LOVE ACTION DRAMA-2 [Jeevan] 419

വൗ… നേരത്തെ ക്യാമറ ഓൺ ചെയ്തോണ്ട് ആ ബൂം ചിക്കാ വാവാ മൊമെന്റ് ഒട്ടും മിസ്സ്‌ ആകാതെ ഷൂട്ട്‌ ചെയ്യാനായി…

ഭാഗ്യത്തിന് കാട്ടിലിന് അടുത്ത് വേറെ ഒന്നുമില്ലാരുന്നത് കൊണ്ട് നേരെ താഴേക്കാണ് വീണത്…

 

നടുവും തിരുമ്മിയെണിറ്റ് കൊണ്ട് വിനു,

 

“ഡാ മൂങ്ങ തെണ്ടി…എന്തിനാടാ പുല്ലേ ആസനത്തിൽ പിടിച്ചുതള്ളിയത്…(മൂങ്ങ എന്നത് അർജുവിന്റെ ഇരട്ടപ്പേരാണ്.. രാത്രി ഉറങ്ങാതെ ഇരുന്നുള്ള ഗെയിം കളിയും പകൽ ഫുൾ ഉറക്കവും… അങ്ങനെ കിട്ടിയ പേരാണ്…)

 

“നീ എന്തിനാടാ നാറി ആസനം പൊക്കിപിടിച്ചോണ്ട് എന്റെ കാലേൽ പിടിച്ചു ഞെക്കിയത്… ഞാനറിഞ്ഞോ അത് നിന്റെ മൂലസ്ഥന്മാണെന്ന്…”

 

“അത് ലവന് ചെറുതായിട്ടൊന്നു പാളിയതാണ്…ഉറക്കത്തിൽ യക്ഷി കഴുത്തിൽ ഞെക്കുന്ന പോലെ ഞെക്കി പേടിപ്പിക്കാനാരുന്നു പ്ലാൻ… പക്ഷെ മൂടി പുതച്ചു കിടന്നോണ്ട് പിടലിക്ക് പകരം കാലായിപ്പോയി… അതിത്രവലിയ കുറ്റമാണോ… എന്തായാലും നീ പേടിച്ചു നിലവിളിക്കുന്നത് പിടിക്കാൻ വീഡിയോ എടുത്തോണ്ട് ലവന്റെ മലക്കം മറിഞ്ഞുള്ള വീഴ്ച്ച കിട്ടി ?…”

 

” ഡാ നീ രണ്ടും എന്നെ കൊല്ലാൻ വേണ്ടിയാണോ രാവിലെ കെട്ടിയെടുത്തത്… “

 

” രാവിലെയോ… ഞങ്ങൾ സാധാരണ മനുഷ്യർക്ക് ഇപ്പോൾ നേരം ഉച്ചയാണ് മിച്ചർ… താങ്കളെ പോലെ മൂങ്ങൾക്ക് മാത്രമാണ് രാവിലെ… “

 

“മൂങ്ങ നിന്റെ അപ്പൻ…എന്തിനാ കെട്ടിയെടുത്തോണ്ട് വന്നേ എന്ന് പറയടാ പുല്ലേ…”

 

“ഓഹ്… അങ്ങനെയായോ..

തന്നെ കാണാൻ ആവിശ്യമുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ ഇങ്ങോട്ട് വരാറുള്ളൂ അല്ലേ… അങ്ങനെയൊക്കെയായി… ആയിക്കോട്ടെ ഞങ്ങൾ പോകുന്നു…”

 

” അയ്യടാ… സൈകളോടിക്കൽ മൂവ്… കൊല്ലം കുറെയായില്ലെ നിന്നെയൊക്കെ കാണാൻ തുടങ്ങിട്ടു… വന്ന കാര്യം പറയെടാ…മൈ*@#”

 

“അങ്ങനെ ചോയിക്ക്…അത് പിന്നെ ഏതാടാ നിന്റെ അപ്പുറത്തെ വീട്ടിൽ ഇത് വരെ കാണാത്ത രണ്ട് കിളികൾ…”

 

“അതാണ്‌ കാര്യം… പ്രേമ രോഗിക്ക് വീണ്ടും അസുഖം തുടങ്ങിയോ വിനു…”

 

“അതെ… വീണ്ടും പഴയ സ്പാർക്കും പൊക്കി ഇറങ്ങിട്ടുണ്ട്…”

39 Comments

  1. ചിരിക്കാൻ ഒരു ഗാപ് തരുവോ…

  2. ❤️❤️❤️❤️❤️

  3. എന്റെ മോനേ… എജ്ജാതി പണി ????

