LOVE ACTION DRAMA-5 (Jeevan) 690

Views : 77662

ആമുഖം,

പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായിക്കും …

****************

ലവ് ആക്ഷന്‍ ഡ്രാമ-5

Love Action Drama-5 | Author : Jeevan | Previous Parts


ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നുറങ്ങാൻ ശ്രമിച്ചു… എവിടെ ഉറക്കം  വരാൻ… ഈ അലവലാതി അടുത്ത് കിടന്ന് ചൂട് പിടിപ്പിച്ചത് കൊണ്ട് മറ്റോ പേടിച്ചാണെന്ന് തോന്നുന്നു നിദ്രാ ദേവി പോലും തിരിഞ്ഞു നോക്കുന്നില്ല…

 

കുറച്ച് നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി… രക്ഷയില്ല… കൂടെ ഒരു മൂത്ര ശങ്കയും… ഉറക്കം വരാതെ ഇങ്ങനെ കിടന്നാൽ ഇങ്ങനെ വരും… എണിറ്റു പോകാൻ ആണേൽ മടി…

 

അവൾ ഫാൻ സ്പീഡ് കുറച്ച് ഇട്ടതും ഉറക്കം വരാതെ ഇരിക്കാനുള്ള കാരണമായി…

 

ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ഒച്ച കേട്ട് ഉറങ്ങുന്ന സുഖം…

 

 “എന്റെ സാറേ 😍…”

 

ഇനിയും കിടന്നിട്ട് കാര്യമില്ല എന്ന് കണ്ട ഞാൻ പതുകെ എണീറ്റു… കർട്ടനിൽ നിന്നും അരിച്ചിറങ്ങുന്ന ചന്ദ്രന്റെ നിലാ വെളിച്ചമുണ്ട് റൂമിൽ…

 

അത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ എണിറ്റു ചെന്ന് ബാത്‌റൂമിലെ ലൈറ്റ് ഇട്ടു… അകത്തു കയറി കാര്യം സാധിച്ചു വന്നു…

 

പുറത്ത് ഇറങ്ങി ഫാൻ സ്പീഡ് കൂട്ടിയിട്ടു കിടക്കാൻ തീരുമാനിച്ചു…

 

റെഗുലേറ്റർ തപ്പി കണ്ട് പിടിക്കാൻ നോക്കിയിട്ട് നടക്കാത്തത് കൊണ്ട് ഞാൻ പോയി ജനാലയുടെ കർട്ടൻ നീക്കിയിട്ട് ജനൽ തുറന്ന് വച്ചു…

 

നല്ല പൂർണ ചന്ദ്രൻ ആയിരുന്നത് കൊണ്ട് റൂമിൽ നല്ല വെട്ടമായി…

 

ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു കട്ടിലിന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോളാണ് ഉള്ള ഉറക്കം കൂടി കളയുന്ന കാഴ്ച…

 

അവൾ കട്ടിലിൽ കുഞ്ഞുങ്ങളെ പോലെ ചരിഞ്ഞു, കാൽ അല്പം മടക്കി നെഞ്ചിന്റെ ഭാഗത്തേക്ക്‌ അടുപ്പിച്ചു വച്ച് കിടക്കുന്നു… കൈ രണ്ടും ചേർത്ത് വച്ച്, അതിന് മുകളിലായി തല വച്ചാണ് കിടപ്പ്… മുടി കുറച്ച് മുന്നിലേക്ക് വീണു കിടക്കുന്നു…

 

നേരെവണ്ണം അടുത്ത കാലത്തേക്ക് കാണൽ നടക്കില്ല എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് മനസ്സിൽ ലവൻ ഇരുന്നു പറയുന്നുണ്ട് ഇങ്ങനെ നോക്കി കാണാൻ…

 

