അനാമിക 2 [Jeevan] 246

Views : 31213

“ എയ് ..അങ്ങനെ ഇഷ്ടം തോന്നി ഒന്നും ഇല്ല … പിന്നെ പെട്ടന്നു ഇവിടെ ആളെ കണ്ടപ്പോള്‍ നല്ല സര്‍പ്രൈസ്  ആയിരുന്നു … പരിചയപ്പെടണം എന്നും തോന്നി …അതാ ഒളിച്ചും പാത്തും നോക്കിയിരുന്നേ …അന്ന് ബാംഗ്ലൂര്‍ എന്തിന് വന്നതാ ജഗ്ഗന്‍ .. അവിടെ ആണോ സ്ഥലം …”

ഞാന്‍ – “ എയ് , ബാംഗ്ലൂര്‍ ഞാന്‍ എസ്‌എസ്‌ബി ഇന്‍റര്‍വ്യു  അറ്റെന്‍ഡ്  ചെയ്യാന്‍ ആയി വന്നതാ … അതിനിടയ്ക്ക് പാലസ് കാണാന്‍ പോയി തിരികെ വന്നപ്പോള്‍ ആണ് തന്നെ കണ്ടത് …”

അവള്‍ – “ എസ്‌എസ്‌ബി ആംഡ് ഫോര്‍സിലെക്  ഉള്ള ഇന്റര്‍വ്യൂ അല്ലേ … എന്നിട്ട് എന്തായി … കിട്ടിയില്ലേ …”

അത് കേട്ടു എന്‍റെ  മുഖവും മനസ്സും ഫ്യൂസ് പോയ ബള്ബ്  പോലെ ആയി , എങ്കിലും ഞാന്‍ പറഞ്ഞു – “ എസ്‌എസ്‌ബി ക്ലിയര്‍ ചെയ്തു , പക്ഷേ മെഡികല്‍ ക്ലിയര്‍ ആക്കാന്‍ ആയില്ല , കണ്ണിന് ചെറിയ പ്രോബ്ലം …”

എന്‍റെ  വിഷമം കണ്ടിട്ടു അവള്‍ പറഞ്ഞു – “ ഓഹ് …സോറി …ഞാന്‍ വിഷമം ആകും എന്നു കരുതി ഇല്ല … “

ഞാന്‍ – “ എയ് ..അത് സാരമില്ല …ഒരുപാട് നാളത്തെ സ്വപനം ആയിരുന്നുവത് …ആത്രേയും അടുത്തു എത്തിട്ടും കിട്ടാതെ വന്നില്ലേ …ആ ഒരു വിഷമം …”

വിഷ്ണു – “ താന്‍ എങ്ങനെയാ ശ്രീ ലക്ഷ്മി … ഇവനെ പോലെ കട്ട പഠിപ്പി ആണോ , അതോ എന്നെ പോലെ ഉഴപ്പന്‍ ആണോ …”

ഞാന്‍ – “ ആഹാ … ഹോസ്റ്റലില്‍ എത്തിയാല്‍ ബുക്ക് പോലും തുറക്കാത്ത ഞാന്‍ പഠിപ്പി … ഫുള്‍ ടൈം പഠിച്ചു കൊണ്ടിരികുന്ന നീ ഉഴപ്പന്‍ …”

വിഷ്ണു – “ എന്നിട്ട് എന്താ … ടെസ്റ്റിന്റെ  റിസല്റ്റ്  വരുമ്പോള്‍ നീ ബാച്ചിലെ ടോപ് ഫൈവില്‍ കാണും , ഞാന്‍ ലിസ്റ്റില്‍ തന്നെ കാണുകയും ഇല്ല …”

അവള്‍ – “ എയ് … ഇവിടെ ഉള്ള ബുദ്ധി ജീവികളുടെ ഇടയില്‍ കിടന്നു ശ്വാസം മുട്ടുന്ന ഒരു പാവം ഉഴപ്പി ആണ് ഞാന്‍ …”

ഞാന്‍ – “ എങ്കില്‍ വെല്കം  ടു അവര്‍ ഗ്യാങ് ..”

വിഷ്ണു – “ അപ്പോ പരിചയപ്പെട്ട സ്ഥിതിക്ക് ഒരു ചായ ആയാലോ … “

അവള്‍ – “ ഇന്ന് വേണ്ട ..ഞാന്‍ ക്യാന്‍റീനില്‍  നിന്നും കുടിച്ചു , ഞാന്‍ എന്നാല്‍ ഹോസ്റ്റലിലേക്ക് പൊകോട്ടെ …പരിചയപ്പെട്ടതില്‍ ഒരുപാട് സന്തോഷം …നാളെ കാണാം ..

ബൈ ജഗന്‍ ..ബൈ വിഷ്ണു …”

ഞങ്ങളും അവളോടു യാത്ര പറഞ്ഞു ഗോപാലേട്ടന്റെപ കടയില്‍ കയറി 2 ചായയും ഉഴുന്ന് വടയും പറഞ്ഞു … എന്നിട്ട് വിഷ്ണുവിനോടു ഞാന്‍ പറഞ്ഞു …

“ഡാ … ഞാന്‍ ബാംഗ്ലൂര്‍ പോയപ്പോള്‍ ഒരു ഐറ്റം വന്നു മടിയില്‍ വീണ ജ്യൂസ് തുടച്ചു എന്നു ഒക്കെ പറഞ്ഞില്ലേ ..അവള്‍ ആണ് ഇതു ..അന്ന് നീ എന്താ പറഞ്ഞത് ഒക്കെ ഞാന്‍  തള്ളിയത് ആണെന്ന് അല്ലേ …”

വിഷ്ണു – “ ഡാ … അത് പിന്നെ അതൊക്കെ കേട്ടാല്‍ ആര് വിശ്വസിക്കാനാ ..നീ ക്ഷെമി …”

അങ്ങനെ ചായ കുടിച്ചു ഗോപാലേട്ടന് പൈസായും കൊടുത്തു ഞങ്ങള്‍ ഇറങ്ങി ഹോസ്റ്റലിലെക് നടന്നു . പോകും വഴി എല്ലാം ശ്രീ ലക്ഷ്മിയെ പറ്റി തന്നെ ആയിരുന്നു സംസാരം , അങ്ങനെ നടന്നു ജംഗ്ഷന്‍ എത്തി , ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു .

Recent Stories

The Author

16 Comments

  1. ജഗ്ഗു ഭായ്

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

    തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

    നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

    മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

    Fight scene അടിപൊളി ആയിട്ടുണ്ട്

    പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

    എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

  2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. 👍🏻☺️

  3. കുട്ടപ്പൻ

    Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

    Lou kuttappan ❤

  4. കുട്ടപ്പൻ

    Jeevappi kadha kandirunnu vayikkan vittupoyi.
    Ratri vayichit abhiprayam parayaame 😌

    Kuttappan❤

  5. ഫാൻഫിക്ഷൻ

    കൊള്ളാം….

    1. പാപ്പി ചേട്ടാ… ❤️

  6. കൊള്ളാം…
    വളരെ നനായി കപ്പൽ മുതലാളി..
    പേജുകളുടെ എണ്ണം കൂടി
    അക്ഷരത്തെറ്റുകൾ കുറഞ്ഞു
    ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
    തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
    ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
    ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

    1. എന്റെ ഗുരുവേ 🙏

      ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല 😍😍😍😍😘😘😘
      നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ 🥰

    1. പോന്നുസേ…. 😘😘😘😘

  7. Nyc aayikn 👌

    1. നന്ദി shana ❤️

  8. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  9. ഋഷി ഭൃഗു

    ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

    1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com