LOVE ACTION DRAMA-6 (Jeevan) 705

അവളെ പരിചയപ്പെട്ടപ്പോൾ അവന്മാർ പോലും പറഞ്ഞു –

 

“ഭാഗ്യവാൻ…”???

 

അങ്ങനെ വിരുന്നും യാത്രയും കഴിഞ്ഞ് ഞങ്ങൾ ഒന്ന് റിലാക്സ് ആയപ്പോൾ ആണ് അവളുടെ ഓഫീസിൽ നിന്നും കാൾ വന്നത്…

 

അവർ ഒരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്, വരുന്ന ഞായറാഴ്ചയിൽ… ഞങ്ങൾക്ക് വേണ്ടി…

 

അവൾക്ക് അതിനോട് വല്യ താല്പര്യം ഉണ്ടായിരുന്നില്ല എന്ന് എന്നോട് പറഞ്ഞ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കി…

 

സംഭവം ഹൈ ക്ലാസ്സ്‌ ആകുമെന്ന് അവളുടെ വിവരണത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി…

 

അതിനാൽ പാർട്ടിക്ക് വേണ്ടിയുള്ള ഡ്രെസ്സും മറ്റും വാങ്ങാൻ അവളും ഞാനും ഒന്നിച്ചു സിറ്റിയിലേക്ക് പോയി…

 

ഞാൻ പതിവ് പോലെ ബ്ലൂ ജീൻസും ഒരു പർപ്പിൾ ഷർട്ടും എടുത്തിട്ടു…  സ്കൈ ബ്ലൂ കളർ ചുരിദാറും വൈറ്റ് ലെഗ്ഗിൻസും വൈറ്റ് ഷാളുമായിരുന്നു അവളുടെ വേഷം…

 

പ്രമുഖ കടകളിൽ കയറി തുണിത്തരങ്ങളും, ഷൂ, അവൾക് വേണ്ടി കുറെ പേർസണൽ സാധങ്ങൾ, ഫാൻസി സാധങ്ങൾ എല്ലാം വാങ്ങിച്ചു…

 

ഒരു കടയിൽ അവൾ കയറിയാൽ മണിക്കൂറുകൾ അതും ഇതും നോക്കിയും എടുത്തും ചിലവിടും…

 

ഞാൻ അത്രയും സമയം പോസ്റ്റ്‌ അടിച്ചു ഫോണിൽ കുത്തിയിരിക്കും..

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.