ആസ് യുഷ്വൽ ഞാൻ അവന്റെ വാക്കും കേട്ട് ഞാൻ കെട്ടിയ ഉറങ്ങികിടക്കുന്ന മുതലിനെ നോക്കി വെള്ളം ഇറക്കാൻ തുടങ്ങി…(ലോകത്ത് എന്നെ പോലെ ഗതി കെട്ടവൻ വേറെ ഉണ്ടോ കർത്താവേ 😭…)

 

നിലാ വെളിച്ചതിൽ പെണ്ണിന്റെ മുഖത്തു ഒരു പ്രതേക തിളക്കമാണ്…

 

“എന്റെ ദൈവമേ എന്തൊരു നിറമാ ഇവൾക്ക്…എന്തൊരു ചന്തമാ…”

 

(ചന്തമൊക്കെ ആണേലും ചന്തയാ😑…)

 

റോസ് നിറത്തിലുള്ള തുടുത്ത ചുണ്ടുകൾ, ലിപ്സ്റ്റിക്കിന്റെ കാശ് ലാഭിക്കാം…താഴെത്തെച്ചുണ്ട് ഒരല്പം തടിച്ചു മലർന്നിട്ടുണ്ട്… കടിച്ചു പൊട്ടിക്കാൻ തോന്നിപ്പോയി കണ്ടപ്പോൾ…

Recent Stories

The Author

111 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    👌🏼👌🏼👌🏼
    ❤️❤️❤️❤️❤️

  2. 🖤✨𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂✨❤️

    Poli saanam…
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. താങ്ക്സ് പാർത്ഥ ❤️❤️❤️

    2. വിരഹ കാമുകൻ💘💘💘

      ❤❤❤

  3. തൃശ്ശൂർക്കാരൻ 🖤

    സേട്ടാ ഇഷ്തായി ഒരുപാട് 🖤😇

    1. ആഹാ ആരിത് 😍😍😍
      സ്നേഹം ഡാ 😍❤️❤️🙏

      1. തൃശ്ശൂർക്കാരൻ 🖤

        🖤❤💙

  4. മുതലാളി പൊളി കിടുക്കി വെയ്റ്റിംഗ്.,..

    1. ഓണ്‍ ടൈം തന്നെ വന്നിരിക്കും … 😍😍❤️

  5. ര്ഫീഖ്

    കൂടുതൽ ഫീലിംഗ് വേണം

    1. കൂടുതല്‍ ഫീലിങ്സ് ആഡ് ചെയ്യാം … പക്ഷേ എന്താണ് ബ്രോ …റൊമാന്‍സ് ആണോ ഉദേശിച്ചത് … അതിനൊക്കെ ടൈം ഇനീം കിടക്കുവാ

  6. Uff kidu💙

    1. താങ്ക്സ് പികാ ബ്രോ 😍😍❤️

  7. ജെയ്മി ലാനിസ്റ്റർ

    മൊയലാളി ഒരു സംഭവം തന്നെ കേട്ടോ………………!

    1. അത് പിന്നെ പറയാൻ ഉണ്ടോ… ഇതൊക്കെ എന്ത്… ഹു..ഹു😂😂😍😍😍❤️

      1. ജെയ്മി ലാനിസ്റ്റർ

        പ്രോമോസന്‍ ഫലം കണ്ടെന്നര്‍ത്ഥം…..! 😂😂

        1. ഓഫ്‌കോഴ്സ് 😂😂😂

          1. ജെയ്മി ലാനിസ്റ്റർ

            അത് ഞാന്‍ തമാഷ പറഞ്ഞതാണ് കേട്ടോ..
            കഥയുടെ നിലവാരം കൊണ്ട് തന്നാണ് സംഗതി സെറ്റ് ആയത്…😍🔥

