LOVE ACTION DRAMA-5 (Jeevan) 690

കുഞ്ഞുങ്ങൾ ഉറങ്ങും പോലെ ശാന്തതയും നിഷ്കളങ്കതയുമുള്ള മുഖം…

 

“അയ്യടാ… ഈ മര മോന്ത കണ്ടാൽ ആരേലും പറയുമോ ചന്ത മേരിക്ക് ആഡ്തോമയിൽ ഉണ്ടായ ഐറ്റം ആണ് ഈ കിടക്കുന്നെ എന്ന്?… എന്തൊരു പാവം ഉറക്കത്തിൽ… ഒരു ചവിട്ട് വച്ച് കൊടുത്താലോ?…”

 

തുടുത്ത കവിൾ കണ്ടപ്പോൾ ഒരൊറ്റ കീറ് കൊടുക്കാൻ തോന്നി… ഒപ്പം ഒരു ഉമ്മയും കൊടുക്കാൻ ഭയങ്കര മോഹം തോന്നി… അവൾ നല്ല ഉറക്കത്തിൽ ആണെന്ന് ഉറപ്പിച്ചു ഞാൻ ഒരു സഹസത്തിന് മുതിർന്നു…

 

“പയ്യെ മുഖം കുനിച്ചു… അവളുടെ കവിളിൽ എന്റെ ചുണ്ടുകൾ മെല്ലെ അമർത്തി…” നല്ല സോഫ്റ്റായിരുന്നു…

 

ഞാൻ മുഖം ഉയർത്തി വീണ്ടും നോക്കി… ഒന്നും അറിഞ്ഞിട്ടില്ല… നല്ല ഉറക്കം തന്നെ… ആദ്യത്തെ കിസ്സ് മനസ്സിൽ അല്പം കൂടി ധൈര്യം പകർന്നു തന്നിരുന്നു…

 

അപ്പോൾ കിട്ടിയ ധൈര്യത്തിൽ ഞാൻ മുട്ട് കുത്തി തറയിൽ ഇരുന്ന്, അവളുടെ മുഖത്തിന്റെ നേരെ എന്റെ മുഖം അല്പം ചരിച്ചു പിടിച്ചു കൊണ്ട്, ഒരു തവണ കൂടി ഞാൻ മുഖം അല്പം കുനിച്ചു പതിയെ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു…

 

എന്റെ ഹൃദയം സൈലൻസർ ഇല്ലാത്ത ബുള്ളറ്റ് പോലെയായിരുന്നു മിടിക്കുന്നത്… അതെങ്ങാണം കേട്ട് ഈ പരട്ട  എണീറ്റാൽ ചമ്മി നാറും എന്നത് ആലോചിച്ചു വീണ്ടും എന്റെ ഹൃദയം ആക്സിലറേറ്റർ കൊടുത്തുകൊണ്ടിരുന്നു …

(അല്ലേലും എന്റെ ശരീരവും മനസ്സിൽ ഇരിക്കുന്ന വായിനോക്കിയും എനിക്ക് ആവുന്ന തരത്തിൽ എല്ലാം പണി വാങ്ങിത്തരും…)

 

ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടി… അവളുടെ കീഴ്ചുണ്ട് ഞാൻ പതിയെ എന്റെ ചുണ്ടുകളുടെ ഇടയിലാക്കി ഒന്ന് നുണഞ്ഞു…

 

പെട്ടന്ന് അവൾ ഒന്ന് ഞരുങ്ങി… ഞാൻ ഒറ്റയടിക്ക് അവളുടെ ചുണ്ട് വിട്ട്, തറയിൽ വെട്ടിയിട്ട പോലെ ഒരു കിടപ്പും കിടന്നു, കൂർക്കം വലിയും തുടങ്ങി…

 

“വൗ വാട്ട്‌ ആൻ ആക്ടിങ്… ഓസ്കാർ മൊമെന്റ്… “

 

ഞാൻ ആകെ വിറക്കാൻ തുടങ്ങിയിരുന്നു… പിടിക്കപ്പെട്ടോ എന്ന പേടിയും അവളിൽ നിന്ന് കിട്ടിയ ചൂടും എല്ലാം കാരണം ഹൃദയമാണേൽ എനിക്ക് ഇപ്പൊ പുറത്ത് പോണേ എന്ന പോലെ നിലവിളിയും…

 

“ഡാ നാശംപിടിച്ചവനെ നീ മര്യാദ്ധക്ക് അവിടെ കിടന്നില്ലേ നീയും ചാകും ഞാനും ചാകും… പറഞ്ഞേക്കാം… ബ്ലഡി ഫൂൾ…” അതും പറഞ്ഞു ഹൃദ്യത്തെ ഒന്ന് ആശ്വസിപ്പിച്ചു കൊണ്ട്, ഒരു കണ്ണ് അല്പം തുറന്ന് പതിയെ തല അല്പം പൊക്കി അവളെ നോക്കി…

111 Comments

  1. ??????
    ❤️❤️❤️❤️❤️

  2. ?✨?????????????_??✨❤️

    Poli saanam…
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. താങ്ക്സ് പാർത്ഥ ❤️❤️❤️

    2. വിരഹ കാമുകൻ???

