LOVE ACTION DRAMA-6 (Jeevan) 705

അവർ അവൾക് എതിരെയുള്ള ടേബിളിൽ വന്നിരുന്നു…

 

അവരുടെ ലൂക്കും ഭാവവും അവൾക്ക് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു…

 

“നമുക്കിറങ്ങാം…”

 

അവൾ പറഞ്ഞു…

 

ഞങ്ങൾ അവിടെ നിന്നും ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു…

 

“പാവം പിടിച്ച കുറച്ച് പയ്യന്മാർ… പൂതന പൈങ്കിളി സാഹിത്യ ഫാൻ ആണെന്ന് തോന്നുന്നു…”

 

“ചായക്കടയിൽ ഒരു ആണും പെണ്ണും ഇരിക്കുമ്പോൾ കുറച്ച് ആണുങ്ങൾ വരും അവർക്ക് ഫ്രീക് ലുക്ക്‌, പഞ്ചാരയടി, ഫൈറ്റ്… ടൈപ്പിക്കൽ പൈങ്കിളി കഥ സീൻ ആണല്ലോ ?… ഏത്…”

 

“എന്തായാലും ദൈവം എന്റെ പ്രാർത്ഥന കേട്ടു… അധികം സാഹിത്യം കേൾക്കാതെ ഞാൻ രക്ഷപ്പെട്ടു…”

 

തിരിച്ചുള്ള യാത്രക്കിടയിൽ പിന്നെ അധികം സംസാരം ഞങ്ങൾ തമ്മിൽ ഉണ്ടായില്ല…

 

സാഹിത്യം മലവെള്ള പാച്ചിൽ പോലെ ഒഴുകി വന്നപ്പോൾ അല്ലേ ലവന്മാർ വന്ന് തടയിട്ടത്… പിടിച്ചു കാണില്ല ?…

 

രാത്രി 8 മണിയോടെ ഞങ്ങൾ വീട്ടിലെത്തി ഫ്രഷ് ആയി ഭക്ഷണവും കഴിച്ചു കിടന്നു…

 

മൂന്ന് ദിവസം കഴിഞ്ഞാണ് പാർട്ടി…

 

അടുത്ത രണ്ട് ദിവസങ്ങൾ വേഗം കടന്ന് പോയി…സൺ‌ഡേ വൈകിട്ട് 6 മണിക്കാണ് പാർട്ടി അറേഞ്ച് ചെയ്തേക്കുന്നത്…

 

ഉച്ച തിരിഞ്ഞു കൃത്യം 3 മണിയോടെ അവൾ പെയിന്റിംഗ് ആൻഡ് ഡെക്കറേഷൻ വർക്കിന് കയറി…

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.