LOVE ACTION DRAMA-2 [Jeevan] 419

“മതിയല്ലേ… അളിയാ എങ്ങാണം അവൾക് വേറെ ലൈൻ മറ്റോ ഉണ്ടേലോ…അത് മാത്രമല്ല… എങ്ങനെയാ ഒന്ന് ഇമ്പ്രെസ്സ് ചെയ്യണേ…

 

“അതിനൊരു വഴിയുണ്ട്… നമ്മടെ രണ്ട് മുന്ന് പിള്ളേരെ ഇറക്കി ലവളുമാരെ ശല്യം ചെയ്യിക്കാം… നീ അപ്പോൾ വരുന്നു… എല്ലാത്തിനേം ഇടിച്ചു വീഴ്ത്തുന്നു… ഇമ്പ്രെസ്സ് ആക്കുന്നു… എപ്പടി എന്റെ ഐഡിയ…” അർജു പറഞ്ഞു…

 

“അത് കൊള്ളാം… പക്ഷെ വേണ്ടടാ… ഇനി എങ്ങാനും ആ ചേച്ചി പെണ്ണിന് എന്നെ ഇഷ്ടമായി ചേച്ചിക്ക് വേണ്ടി അനിയത്തി വേണ്ടാന്ന് വെച്ചാലോ… ഈ ഐഡിയ വേണ്ട…”

 

“അയ്യേ…രണ്ട് പൊങ്ങന്മാരും കൂടെ ഇതും കൊണ്ടാണോ ഇമ്പ്രെസ്സ് ചെയ്യാൻ പോണേ… ഡാ ഇതൊക്കെ തൊണ്ണൂറുകളിലെ സിനിമ പണിയാണ്… നീ മര്യാധക്ക് 

പോയി ചോദിക്ക്… അത് മതി…”

 

അങ്ങനെ ഡീറ്റെയിൽസ് എല്ലാം വാങ്ങി ഞങ്ങൾ അവിടെ നിന്നുമിറങ്ങി…

 

പിറ്റേന്ന് നേരത്തെ തന്നെ ക്ഷേത്രത്തിൽ പോയി കാത്ത് നിന്നു…പ്രതീക്ഷിച്ച പോലെ അവർ വന്നു… നന്നായി തന്നെ ഒളിഞ്ഞും തെളിഞ്ഞും ഞാൻ നോക്കി… ആരോ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായിരുന്നു… വിനു ആണേൽ ഞാൻ ഇതിലൊന്നും പെടുന്ന ആൾ അല്ല എന്ന പോലെ ജാടയുമിട്ട് ഒന്നും മൈൻഡ് ചെയ്യാതെ എന്റെ കൂടെ നടന്നു…

 

അങ്ങനെ 6 ദിവസം കഴിഞ്ഞ്, ദൈവം വിശ്രമിച്ച ഏഴാം നാൾ വന്നെത്തി… ശ്ശെ!!! ഡയലോഗ് മാറി…സപ്താഹത്തിന്റെ ഏഴാം നാൾ വന്നെത്തി…

 

പതിവ് വായിനോക്കൽ കഴിഞ്ഞ് അവരുടെ പിന്നാലെയുള്ള നടത്തം തുടങ്ങി… എന്ത് വന്നാലും ഇന്ന് ചോദിക്കും എന്ന് ഉറപ്പിച്ചാണ് പോയത്…അർജുവും മെന്റൽ സപ്പോർട്ടിന് അന്ന് ഞങ്ങളുടെ കൂടെ വന്നിരുന്നു…

 

ആളൊഴിഞ്ഞ ഒരു ഇട വഴി കടന്ന് വേണം പോകാൻ… അവിടെ എത്തുമ്പോൾ വിളിച്ചു നിർത്തി ചോദിക്കാൻ ഞാൻ തീരുമാനിച്ചുറപ്പിച്ചു… “

 

കൃത്യം അവിടെ എത്തിയപ്പോൾ ഞങ്ങൾ അവരുടെ മുന്നിലേക്ക് കയറി നടന്ന് തടഞ്ഞു നിർത്തി… അവരും പ്രതീക്ഷിച്ചിരുന്ന പോലെ വലിയ ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല… എങ്കിലും അവളുടെ ചേച്ചി ആതിര ചോദിച്ചു-

 

“മ്മ്… എന്ത് വേണം… എന്തിനാ തടഞ്ഞു നിർത്തിയത്… ഞങ്ങൾക്ക് പോണം…” 

 

ഞാൻ എന്റെ എക്സ്പീരിയൻസ് പുറത്തെടുത്തു… ധൈര്യപൂർവം മുന്നിലേക്ക് വന്നു പറഞ്ഞു –

“അത് ഈ കുട്ടിയോട് മാത്രം എനിക്ക് ഇത്തിരി സംസാരിക്കണം…”

39 Comments

  1. ചിരിക്കാൻ ഒരു ഗാപ് തരുവോ…

  2. ❤️❤️❤️❤️❤️

  3. എന്റെ മോനേ… എജ്ജാതി പണി ????

