LOVE ACTION DRAMA-7 (Jeevan) 776

“നിനക്ക് നൊന്തോ…”

 

“കവിളിൽ പടക്കം പൊട്ടുന്ന പോലെ ഒരെണ്ണം തന്നിട്ട് നൊന്തോ എന്നോ… ഇതിന് വട്ടാണോ ആവോ ?…”(മനസ്സിൽ…)

 

“ഏയ്… സാരമില്ല അമ്മേ…”

 

“നൊന്തില്ലേ നന്നായി നോവിച്ചു ഒന്നുടെ തരാം ഞാൻ… ”

 

“ഇതെന്തോന്ന് ഒന്തോ ഈശ്വരാ… ഒരു നിമിഷം സ്നേഹം അടുത്ത നിമിഷം വീണ്ടും കലിപ്പ്…”

 

“നൊന്ത്… നൊന്ത്…”

 

“ഇനി എന്ത് സംഭവിച്ചാലും മേലിൽ അവളെ തല്ലരുത്… അവളെ എന്നല്ല… ഒരു സ്ത്രീയെയും… കേട്ടോ…”

 

“ആഹ്… കേട്ട്… തല്ലൂല…”

 

അമ്മ എന്നെ ചേർത്ത് നിർത്തി ഇന്നലെ അടിച്ച കവിളത്തു ഒരു ഉമ്മ തന്നു…

 

“എന്റെ മോൻ ഒരു പെണ്ണിനെ അടിച്ചാൽ അതിന്റെ നാണക്കേട് അമ്മക്കാ… അമ്മ ശരി അല്ലാത്തോണ്ടാ എന്ന് എല്ലാവരും പറയും…”

 

“ഇനി ചെയ്യില്ല അമ്മേ…” ഞാനും കൊടുത്തു അമ്മക്ക് ഒരു ഉമ്മ…

 

“എങ്കിൽ അവളോട്‌ സോറി പറയണം…”

 

“അത് വേണോ…”

 

“വേണം… അവൾ പാവമാ…”

 

“പറയാം അമ്മേ…”

 

ഇത്തിരി സെന്റി ഇട്ടപ്പോൾ അമ്മ ഫ്ലാറ്റ് ആയി…ഇനി പൂതനയെ കൂടി ഒന്ന് സെറ്റ് ആക്കണം… ?

 

“എവിടെ എന്റെ യക്ഷി…”

 

ഞാൻ അവളെ നോക്കി അകത്തേക്ക് നടന്നു…

 

തുടരും…

************

 

ഈ ഭാഗം 7 മണിക്ക് തരാൻ ആയിരുന്നു പ്ലാൻ… പക്ഷെ നടന്നില്ല… അതിൽ ക്ഷമ ചോദിക്കുന്നു… അടുത്ത ഭാഗം എന്ന് വരും എന്ന് പറയുന്നില്ല… കുറച്ച് തിരക്കുണ്ട്… അത് ഒതുക്കിട്ടു മാത്രമേ നടക്കു… എന്തായാലും ജൂണിൽ തന്നെ വരും…

 

അതെ പോലെ പ്രിയപ്പെട്ട സപ്പോർട്ടർ അക്ഷയ് എ കെ യുടെ ജന്മ ദിനം ആണിന്നു… അക്ഷയക്ക് ജന്മദിന ആശംസകൾ…ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു…

 

See you next time❤️?

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.