          2. ശ്ശെ…എന്തോന്നടെ.. 😅😂

  8. കൊള്ളാം നല്ല part ആയിരുന്നു കൊറേ ചിരിച്ചു പല ഭഗത്തും
    യക്ഷി എന്നു പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കുന്നത് ഒക്കെ നല്ല രസം ആയിരുന്നു
    ഇനി ശെരിക്കും യക്ഷി de ശല്യം ഉണ്ടോ അവനു nxt പാർട്ടിന് കാത്തിരിക്കുന്നു

    1. ഇനി ഒരു ഒർജിനൽ യക്ഷിയെ കൂടെ പാവം താങ്ങുമോ 🙄🤣… നന്ദി ബ്രോ ❤️😍

  9. മാലാഖയെ പ്രണയിച്ചവൻ

    Ottairupinu 5 partum vayichu kollaam adipoli waiting for next part ❤️

    1. താങ്ക്സ് bro😍❤️

  10. പൊളിച്ചു 😍😍😍😍😍

    1. അണ്ണാ 🙏❤️❤️😍

  11. Ha😂 ഒന്നും പറയാനില്ല അണ്ണാ ഈ പാർട്ടും പൊളി
    😍 അപ്പൊ ഇനി മൂന്ന് ദിവസം കൂടെ ല്ലേ

    🌹

    1. ലില്ലി കുട്ടാ 😍😍😍❤️❤️അതിനുള്ളിൽ എഴുതി തീരുമോ എന്ന് സംശയം ഉണ്ട്… നമുക്ക് നോക്കാം ❤️🙏

  12. ജീവൻ,
    ഈ ഭാഗവും കിടുക്കി, വരുണിന്റെ സ്വഭാവം എഴുതുന്നതിൽ പൂർണമായും വിജയിച്ചു എന്ന് വേണം കരുതാൻ കല്യാണം കഴിഞ്ഞുള്ള ഭാഗങ്ങൾ അവന്റെ ആകാംക്ഷ, പക്വതയില്ലായ്മ ഒക്കെ ഓരോരോ സന്ദർഭങ്ങൾ കൊണ്ട് വരച്ചു കാട്ടി, ഇനി രണ്ടു പേരും പ്രണയിക്കുമോ? ഒരു വിദൂര സാധ്യത കാണുന്നു.
    കോമഡി ട്രാക്ക് വിടാതെ കൊണ്ട് പോകുന്നതിൽ ജീവൻ വിജയിച്ചു. തുടർ ഭാഗത്തിനായി വെയ്റ്റിങ്…

    1. ചേച്ചി ❤️❤️❤️ നന്ദി സ്നേഹം ❤️😍😍🙏… മഹാനദി അടുത്ത പാർട്ട് എന്ന് കാണും 😍

      1. ജീവൻ എഴുതി വച്ചിട്ടുണ്ട്,ഹോം പേജിൽ നിന്ന് ആദ്യ ഭാഗം മറയുമ്പോൾ അടുത്തത് ഇടാം എന്ന് കരുതി.

  13. വായിച്ചു പെട്ടെന്ന് ഈ പാർട്ട്‌ തീർന്നത് അറിഞ്ഞില്ല. കഥ സൂപ്പർ

    1. നന്ദി നിഷാൻ ❤️🙏😍

  14. Nyc aayitund jeeva…
    Sherikum adipoli…. Orupaad chirichu….
    Saadaranaa kaanunna romancil ninum orupaad diffrntaayt humour kalarthi eyuthunath kond thanne super aayitund…. ❤❤

    1. ഷാനു താത്ത😍😍😍
      നമ്മക്ക് പൊളിക്കാം ❤️🙏😍

  15. അമ്മൂട്ടി❣️

    ❣️❣️❣️❣️❣️❣️

    തരാൻ ഇതു മാത്രം

    ഒരുപാട് ചിരിച്ചു

    Am waiting😊😊😊😊

    1. നൻഡ്രി ചേച്ചി ഒരായിരം നൻഡ്രി ❤️🙏😍

  16. കോമഡി ഇങ്ങനെ maintain ചെയ്യാൻ നല്ല കഴിവ് വേണം ഒരു കോമഡിയും ചളിയാകുന്നില്ല കുറിക് തന്നെ കൊള്ളുന്നുണ്ട് 😂.വരുണിന്റെ പക്വതഇല്ലായ്മ വ്യക്തമാക്കുന്നുണ്ട്.എന്തായാലും കിടുകി വെയ്റ്റിംഗ് 4 wed 🤩

