LOVE ACTION DRAMA-14 (Jeevan) 1288

ബീച്ചിലെത്തി തണൽ ഉള്ള ഭാഗത്ത്‌ അവർ നിന്നു… വരുണിന്റെ അടുത്തായി ക്ലിയോയും ചാടി നടന്നു…

 

അവർക്ക് കുറച്ച് പ്രൈവസി സമ്മാനിച്ചു കൊണ്ട് ക്ലിയോ കുറച്ച് മാറി കിടന്നു…

 

എവിടുന്ന് തുടങ്ങും എന്ന് ആലോചിച്ചു വിഷമിക്കുവാരുന്നു അനു…

 

“നീ നട്ടുച്ചക്ക് കടല് കാണിക്കാൻ ആണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്…” വരുൺ ചൂടായി…

 

“അല്ല…”

 

“എങ്കിൽ പിന്നെ പറയാൻ ഉള്ളത് പറ…”

 

“ഐ ലവ് യു…” പറഞ്ഞ് കഴിഞ്ഞാണ് വായിൽ  നിന്ന് വന്നത് അവൾ ആലോചിച്ചത്… അവൾക്ക് സത്യത്തിൽ അവളുടെ മനസ്സിൽ മറ്റൊന്നും വന്നില്ലായിരുന്നു… വരുൺ ദേഷ്യപ്പെട്ടു സംസാരിക്കാൻ തുടങ്ങിയപ്പോൾ പെട്ടന്ന് അതങ്ങ് ചാടി കയറി പറഞ്ഞു…

 

അത് കെട്ട് വരുണും ഒന്ന് അടങ്ങി… അവൾക് നാണം തോന്നി…

 

കുറച്ച് കഴിഞ്ഞ് വരുൺ ചോദിച്ചു-

 

“ഇതാരുന്നേൽ കാറിൽ വച്ച് അങ്ങ് പറഞ്ഞാൽ പോരായിരുന്നോ… എന്നെ ഇവിടേം വരെ കൊണ്ട് വന്ന് മിനക്കെടുത്താണോ…”

 

“അത്… പിന്നെ… ഇത്‌ മാത്രമല്ല…”

 

“പിന്നെ… വേറെ എന്താ എന്ന് കൂടി വേഗം പറ… മണി രണ്ടായി… വിശന്നു കുടല് ഫ്രൈ ആകാൻ തുടങ്ങി…”

 

“എപ്പോളും തീറ്റ എന്ന ചിന്ത തന്നെ…” അനു പതിയെ കുശുകുശുത്തു…

 

“എന്താ വല്ലോം പറഞ്ഞോ…”

 

“അത്… എനിക്ക് ഇനി മുതൽ എങ്കിലും വരുണിനെ ഒരു ഭാര്യയുടെ സ്നേഹവും സാമീപ്യവും നൽകി പരിചരിച്ചു സന്തോഷമായി ജീവിക്കണം… “

 

അവന് അത് കെട്ട് പുച്ഛം ആണ് തോന്നിയത്…

 

“എനിക്ക് വേണ്ടങ്കിലോ…”

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.