LOVE ACTION DRAMA-12(JEEVAN) 1214

അത്രയും പറഞ്ഞു വരുൺ അവന്റെ അച്ഛന്റെയും അമ്മയുടെയും നേരെ തിരിഞ്ഞു…

 

“നിയപരമായി ബന്ധം ഇപ്പോളും വേർപെട്ടിട്ടില്ല… എന്റെ താലി തന്നെയല്ലേ അവളുടെ കഴുത്തിൽ കിടക്കുന്നത്…

 

അത് കൊണ്ട് അവളുടെ കാര്യത്തിൽ എനിക്ക് കുറച്ച് ഉത്തരവാദിത്തം ഉണ്ട്…

 

പിന്നെ നിങ്ങളെ അവൾ എന്ത്‌ ചതിച്ചു എന്നാ… നിങ്ങളോട് അവൾ കാണിച്ച സ്നേഹം അഭിനയം ഒന്നും ആയിരുന്നില്ല…

 

അവൾ ചതിച്ചത് എന്നെ മാത്രം ആണ്… ആ എനിക്ക് അത് കുഴപ്പമില്ല എങ്കിൽ നിങ്ങൾക്ക് എന്താ…

 

ഒന്നുമില്ലേലും വേലയും കൂലിയും ഉത്തരവാദിത്തവും ഇല്ലാതിരുന്ന എന്നെ ഇങ്ങനെ മാറ്റിയെടുത്തത് അവളല്ലേ…

 

നിങ്ങൾക്ക് അങ്ങനെ നോക്കുമ്പോൾ അവളെക്കൊണ്ട് ലാഭം മാത്രം അല്ലേയുള്ളു…

 

പിന്നെ ചെറുപ്പം മുതലേ ഒന്നിനും കൊള്ളില്ല പടു വാഴയായി അല്ലേ നിങ്ങൾ എന്നെ കണ്ടത്…

 

അന്ന് എനിക്ക് വേറെ നല്ല പെണ്ണിനെ കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും കൂടി അല്ലേ നിങ്ങൾ എല്ലാം അതിന് കൂട്ടു നിന്നത്… എന്റെ ഭാവി സേഫ് ആക്കാൻ…

 

ഇത്രേം നാളും മോളെ പോലെ നിങ്ങൾ കൊണ്ട് നടന്നവൾ അല്ലേ അവൾ… ഒന്നോ രണ്ടോ മാസം സഹിക്കാൻ നിങ്ങൾക്ക് ആവില്ലേ…”

 

വരുൺ അത്രയും ചോദിച്ചു തീർന്നപ്പോൾ ആർക്കും ഉത്തരം ഉണ്ടായിരുന്നില്ല…

 

ഷാന ഇതെല്ലാം കേട്ട് സന്തോഷിച്ചു… വരുണിന്റെ സംസാരം അവൾക് നന്നായി ബോധിച്ചിരുന്നു…

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.