    1. ❤️❤️നന്ദി സഖാവെ 😍😍 ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ ഒക്കെ എഴുതാൻ ആകുന്നു… 😍🙏

  17. Adipoli bro

  18. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പണ്ടുതൊട്ടെ ഇത്തരം ലോല ഹൃദയം ഉള്ള ഭർത്താക്കന്മാരോട് എന്തോ പുച്ഛമാണ്.അതുകൊണ്ട് ആണെന്ന് തോന്നുന്നു ഈ കഥയിലും sorry ഈ കഥയുടെ ഇതുവരെയുള്ള ഭാഗങ്ങളിൽ പേർസണലി എനിക്ക് എന്തോ മിസ്സിംഗ്‌ ആണ്. പെവർ വരട്ടെ ബ്രോ. വരുണിന്റെ സ്വപ്നത്തിൽ വരുൺ എങ്ങനെ ആയിരുന്നൂ അങ്ങനെ ആക്കിമാറ്റ്. അവളുടെ കിളി പോണം 😠അവൾ ഈ കണ്ടതും കേട്ടതും ഒന്നും അല്ല അവനെന്ന് അവൾക് കാണിച്ചു കൊടുക്ക് ബ്രോ
    സ്വന്തം 😍
    ANU

    മാമനോടൊന്നും തോന്നലെ മുത്തേ ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ വികാരമാണ് 😉😘😘😘ആക്ഷൻ ആണ് എനിക്ക് ഇഷ്ടപെട്ട കാറ്റഗറി അതാണ് 😈😈😈

    1. വരുൺ ലോല ഹൃദയന് അല്ല ബ്രോ… അവനു മാരീഡ് ലൈഫിനുള്ള maturity ഇല്ല…maturity ഉള്ള വൈഫ്‌ വന്നപ്പോൾ അവനു അവളെ ഇഷ്ടമാണ്… But എങ്ങനെ അവൾ പറയുന്നതിൽ പ്രതികരിക്കും എന്നറിയില്ല… അല്ലാതെ ലോല ഹൃദയന് ഒന്നുമല്ല…

      Action മാസ്സ് അല്ലാത്ത കഥയാണ്…

      1. അതും ഉണ്ട് കേട്ടോ

        1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

          ❤👍

  19. Eagerly waiting to read the story after completion…

    1. Why bro?? Whats the point in that? Writer needs support for his story during writing and this is the time to provide it.. I am assuring you I will not leave this in half way… Waiting for your comment after reading❤️

  20. 🌷🌷

  21. Comedy vere level aanu…. eduth parayunnilla nhn stambichpoyi pinne orth chiricha timing saanam vare undayrnnu….😄 eni nhn pratheekshikunnu aathmA bantham aanu but oru therakum ella…. ellaam manasupole thannamathi…. eth pole kore ponamnna aagraham so fresh moodaanu….✌

    1. Ee paranjath ellam undavum… But chila thadasangalum… Kadha ishtamakum ellarkum😍😍😍❤️❤️❤️

  22. Adipoli ayittund bro 😉😉😉😉😉😉😉😉

    1. Thanks bro… 😍😍❤️❤️🙏

  23. Muthumaniye continue aliyaaa

    1. Ayyo aa peru vilikkalle😂😂🙏…

      😍😍😍❤️🙏

  24. Poli 😘😘😘😘😘😘😘😘

  25. Asipwoki broo❤❤❤😇😇😇

    1. Thanks bro😍❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com