഡ്…”

 

“ആഹ്… അങ്ങനെ പറ്റിപ്പോയി…”

 

ഓഹ് തളർത്തി കളഞ്ഞു പിശാശ്…?

 

“ഒന്ന് പോടീ തമാശ പറയതെ…ഹി ഈസ്‌ സൊ ക്യൂട്ട്… ഹായ് ഐ ആം ഷാന…”

 

അവൾ എന്റെ നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു…

 

“ഹായ്… ഐ ആം വരുൺ…ബൈ ദി വേ പറ്റിയത് എനിക്കാ…”

ഞാൻ അവളെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു…അങ്ങനെ വിട്ട് കൊടുക്കാൻ എനിക്കും പ്ലാൻ ഇല്ല… ആഹാ…

 

പൂതന അത് കേട്ട് തീപാറുന്ന ഒരു നോട്ടമെന്നേ നോക്കി… എന്തായാലും ഇനി വരുന്നിടത്തു വച്ച് കാണം എന്നത് കൊണ്ട് ഞാനും വിട്ട് കൊടുത്തില്ല… ഞാനും തിരികെ തുറിച്ചു ഒരു നോട്ടം നോക്കി…

 

“മോനെ… ഇപ്പൊ ശരിക്കും തീ പാറി ??…ബാഹുബലി ക്ലൈമാക്സ്‌ മാറി നിൽക്കുന്ന നോട്ടം ??…”

 

“അല്ല പിന്നെ… വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ അവൾ തലയിൽ കയറിയിരുന്നു നിരങ്ങുവാ… ഇനി നോ വിട്ട് വീഴ്ച്ച…ഒരുങ്ങിക്കോ മാണിക്കവുമായുള്ള അങ്കത്തിന് ?…”

 

“നിങ്ങൾ രണ്ടാളും എന്താ ഇങ്ങനെ തുറിച്ചു നോക്കി നിക്കുന്നത്… കൂളായിക്കെ…”

 

ഞങ്ങൾ നോട്ടം പിൻവലിച്ചു…പിന്നെ ഒന്നും മിണ്ടാതെ മുഖം വെട്ടി തിരിച്ചു ഞങ്ങൾ ബാക്കി ഉള്ളവരുടെ അടുത്തേക്ക് നടന്നു…

 

ഷാനയും അനുവും ഒന്നിച്ച് എന്റെ മുന്നിൽ നടന്നു …

 

താത്ത ഒറ്റകാലിൽ ചെരുപ്പുമിട്ട് “തത്തൊ പുത്തോ തത്തൊ പുത്തോ…” എന്നാണ് നടപ്പ്…

 

ഇടക്ക് വച്ച് ആരേലും ശ്രദ്ധിച്ചോ എന്ന് നോക്കി മറ്റേ കാലിൽ ഉള്ള ചെരുപ്പ് കൂടി ഊരി കളഞ്ഞു ഒന്നും അറിയാത്ത പോലെ അവൾ കൂൾ ആയി നടന്നു…

 

“ഇവളൊരു കൊടൂര ലൂസ്‌ ഐറ്റം തന്നെ…ഇമ്മാതിരി ഒരെണ്ണത്തിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല…”

 

ഞാനും അവർക്ക് പിന്നാലെ നടന്നു…

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.