LOVE ACTION DRAMA-12(JEEVAN) 1214

അവൻ അനുവിന്റെ അച്ഛന്റെ നേർക്ക് തിരിഞ്ഞു-

 

“നിങ്ങൾക് നിങ്ങളുടെ മകളെക്കാട്ടിലും വലുത് നിങ്ങളുടെ കോംപ്ലക്സും ദുരഭിമാനവും ആയിരുന്നു…

 

നിങ്ങൾ എപ്പോൾ എങ്കിലും നിങ്ങളുടെ മകളുടെ ഇഷ്ടം തിരക്കിയിട്ടുണ്ടോ…

 

നിങ്ങളുടെ ഈ കോംപ്ലക്സും പൊങ്ങച്ചവും അവൾക് ഒരു ബാധ്യത ആയത് നിങ്ങൾ അറിഞ്ഞോ…

 

അവൾക് വിവാഹം ആലോചിച്ചു തുടങ്ങിയപ്പോൾ ഒരിക്കൽ എങ്കിലും നിങ്ങൾ അവൾക്ക് ആരോട് എങ്കിലും ഇഷ്ടം ആണോ എന്ന് ഒരു വാക്ക് ചോദിച്ചിട്ടുണ്ടോ…

 

ഒരുപക്ഷെ നിങ്ങൾ അവളെ ഒരുമാതിരി മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾക്ക് പൊങ്ങച്ചം കാണിക്കാനുള്ള പ്രദർശന വസ്തു ആക്കാതെ ഇരുന്നു എങ്കിൽ ഇങ്ങനെ ഒന്നും വരില്ലാരുന്നു…

 

അവളുടെ ഇഷ്ടം മനസ്സിലാക്കി വേണ്ട വിധത്തിൽ അന്വേഷിച്ച് നല്ലതാണ് എങ്കിൽ നടത്തി കൊടുക്കണമായിരുന്നു…

 

അതല്ല മോശം ആണെങ്കിൽ അവളോട്‌ പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ അവൾക്കത് സ്വീകാര്യം ആയേനെ…

 

ഇതൊന്നും ചെയ്യാതെ നിങ്ങളുടെ ഇഷ്ടത്തിന് എന്തൊക്കയോ കാട്ടിക്കൂട്ടി…

 

എന്നിട്ട് അവൾ ഈ നിലയിൽ ആയപ്പോളും ദുരഭിമാനം കെട്ടിപിടിച്ചു ഇരിക്കുന്നു…

 

ഒന്ന് ചോദിച്ചോട്ടെ… അന്ന് വിവാഹം മുടങ്ങിയിരുന്നു എങ്കിൽ എന്ത്‌ സംഭവിക്കുമായിരുന്നു…

 

അവൾക്ക് പിന്നീട് ആയിരുന്നു എങ്കിലും നല്ലൊരു ആലോചന വന്നേനേ…

 

ഇന്ന് അവളുടെ ഈ അവസ്ഥക്ക് പ്രധാന കാരണം നിങ്ങളാണ്…”

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.