LOVE ACTION DRAMA-7 (Jeevan) 776

എന്തായാലും അവളുടെ പ്രാന്തൻ ബോസ്സ് എന്റെ പെർഫോമൻസ് കണ്ട് ഞെട്ടിയിട്ടോ മറ്റോ പിന്നെ എന്നെ ആ വഴിക്ക് വിളിച്ചില്ല ?…

 

കുരിശ് കണ്ട പിശാശ് പോലെ പൂതന എന്റെ അടുത്തേക്ക് വന്നതുമില്ല…

 

ഞാൻ അങ്ങനെ ഓരോന്ന് ഓർത്ത് നിന്നപ്പോൾ ആണ് അവളുടെ കൂടെ വർക്ക്‌ ചെയ്യുന്ന കുറച്ച് ചെറുപ്പക്കാർ എന്റെ അടുത്തേക്ക് വന്നത്…എല്ലാത്തിന്റെയും മുഖത്ത് ഒരു പുച്ഛവും കളിയാക്കുന്ന ചിരിയുമുണ്ട്…

 

അവർ എന്റെ ചുറ്റിലുമായി നിന്നു… അതിൽ ഒരുത്തൻ ആദ്യം ചോദിച്ചു –

 

“ഹായ് വരുൺ… എന്ത് പറ്റി സ്റ്റേജ് ഫിയർ ആയിരുന്നോ…”

 

“ഓഹ്… ആൻസ്‌പെക്ടഡ് ആയിട്ട് പറഞ്ഞപ്പോൾ ചെറിയ കൺഫ്യൂഷൻ…”

 

“ആൻസ്‌പെക്ടഡ് ആയി കല്യാണം കഴിച്ച ആളല്ലെടോ താൻ… എന്നിട്ടാണോ ഇത്‌… ഹ.. ഹഹാ…” വേറെ ഒരു കോന്തൻ ഊള കോമഡി പറഞ്ഞു കളിയാക്കിക്കൊണ്ട് ചിരിച്ചു …

 

ഞാൻ അത് കേട്ട് ജസ്റ്റ്‌ ഒന്ന് ചിരിച്ചു…അപ്പോൾ വേറെ ഒരുത്തൻ…

 

“സത്യം പറഞ്ഞാൽ ഇവിടെ ഉള്ള ഞങ്ങൾക്ക് എല്ലാം അനുപമയോട് ഇത്തിരി ക്രഷ് ഉണ്ടായിരുന്നു… ബട്ട്‌ തനിക്കാണ് ലോട്ടറി അടിച്ചത്… യു ലക്കി മാൻ…”

 

“അപ്പോ അതാണ് സംഭവം…ഈ പൊങ്ങന്മാർക്ക് പൂതനയുമായി ലൈൻ വലിക്കാൻ ഉള്ള പ്ലാനിലാണ് ഞാൻ കത്തി വച്ചത്…അപ്പോൾ അതിന്റെ ചൊരുക്ക് തീർക്കാൻ ഇറങ്ങിയതാ അണ്ണന്മാർ…”

 

“എങ്കിൽ ഇന്ന് ഇവന്മാരുടെ മുറിവിൽ മുളക് പൊടി വാരി ഇട്ടിട്ടു തന്നെ കാര്യം ?…”

 

“പിന്നല്ലാതെ… അനു പൊളിയല്ലേ…”

 

“അവൾ രാവിലെ എണിറ്റു ആദ്യം ചെയുന്നത് എന്താ എന്നോ… ” ഞാൻ അവന്മാരെ നോക്കി ചോദിച്ചു…

 

“എന്താ…”

 

“എണീറ്റാൽ ആദ്യം എന്റെ കാല് തൊട്ടു തൊഴും… എന്നിട്ടു എനിക്ക് കൃത്യം സമയത്ത് ബെഡ് കോഫി…. ഞാൻ കഴിച്ചിട്ട് ആ പ്ലേറ്റിൽ മാത്രമേ ഭക്ഷണം പോലും കഴിക്കു…”

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.