LOVE ACTION DRAMA-6 (Jeevan) 705

അവളെ ഒരു കാര്യത്തിൽ സമ്മതിക്കണം, പോകുന്നിടത്തുള്ള സകലമാന ആണുങ്ങളുടെയും തുറിച്ചു നോട്ടം അവളുടെ ദേഹത്തായിരുന്നു… ഇതൊന്നും മൈൻഡ് ചെയ്യാതെ നടക്കുന്നതിൽ അവളെ സമ്മതിക്കാതെ തരമില്ല…

 

എനിക്കും കിട്ടി കുറച്ച് അസൂയ നിറഞ്ഞ നോട്ടം… പക്ഷെ അത് കിട്ടിയപ്പോൾ ഞാൻ കൃഥാർത്ഥനായി…

 

“പട്ടിണിയാണേലും ജാഡക്ക് ഒരു കുറവുമില്ല ??…”

 

അവളുടെ മണിക്കൂറുകൾ നീണ്ട ഷോപ്പിംഗിനു ഇടയിൽ ഒരു അക്ഷരം എതിർത്തു സംസാരിക്കാത്തത് കൊണ്ടോ മറ്റോ ആവും… ആള് ഭയങ്കര ഹാപ്പിയാണ്…

 

തിരികെ പോകാൻ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ആണ് അവളുടെയൊരു ചോദ്യം –

 

“നമ്മുക്ക് കുറച്ച് സമയം ബീച്ചിൽ പോയി ഇരുന്നാലോ…”

 

ഞാൻ ഒന്ന് ഞെട്ടി…

 

“ദൈവമേ… ഇത്‌ എന്റെ പൂതന തന്നെയല്ലേ…”

 

ഞാൻ നോക്കി കൺഫേം ചെയ്തു അവൾ തന്നെ അല്ലേ എന്ന്… ഇതെന്ത് മറിമായം…

 

എന്തായാലും അവളെയും കൊണ്ട് കറങ്ങാൻ എനിക്ക് ഇഷ്ടമായിരുന്നത് കൊണ്ട് നോ പറഞ്ഞില്ല…

 

അവൾ പറഞ്ഞ ബീച്ച്ലേക്ക് തന്നെ വച്ച് പിടിച്ചു…

 

അവിടെ അധികം തിരക്കില്ല… മത്സ്യ ബന്ധനത്തിന് പോകുന്ന സ്ഥലം ആണ്…

 

അധികം ആളുകൾ വരാത്തത് കൊണ്ട് അധികം കടകളും മറ്റുമില്ല… ഒരു കോഫി ആൻഡ് ഐസ് ക്രീം പാർലറുണ്ട് …

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.