LOVE ACTION DRAMA- 15 (Jeevan) 1232

അടിവയറ്റിൽ ഒരു കൊല്ലിയാന് മിന്നിയത് പോലെ തോന്നി അവൾക്ക്…

 

വരുണിന്റെ കൈകൾ അവളുടെ തുടകളും നിതംബങ്ങളും തഴുകി, ഷർട്ടിനുള്ളിലൂടെ അവളുടെ നഗ്നമായ പുറത്ത് എന്തിനെയോ തേടുന്നത് പോലെ തരിച്ചു നടന്നു…

 

അവൾ അവന്റെ സ്പർശന സുഖത്തിൽ ലയിച്ചു ആ നെഞ്ചിൽ ചുണ്ടുകൾ കടിച്ച് മുഖം അമർത്തിക്കിടന്നു…

 

അനുവിന്റെ കഴുത്തിൽ പുഴ്ത്തിയ മുഖം ഉരസി, അല്പം ഉയർത്തി അവൻ അവളുടെ കാതുകളിൽ മെല്ലെ കടിച്ചു…

 

“സ്സ്….” മുളക് കടിക്കുമ്പോൾ എരിയുന്ന പോലെ ഒരു ശബ്ദം അനുവിൽ നിന്നു പുറത്തേക്ക് വന്നു…

 

വരുൺ കൈ കൊണ്ട് അവളുടെ മുഖം ഉയർത്തി…

 

അവളുടെ ചുണ്ടുകൾക്ക് മുകളിൽ വീയർപ്പ് കണങ്ങൾ പൊഴിഞ്ഞിരുന്നു…

 

വരുൺ അവളെ ആലിംഗനം ചെയ്ത് കൊണ്ട് ബെഡിൽ ഒന്ന് കറങ്ങി തിരിഞ്ഞപ്പോൾ അനു താഴെയും, അവൻ അവളുടെ മുകളിലുമായി…

 

അവളുടെ ശ്വാസോഛ്വാസം വീണ്ടും ഉയർന്നു… നാണത്താൽ ആ കണ്ണുകൾ കൂമ്പിയടഞ്ഞു…

 

ശ്വാസോച്ഛാസത്തിന് ഒപ്പം അവളുടെ അർദ്ധ ഗോളങ്ങൾ പോലെയുള്ള മാറിടങ്ങൾ ഉയർന്നു താഴ്ന്നു… അവ തന്നെ മാടി വിളിക്കുന്നത് പോലെ അവന് തോന്നി…

 

അവന്റെ കൈ അവൾ ഇട്ടിരുന്ന ഷർട്ടിന്‍റെയുള്ളിലേക്ക്  പോയി…

 

ബട്ടൺ അഴിച്ച് ആ കൈ, ഷർട്ടിന്റെ ഉള്ളിലേക്ക് കടന്നു ചെന്ന് അവളുടെ നഗ്നമായ താമരമോട്ടുകളേ, ഉള്ളം കയ്യാൽ തഴുകി വിറക്കുന്ന അവളുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർക്കാൻ തുടങ്ങിയവൻ…

 

അനുവിന്റെ കണ്ണുകൾ കലങ്ങി കണ്ണുനീർ ചാലിട്ട് ഇരു വശങ്ങളിലേക്കും ഒഴുകിയിരുന്നു… സന്തോഷം കാരണമുള്ള അശ്രു…

 

പെട്ടന്നാണ് എന്തോ ബാധ കൂടി എന്ന പോലെ വരുൺ തല വെട്ടിച്ചത്…

 

അവളുടെ ശരീരത്തിൽ നിന്നും വിട്ട് മാറി അവൻ മലർന്ന് കിടന്നു…

 

എന്താണ് സംഭവിച്ചത് എന്ന് അവൾക്കും മനസ്സിലായില്ല…

 

അവർ രണ്ടും ബെഡിൽ അപ്പുറവും ഇപ്പുറവുമായി കിടന്ന് അണക്കുന്നുണ്ടായിരുന്നു…

 

അനുവിന്റെ വസ്ത്രങ്ങൾ എല്ലാം മാറി തന്നെ കിടന്നു…

 

വരുൺ അണപ്പ് അല്പം കുറഞ്ഞപ്പോൾ എഴുന്നേറ്റ് അവളെ നോക്കാതെ ബാത്‌റൂമിലേക്ക് കയറി…

 

അനുവും എഴുന്നേറ്റ് ഷര്‍ട്ട് മാറ്റി കൂര്‍ത്തി എടുത്തിട്ടു… വരുണ്‍ എന്തിന് പെട്ടന്ന് ഒഴിഞ്ഞു മാറി എന്ന് എത്രയാലോചിച്ചിട്ടും അവള്‍ക്ക് പിടികിട്ടിയില്ല…

 

അതിയായ മനസ്സീക പ്രയാസം അവള്‍ക്ക് തോന്നി… എന്തിന് അവന്‍ ഒഴിഞ്ഞു മാറി എന്നതിന് അവനില്‍ നിന്നു തന്നെ ഒരു ഉത്തരം ലഭിക്കാന്‍ അവള്‍ റൂമില്‍ തന്നെ കാത്തിരുന്നു…

 

കുറച്ച് സമയം കഴിഞ്ഞ് ഫ്രെഷ് ആയിട്ട്  വരുണ്‍ ബാത്ത്റൂമില്‍ നിന്നും  പുറത്തേക്ക് ഇറങ്ങി… വരുണ്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരികുന്ന അനുവിനെ കണ്ടു എങ്കിലും കാണാത്ത പോലെ നടിച്ചു…

 

എന്നാല്‍ ഒരു ഉത്തരം കിട്ടിയേ മതിയാകൂ എന്ന മാനസ്സികാവസ്ഥയില്‍ ആയിരുന്നു അനു … വരുണ്‍ അവളെ മനപൂര്‍വം മൈന്‍ഡ് ചെയ്യുന്നില്ല എന്ന് മനസ്സിലാക്കിയ അനു അവനോട് ചോദിക്കാന്‍ തന്നെ തീരുമാനിച്ചു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.