      ❤❤❤

  3. തൃശ്ശൂർക്കാരൻ ?

    സേട്ടാ ഇഷ്തായി ഒരുപാട് ??

    1. ആഹാ ആരിത് ???
      സ്നേഹം ഡാ ?❤️❤️?

      1. തൃശ്ശൂർക്കാരൻ ?

        ?❤?

  4. മുതലാളി പൊളി കിടുക്കി വെയ്റ്റിംഗ്.,..

    1. ഓണ്‍ ടൈം തന്നെ വന്നിരിക്കും … ??❤️

  5. ര്ഫീഖ്

    കൂടുതൽ ഫീലിംഗ് വേണം

    1. കൂടുതല്‍ ഫീലിങ്സ് ആഡ് ചെയ്യാം … പക്ഷേ എന്താണ് ബ്രോ …റൊമാന്‍സ് ആണോ ഉദേശിച്ചത് … അതിനൊക്കെ ടൈം ഇനീം കിടക്കുവാ

  6. Uff kidu?

    1. താങ്ക്സ് പികാ ബ്രോ ??❤️

  7. ജെയ്മി ലാനിസ്റ്റർ

    മൊയലാളി ഒരു സംഭവം തന്നെ കേട്ടോ………………!

    1. അത് പിന്നെ പറയാൻ ഉണ്ടോ… ഇതൊക്കെ എന്ത്… ഹു..ഹു?????❤️

      1. ജെയ്മി ലാനിസ്റ്റർ

        പ്രോമോസന്‍ ഫലം കണ്ടെന്നര്‍ത്ഥം…..! ??

        1. ഓഫ്‌കോഴ്സ് ???

          1. ജെയ്മി ലാനിസ്റ്റർ

            അത് ഞാന്‍ തമാഷ പറഞ്ഞതാണ് കേട്ടോ..
            കഥയുടെ നിലവാരം കൊണ്ട് തന്നാണ് സംഗതി സെറ്റ് ആയത്…??

          2. ശ്ശെ…എന്തോന്നടെ.. ??

  8. കൊള്ളാം നല്ല part ആയിരുന്നു കൊറേ ചിരിച്ചു പല ഭഗത്തും
    യക്ഷി എന്നു പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കുന്നത് ഒക്കെ നല്ല രസം ആയിരുന്നു
    ഇനി ശെരിക്കും യക്ഷി de ശല്യം ഉണ്ടോ അവനു nxt പാർട്ടിന് കാത്തിരിക്കുന്നു

    1. ഇനി ഒരു ഒർജിനൽ യക്ഷിയെ കൂടെ പാവം താങ്ങുമോ ??… നന്ദി ബ്രോ ❤️?

  9. മാലാഖയെ പ്രണയിച്ചവൻ

    Ottairupinu 5 partum vayichu kollaam adipoli waiting for next part ❤️

    1. താങ്ക്സ് bro?❤️

  10. പൊളിച്ചു ?????

    1. അണ്ണാ ?❤️❤️?

  11. Ha? ഒന്നും പറയാനില്ല അണ്ണാ ഈ പാർട്ടും പൊളി
    ? അപ്പൊ ഇനി മൂന്ന് ദിവസം കൂടെ ല്ലേ

    ?

    1. ലില്ലി കുട്ടാ ???❤️❤️അതിനുള്ളിൽ എഴുതി തീരുമോ എന്ന് സംശയം ഉണ്ട്… നമുക്ക് നോക്കാം ❤️?

  12. ജീവൻ,
    ഈ ഭാഗവും കിടുക്കി, വരുണിന്റെ സ്വഭാവം എഴുതുന്നതിൽ പൂർണമായും വിജയിച്ചു എന്ന് വേണം കരുതാൻ കല്യാണം കഴിഞ്ഞുള്ള ഭാഗങ്ങൾ അവന്റെ ആകാംക്ഷ, പക്വതയില്ലായ്മ ഒക്കെ ഓരോരോ സന്ദർഭങ്ങൾ കൊണ്ട് വരച്ചു കാട്ടി, ഇനി രണ്ടു പേരും പ്രണയിക്കുമോ? ഒരു വിദൂര സാധ്യത കാണുന്നു.
    കോമഡി ട്രാക്ക് വിടാതെ കൊണ്ട് പോകുന്നതിൽ ജീവൻ വിജയിച്ചു. തുടർ ഭാഗത്തിനായി വെയ്റ്റിങ്…

    1. ചേച്ചി ❤️❤️❤️ നന്ദി സ്നേഹം ❤️???… മഹാനദി അടുത്ത പാർട്ട് എന്ന് കാണും ?

