LOVE ACTION DRAMA-6 (Jeevan) 705

ഇടക്ക് വെട്ടിക്കും, വളവ് വീശിയെടുക്കും… അവൾ നന്നായി പേടിച്ചിരുന്നു എന്ന് ഉറപ്പായിരുന്നു… പരമാവധി  അവൾ എന്നോട് ചേർന്നിരിക്കാൻ ശ്രമിച്ചു…

 

അങ്ങനെ പതിനഞ്ചു മിനിറ്റ് എടുത്തുള്ള സാഹസിക റൈടിനു ഒടുവിൽ ആദ്യ സ്റ്റോപ്പ്‌ എത്തി… അവളുടെ അമ്മാവന്റെ വീട്…

 

ബൈക്ക് നിർത്തിയതും അവൾ അതിൽ നിന്നും ചാടി ഇറങ്ങി എന്നെ രൂക്ഷമായി ഉണ്ടക്കണ്ണു കൊണ്ട് നോക്കിപ്പേടിപ്പിക്കാൻ തുടങ്ങി…

 

ഞാൻ ഒന്നും അറിയാത്ത മട്ടിൽ ഒന്ന് നോക്കിയിട്ട് മൈൻഡ് ചെയ്യാതെ ഹെൽമെറ്റ് ഊരി വച്ച് കണ്ണാടിയിൽ തലമുടി ഒതുക്കി വച്ചു…

 

“വരുണേ… അത് പൊളിച്ചു … പൂതന നന്നായി വിരണ്ടിട്ടുണ്ട്… ഐ ആം പ്രൌട് ഓഫ് യു മൈ ബോയ്… ?”

 

“പിന്നെ താൻ എന്ത് വിചാരിച്ച്… എന്നോടാ അവള്ടെ കളി… അന്ത മാസ്സ് ബിജിഎം പോട്രാ ??…”

 

അപ്പോളേക്കും അവളുടെ അമ്മാവനും അമ്മായിയും ഉമ്മറത്തേക്ക് എത്തിയിരുന്നു ഞങ്ങളെ അകത്തേക്ക് ക്ഷണിക്കാൻ…

 

“കയറിവാ മോനെ…ഇതെന്താ നിങ്ങൾ ബൈക്കിൽ… ഫോർമാലിറ്റി ഒന്നും വേണ്ട ഇങ്ങ് കയറിപ്പോര്…”

 

“വരുണിന്റെ കാർ കേടായി, അവിടുത്തെ കാറാണേൽ സർവിസിന് കയറ്റിയേക്കുവാ…”

 

ഞങ്ങൾ അകത്തു കയറി അവരെയൊക്കെ ഒന്നുടെ പരിചയപെട്ടു…

 

അമ്മാവൻ അമ്മായി രണ്ട് പെൺമക്കൾ… ഒരാൾ ഡിഗ്രിക്കു പഠിക്കുന്നു മറ്റൊരാൾ പ്ലസ്ടുവിനും …

 

കയറി ചെന്ന് ഇരുന്നപ്പോൾ തന്നെ ആദ്യം ചായയും പലഹാരങ്ങളും അമ്മായി കൊണ്ട് വച്ചു…

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.