  4. Adipoli aayitund jeevappi…
    Oru variyum chirichu kondaan vaayichath… ❤❤
    Nink humourum eyuthan ariyumenn thelichu kayinu..?
    Ishtaayi… Last line… ??
    Baaki vaayichit parayaa…. ?

  5. ????????????????????
    Last polichu?????

  6. കൈലാസനാഥൻ

    പുഞ്ചിരിയോടെ വായിക്കാൻ പറ്റി. ആരതി വരുൺ , ആവണി , അവിനാശ് പൊളിച്ചു. അവസാന വാചകം ഒരൊന്നൊന്നര ഡയലോഗ് ആയിരുന്നു. ബാക്കി വായിക്കട്ടെ

    1. വീണ്ടും ഒരുപാട് നന്ദി സ്നേഹം ❤️?

  7. അമ്മൂട്ടി❣️

    “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
    *********
    ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

    1. Flat mariyalle aadyam… Ee bhagam mass adutha bhagam chirichu mannu kappanullathanu???❤️❤️❤️

  8. ജീവൻ,
    വായിക്കാൻ താമസിച്ചു പോയി, ഈ പാർട്ടും പൊളിച്ചു, തൂണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോയി അത് കലക്കി, നർമ്മത്തിന്റെ മേമ്പൊടി ഒക്കെ ഇട്ട് ഉള്ള എഴുത്ത് സൂപ്പർ… തുടർഭാഗം വേഗം ആകട്ടെ… ആശംസകൾ…

    1. Sneham chechi.. Marupadi vaikiyathil orupadu sorry ❤️?

  9. കുട്ടപ്പൻ

    ജീവേട്ടാ ??

    രണ്ടുപർട്ടും ഒന്നിച്ചാ വായ്ച്ചേ. ചിരിച്ചൂപ്പാട് വന്ന് ?. മറ്റേ ക്ലിയോപാട്ര സീൻ പൊളിച്ചു.
    ഈ ആരതിയെ ആണോ നമ്മടെ ചെക്കൻ സ്വപ്നം കണ്ടേ.

    പ്രൊപോസൽ സീൻ ആയപ്പോ ചെറിയ ഒരു വിങ്ങൽ ആയിരുന്നു. പക്ഷെ അവസാനത്തെ ഡയലോഗോടെ അതങ്ങ് മാറി ??.

    പിന്നെ കുറെ ആയല്ലോ കണ്ടിട്ട്. കല്യാണം ഒക്കെ കഴിഞ്ഞോ?. ആര്യേച്ചിയോട് അന്വേഷണം പറയണംട്ടോ.

    ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു.

    1. Kuttapayi.. Comment kaanan vaiki.. Sorry daa❤️ aval sukham ayi irikkunnu… ?

  10. പാലാക്കാരൻ

    ആ ലാസ്റ്റ് ഡയലോഗും പ്രൊപോസലും പൊളിച്ചു

    1. Thanks palakkaraa❤️

  11. പൊന്നു ജീവേട്ടാ…ചിരിയോക്കെ കടിച്ച് പിടിച്ചാ വായിച്ചത്….? രാത്രി പതിനൊന്ന് മണിക്ക് ചിരിക്കുന്ന ഒച്ച കേട്ടാൽ എനിക്ക് പ്രന്താണെന്ന് വിചാരിക്കും….???? Proposel സീനും അത് കഴിഞ്ഞുള്ള സീനും ഹൊ….???

    1. ?thanks ഡാ muthe???❤️

  12. കാർത്തിവീരാർജ്ജുനൻ

    ❤️

  13. ❤️❤️❤️

    1. ?❤️❤️❤️

  14. Super ayittund
    Last dialogue polichu

    1. സുഹൈൽ ബ്രോ നന്ദി ❤️?

  15. വിരഹ കാമുകൻ???

    ❤❤❤

    1. കാമുകാ ❤️?

  16. കുട്ടപ്പൻ

    ❤❤

    1. കുട്പ്പായി ❤️?

  17. സേട്ട?

  18. തൃലോക്

    ❤️❤️❤️

    1. ❤️❤️❤️❤️❤️

  19. ♥️

    1. അമ്മൂട്ടി❣️

      “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
      *********
      ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

Comments are closed.