LOVE ACTION DRAMA-14 (Jeevan) 1288

“എന്റെ കണ്ണാ… എനിക്ക് നാണം വരണു…”

 

അവൾ ആകെ പൂത്തുലഞ്ഞിരുന്നു…

 

പക്ഷെ പെട്ടന്ന് തന്നെ അവളുടെ സന്തോഷം മാറി…

 

അവൾ അവനെ ചതിച്ചു എന്ന അവന്റെ വാക്കുകൾ അവളുടെ മനസ്സിൽ വരാൻ തുടങ്ങി…

 

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…

 

അവൾ മെല്ലെ അവന്റെ കാലുകളുടെ അടുത്തേക്ക് നടന്നു…

 

നിലത്ത് മുട്ട് കുത്തിയിരുന്ന് ആ കാലിൽ പിടിച്ചു അവളുടെ നെറ്റി ആ കാൽ പാതത്തിൽ മുട്ടിച്ചു…

 

“എന്റെ പൊന്നെ… ഈ സ്നേഹം മനസ്സിലാക്കാൻ ഞാൻ ഒരുപാട് വൈകിപ്പോയി…

 

മാപ്പ്… ഒരായിരം മാപ്പ്… വിദ്യാഭ്യാസം ഉണ്ടെന്നേയുള്ളു… ഞാനൊരു പൊട്ടിപെണ്ണാ… ക്ഷമിക്കണേടാ കള്ളാ…”

 

അവൾ അവന്റെ കാലിലും മുത്തി…

 

വീണ്ടും എഴുന്നേറ്റ് അവനെ ഒന്ന് നോക്കി…

 

പുറത്ത് നിന്നുള്ള തണുത്ത കാറ്റിന്റെ കുളിരിൽ അവന് തണുക്കുന്നുണ്ടായിരുന്നു…

 

അനു അത് മനസ്സിലാക്കി ബെഡ്ഷീറ്റ് എടുത്ത് അവനെ പുതപ്പിച്ചു…

 

എന്നിട്ട് അവളും കിടന്നു…

 

സന്തോഷവും ദുഖവും എല്ലാം നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ടായിരുന്നു…

 

*********

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.