      1. ജീവൻ എഴുതി വച്ചിട്ടുണ്ട്,ഹോം പേജിൽ നിന്ന് ആദ്യ ഭാഗം മറയുമ്പോൾ അടുത്തത് ഇടാം എന്ന് കരുതി.

  13. വായിച്ചു പെട്ടെന്ന് ഈ പാർട്ട്‌ തീർന്നത് അറിഞ്ഞില്ല. കഥ സൂപ്പർ

    1. നന്ദി നിഷാൻ ❤️??

  14. Nyc aayitund jeeva…
    Sherikum adipoli…. Orupaad chirichu….
    Saadaranaa kaanunna romancil ninum orupaad diffrntaayt humour kalarthi eyuthunath kond thanne super aayitund…. ❤❤

    1. ഷാനു താത്ത???
      നമ്മക്ക് പൊളിക്കാം ❤️??

  15. അമ്മൂട്ടി❣️

    ❣️❣️❣️❣️❣️❣️

    തരാൻ ഇതു മാത്രം

    ഒരുപാട് ചിരിച്ചു

    Am waiting????

    1. നൻഡ്രി ചേച്ചി ഒരായിരം നൻഡ്രി ❤️??

  16. കോമഡി ഇങ്ങനെ maintain ചെയ്യാൻ നല്ല കഴിവ് വേണം ഒരു കോമഡിയും ചളിയാകുന്നില്ല കുറിക് തന്നെ കൊള്ളുന്നുണ്ട് ?.വരുണിന്റെ പക്വതഇല്ലായ്മ വ്യക്തമാക്കുന്നുണ്ട്.എന്തായാലും കിടുകി വെയ്റ്റിംഗ് 4 wed ?

    1. ❤️❤️നന്ദി സഖാവെ ?? ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ ഒക്കെ എഴുതാൻ ആകുന്നു… ??

  17. Adipoli bro

  18. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പണ്ടുതൊട്ടെ ഇത്തരം ലോല ഹൃദയം ഉള്ള ഭർത്താക്കന്മാരോട് എന്തോ പുച്ഛമാണ്.അതുകൊണ്ട് ആണെന്ന് തോന്നുന്നു ഈ കഥയിലും sorry ഈ കഥയുടെ ഇതുവരെയുള്ള ഭാഗങ്ങളിൽ പേർസണലി എനിക്ക് എന്തോ മിസ്സിംഗ്‌ ആണ്. പെവർ വരട്ടെ ബ്രോ. വരുണിന്റെ സ്വപ്നത്തിൽ വരുൺ എങ്ങനെ ആയിരുന്നൂ അങ്ങനെ ആക്കിമാറ്റ്. അവളുടെ കിളി പോണം ?അവൾ ഈ കണ്ടതും കേട്ടതും ഒന്നും അല്ല അവനെന്ന് അവൾക് കാണിച്ചു കൊടുക്ക് ബ്രോ
    സ്വന്തം ?
    ANU

    മാമനോടൊന്നും തോന്നലെ മുത്തേ ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ വികാരമാണ് ????ആക്ഷൻ ആണ് എനിക്ക് ഇഷ്ടപെട്ട കാറ്റഗറി അതാണ് ???

    1. വരുൺ ലോല ഹൃദയന് അല്ല ബ്രോ… അവനു മാരീഡ് ലൈഫിനുള്ള maturity ഇല്ല…maturity ഉള്ള വൈഫ്‌ വന്നപ്പോൾ അവനു അവളെ ഇഷ്ടമാണ്… But എങ്ങനെ അവൾ പറയുന്നതിൽ പ്രതികരിക്കും എന്നറിയില്ല… അല്ലാതെ ലോല ഹൃദയന് ഒന്നുമല്ല…

      Action മാസ്സ് അല്ലാത്ത കഥയാണ്…

      1. അതും ഉണ്ട് കേട്ടോ

        1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

          ❤?

  19. Eagerly waiting to read the story after completion…

    1. Why bro?? Whats the point in that? Writer needs support for his story during writing and this is the time to provide it.. I am assuring you I will not leave this in half way… Waiting for your comment after reading❤️

  20. Comedy vere level aanu…. eduth parayunnilla nhn stambichpoyi pinne orth chiricha timing saanam vare undayrnnu….? eni nhn pratheekshikunnu aathmA bantham aanu but oru therakum ella…. ellaam manasupole thannamathi…. eth pole kore ponamnna aagraham so fresh moodaanu….✌

    1. Ee paranjath ellam undavum… But chila thadasangalum… Kadha ishtamakum ellarkum???❤️❤️❤️

  21. Adipoli ayittund bro ????????

    1. Thanks bro… ??❤️❤️?

  22. Muthumaniye continue aliyaaa

    1. Ayyo aa peru vilikkalle???…

      ???❤️?

  23. Poli ????????

  24. Asipwoki broo❤❤❤???

    1. Thanks bro?❤️❤️

Comments are closed.