LOVE ACTION DRAMA-14 (Jeevan) 1288

വീട്ടിൽ എത്തി എല്ലാം ശരിയായി എന്ന പോലെ സന്തോഷത്തോടെ അവർ രണ്ടും മറ്റുള്ളവരുടെ മുന്നിൽ നിന്നു…

 

അച്ഛനും അമ്മയ്ക്കും സമാധാനമായിരുന്നു…

 

അവർക്ക് പ്രൈവസി എന്ന പോലെ ക്ലിയോ പതിവ് പോലെ റൂമിൽ കിടക്കാനായി വന്നില്ല…

 

അനുവിന് ചെറിയ തലവേദന തോന്നിയത് കൊണ്ട് കുറച്ച് നേരത്തെ കിടന്നു…

 

വരുൺ ഓഫീസിലെ ആരോ വിളിച്ചപ്പോൾ ഫോണിൽ സംസാരിക്കുകയാരിന്നു…

 

കിടക്കാനായി വന്നപ്പോളാണ് അനു  കിടക്കുന്നത് അവൻ കണ്ടത്…

 

അവൻ സാധാരണ പോലെ ബെഡ് ഷീറ്റും തലയിണയും എടുത്ത് കിടക്കാനായി തുടങ്ങിയപ്പോൾ ആണ് ചെറിയ മയക്കത്തിൽ ആയിരുന്ന അനു അവൻ വന്നത് അറിഞ്ഞത്…

 

അവൾ വേഗം കണ്ണ് തിരുമ്മി എണീറ്റിരുന്നു…

 

“വരുൺ… തറയിൽ.. തറയിൽ കിടക്കണ്ട… എന്റെ ഒപ്പം കട്ടിലിൽ കിടക്കുമോ…”

 

“വേണ്ട…” ദൃഢതയോടെയുള്ള പറച്ചിൽ കേട്ടപ്പോൾ തന്നെ അത് നടക്കില്ല എന്ന് അവൾക്ക് മനസ്സിലായി…

 

അവൾ എഴുന്നേറ്റ് അവന്റെ കൈയിൽ നിന്നും തലയിണയും ബെഡ്ഷീറ്റും വാങ്ങി വിരിച്ച് അതിൽ കിടന്നു…

 

“നീ എന്താ ഈ കാണിക്കുന്നേ… എണിറ്റു മാറിയേ… എനിക്ക് കിടക്കണം…”

 

“കട്ടിലിൽ കിടന്നോ… ഞാൻ വരുണിന്റെ അടിമയാണ്… ഞാൻ കിടന്നോളാം തറയിൽ… അതല്ല തറയിൽ കിടന്നേ മതിയാകു എങ്കിൽ എന്റെ ഒപ്പം കിടന്നോ…”

 

അവൻ കൂടുതൽ തർക്കിക്കാൻ നിന്നില്ല… കട്ടിലിൽ കിടന്നു…

 

“പിന്നെ… അടിമ ആയി ഇരിക്കണം എങ്കിൽ ഇരുന്നോ… പക്ഷെ ഒരുപാട് നാൾ ആയി ലീവ് അല്ലേ… ഓഫീസിൽ പോക്ക് മുടക്കേണ്ട… കഴിയുന്നതിലും വേഗം ജോലിക്ക് പോണം…”

 

അനുവിന് വരുണിന്റെ കാര്യം നോക്കി ജീവിക്കണം എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു…

 

പക്ഷെ വരുൺ ആവിശ്യപെട്ടത് കൊണ്ട് പറ്റില്ല എന്ന് പറയാൻ അവൾക്ക് തോന്നിയില്ല…

 

“മ്മ്… പോകാം…” അത്ര മാത്രം മറുപടി കൊടുത്തു…

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.