  4. Adipoli aayitund jeevappi…
    Oru variyum chirichu kondaan vaayichath… ❤❤
    Nink humourum eyuthan ariyumenn thelichu kayinu..?
    Ishtaayi… Last line… ??
    Baaki vaayichit parayaa…. ?

  5. ????????????????????
    Last polichu?????

  6. കൈലാസനാഥൻ

    പുഞ്ചിരിയോടെ വായിക്കാൻ പറ്റി. ആരതി വരുൺ , ആവണി , അവിനാശ് പൊളിച്ചു. അവസാന വാചകം ഒരൊന്നൊന്നര ഡയലോഗ് ആയിരുന്നു. ബാക്കി വായിക്കട്ടെ

    1. വീണ്ടും ഒരുപാട് നന്ദി സ്നേഹം ❤️?

  7. അമ്മൂട്ടി❣️

    “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
    *********
    ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

    1. Flat mariyalle aadyam… Ee bhagam mass adutha bhagam chirichu mannu kappanullathanu???❤️❤️❤️

  8. ജീവൻ,
    വായിക്കാൻ താമസിച്ചു പോയി, ഈ പാർട്ടും പൊളിച്ചു, തൂണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോയി അത് കലക്കി, നർമ്മത്തിന്റെ മേമ്പൊടി ഒക്കെ ഇട്ട് ഉള്ള എഴുത്ത് സൂപ്പർ… തുടർഭാഗം വേഗം ആകട്ടെ… ആശംസകൾ…

    1. Sneham chechi.. Marupadi vaikiyathil orupadu sorry ❤️?

  9. കുട്ടപ്പൻ

    ജീവേട്ടാ ??

    രണ്ടുപർട്ടും ഒന്നിച്ചാ വായ്ച്ചേ. ചിരിച്ചൂപ്പാട് വന്ന് ?. മറ്റേ ക്ലിയോപാട്ര സീൻ പൊളിച്ചു.
    ഈ ആരതിയെ ആണോ നമ്മടെ ചെക്കൻ സ്വപ്നം കണ്ടേ.

    പ്രൊപോസൽ സീൻ ആയപ്പോ ചെറിയ ഒരു വിങ്ങൽ ആയിരുന്നു. പക്ഷെ അവസാനത്തെ ഡയലോഗോടെ അതങ്ങ് മാറി ??.

    പിന്നെ കുറെ ആയല്ലോ കണ്ടിട്ട്. കല്യാണം ഒക്കെ കഴിഞ്ഞോ?. ആര്യേച്ചിയോട് അന്വേഷണം പറയണംട്ടോ.

    ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു.

    1. Kuttapayi.. Comment kaanan vaiki.. Sorry daa❤️ aval sukham ayi irikkunnu… ?

  10. പാലാക്കാരൻ

    ആ ലാസ്റ്റ് ഡയലോഗും പ്രൊപോസലും പൊളിച്ചു

    1. Thanks palakkaraa❤️

  11. പൊന്നു ജീവേട്ടാ…ചിരിയോക്കെ കടിച്ച് പിടിച്ചാ വായിച്ചത്….? രാത്രി പതിനൊന്ന് മണിക്ക് ചിരിക്കുന്ന ഒച്ച കേട്ടാൽ എനിക്ക് പ്രന്താണെന്ന് വിചാരിക്കും….???? Proposel സീനും അത് കഴിഞ്ഞുള്ള സീനും ഹൊ….???

    1. ?thanks ഡാ muthe???❤️

  12. കാർത്തിവീരാർജ്ജുനൻ

    ❤️

  13. ❤️❤️❤️

    1. ?❤️❤️❤️

  14. Super ayittund
    Last dialogue polichu

    1. സുഹൈൽ ബ്രോ നന്ദി ❤️?

  15. വിരഹ കാമുകൻ???

    ❤❤❤

    1. കാമുകാ ❤️?

  16. കുട്ടപ്പൻ

    ❤❤

    1. കുട്പ്പായി ❤️?

  17. സേട്ട?

  18. തൃലോക്

    ❤️❤️❤️

    1. ❤️❤️❤️❤️❤️

  19. ♥️

    1. അമ്മൂട്ടി❣️

      “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
      *********
      ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

Comments are closed.