LOVE ACTION DRAMA-6 (Jeevan) 705

“അനുമോൾക്ക് ആറിയ ചായ വേണം… മോനും അങ്ങനെ ആണോ…”

 

“ചൂടുള്ള ചായ ഊതി ഊതി കുടിക്കാനാണ് അമ്മച്ചി ഗുപ്തന് ഇഷ്ടം?…” ഞാൻ മനസ്സിൽ പറഞ്ഞു…

 

“വേണ്ട അമ്മായി…”

 

കുറച്ച് സമയം കാര്യം പറഞ്ഞ് ഭക്ഷണം കഴിക്കാൻ വിളിച്ചു…

 

ആഡംബരം ഒട്ടും കുറവില്ല… ടേബിൾ നിറച്ച് ഭക്ഷണം…

 

ചിക്കന്റയും ബീഫിന്‍റെയും  തന്നെ രണ്ട് മൂന്ന് വെറൈറ്റി… അപ്പം ഇടിയപ്പം പൊറോട്ട… കൂടാതെ കുറെ മധുര പലഹാരം… പഴങ്ങൾ…

 

10 പേർക്ക് കഴിക്കാൻ ഉള്ളത് ഉണ്ടാക്കി വക്കും… അതിൽ ഒരു നുള്ള് കഴിക്കും… ബാക്കി കൊണ്ട് കളയും…

 

പക്ഷെ ആഹാരം കളയുന്നത് എനിക്ക് തീരെ ഇഷ്ടം അല്ലാത്തത് കൊണ്ട് എന്നെ കൊണ്ട് ആവുന്നത് ഞാൻ കുത്തിയിറക്കി ഭക്ഷണത്തിന്റെ വേസ്റ്റേജ് കുറച്ച് ഞാൻ മാതൃകയായി…

 

“വീണ്ടും ഞാനൊരു  നെന്മ മരം ?…”

 

ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ യാത്ര ചോദിച്ച് പുറത്തേക്കിറങ്ങി…

 

ഈ തവണ വണ്ടിയുടെ അടുത്ത് എത്തിയതും ബാക്കിയുള്ള കവർ എല്ലാം അവൾ എന്റെ കയ്യിൽ തന്നു…

 

എന്നിട്ട് അവൾ  വണ്ടിയുടെ ഫ്രണ്ടിൽ കയറി ഇരുന്നു…

 

“ദൈവമേ ഈ കൂതറക്ക് ബൈക്ക് ഓടിക്കാനും അറിയുമോ…”

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.