ദക്ഷാർജ്ജുനം 2 Author : Smera lakshmi | Previous Part ഇതൊരു ചെറിയ തുടർക്കഥയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക… അഭിപ്രായങ്ങൾ അറിയിക്കണേ ഒരു ദിവസം രാത്രി ഷെൽഫിൽ നിന്നെന്തോ തിടുക്കത്തിൽ എടുക്കുന്ന സമയത്താണ് എന്തോ താഴേക്ക് വീണത്. അവൾ അത് കയ്യിലെടുത്തു. അത് സ്വർണ്ണനിറമുള്ള ഒരു ബോക്സ് ആയിരുന്നു. അവൾ ആ ബോക്സ് തുറന്ന് നോക്കി. അതിൽ ഒരു സ്വർണ്ണത്താലി ആയിരുന്നു….. ആ …. ഇതാ താലി അല്ലെ, […]
Category: Stories
April Fool [കുഞ്ഞാപ്പി] 61
April Fool Author : കുഞ്ഞാപ്പി ഇത് എന്റെ ആദ്യ കഥയാണ്. ഇഷ്ടമായാലും ഇല്ലെങ്കിലും കഥയുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തണേ…. അപ്പോൾ തുടങ്ങാം അമ്പരചുംബിയായ ഒരു വലിയ കെട്ടിടം. കാണുമ്പോൾ തന്നെ അറിയാം അത് ഒരു പേരുകേട്ട കമ്പനിയുടെ ആസ്ഥാന കെട്ടിടം ആണ്. ആ കമ്പനിയുടെ CEO ആണ് MR. MOHAN KUMAR. അവിവാഹിതനും തന്റെ കുമാരപ്രായത്തിലെ മാതാപിതാക്കളുടെ വിയോഗവും കാരണം ഒറ്റത്തടി ആയി ആണ് മോഹൻ താമസിക്കുന്നത്. […]
ദക്ഷാർജ്ജുനം 1 [Smera lakshmi] 150
ദക്ഷാർജ്ജുനം 1 Author : Smera lakshmi എന്റെ ആദ്യ ശ്രമം ആണ്, എല്ലാവരുടെയും support വേണം. അഭിപ്രായങ്ങൾ comment ബോക്സിൽ അറിയിക്കണേ.. സ്മേര ലക്ഷ്മി ശങ്കരനാരായണപുരത്തെ ആയില്യംകാവിൽ ഒന്നിച്ചു വിളക്കു വെയ്ക്കുകയായിരുന്നു അവർ. നിത്യവുമുള്ള തങ്ങളുടെ പ്രാർത്ഥന നാഗദൈവം നടത്തി തരുന്നതിലുള്ള സന്തോഷം. നാഗ ദൈവങ്ങളെയും പ്രകൃതിയെയും സാക്ഷി ആക്കി നാഗത്തറയിൽ വെച്ചിരുന്ന ആലിലത്താലി അവൻ അവളുടെ കഴുത്തിൽ ചാർത്തി. തങ്ങളുടെ പ്രണയം സഫലമായതു കണ്ട് അവർ പുഞ്ചിരിച്ചു. നാഗത്തറയിൽ വെച്ചിരുന്ന കുങ്കുമചെപ്പിൽ നിന്നു […]
ദേവൂട്ടി 4❣️[Ambivert] 246
ദേവൂട്ടി 4❣️ Author : Ambivert | Previous Part എങ്ങനേയും അവളുടെ ഓർമകളിൽ നിന്ന് രക്ഷപ്പെട്ടെ മതിയാകു എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു . വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ ആയിരുന്നു പ്രധാന പ്രശ്നം. വീട്ടിൽ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഒന്നും ആലോചിക്കാതെ തന്നെ എന്റെ മനസിലൂടെ അവളുടെ ഓർമ്മകൾ ഒരു സ്‌ക്രീനിൽ എന്ന പോലെ പോയിക്കൊണ്ടിരുന്നു ആ സീൻ കഴിഞ്ഞാൽ പിന്നെ പറയേം വേണ്ട മുഖം ഒക്കെ വാടാൻ തുടങ്ങും….. അമ്മയും അനിയനും […]
റോമിയോ ആൻഡ് ജൂലിയറ്റ് -3 (NOT A LOVE STORY ) [Sanju] 126
റോമിയോ ആൻഡ് ജൂലിയറ്റ് 3(NOT A LOVE STORY ) Author : Sanju | Previous Part ഈ പാർട്ട് ക്ലൈമാക്സ് ആക്കണം എന്നാണ് കരുതിയത്. ജോലി തിരക്ക് കാരണം കൊണ്ട് അധികം എഴുതാൻ കഴിഞ്ഞില്ല. അതുകൊണ്ട് രണ്ട് പാർട്ട് ആയി എഴുതാം എന്ന് കരുതി.ഈ ഭാഗം പേജ് കുറവായിരിക്കും. ? **** “അപ്പോൾ തന്റെ മനസ്സിൽ സംശയങ്ങൾ മാത്രേ ഉള്ളു, ഒന്നിനും ആൻസർ ഇല്ലല്ലേ” “സർ ആ ഫോൺ […]
??ജോക്കർ 1️⃣ [??? ? ?????] 3179
ഈ കഥ മറ്റൊരു കഥയുടെയും രണ്ടാം ഭാഗം അല്ല…. പക്ഷെ ഞാൻ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഗൗരീശങ്കരം, കല്യാണസൗഗന്ധികം എന്നീ കഥകളിലെ ചില കഥാപാത്രങ്ങളെ ഇതിലേക്ക് കൊണ്ടുവന്നിട്ടുണ്ട്…. ആ കഥകൾ വായിച്ചിട്ട് മാത്രമേ ഈ കഥ വായിക്കാവൂ എന്ന് പറയുന്നില്ല… വായിച്ചാൽ സന്തോഷം….?? ?? ????????1️⃣ #The_Card_Game….. Author: ??? ? ????? http://imgur.com/gallery/dWmk7kj ഇടമുറിയാതെ മഴ പെയ്യുന്ന കർക്കിടക്കം…. […]
മാന്ത്രികലോകം 2 [Cyril] 2290
മാന്ത്രികലോകം 2 Author – Cyril [Previous part] കുറച്ച് കഴിഞ്ഞതും ഫ്രെൻ ന്റെ വായില്‍ നിന്നും ഒരു അലര്‍ച്ച പുറത്ത് വന്നു. അതെ സമയം അവന്റെ നെഞ്ചില്‍ ഒരു കറുത്ത നീളം കുറഞ്ഞ വാള്‍ പ്രത്യക്ഷപെട്ടു…. അത് അവന്റെ ഇടത് ബെഞ്ചിനെ തുളച്ച്…. ഹൃദയത്തെയും കുത്തി തകർത്തു കൊണ്ട് അതിന്റെ മുന കട്ടിലില്‍ തറച്ചു നിന്നു. അവന്റെ ശരീരത്തിൽ നിന്നും സകല രക്തവും നിമിഷനേരം കൊണ്ട് പുറത്തേക്ക് ഒഴുകി…. എന്നിട്ട് എല്ലാ രക്തവും അപ്രത്യക്ഷമായി. […]
മെർവിൻ 5 (ഏദൻ ക്ലൈമാക്സ് ) [VICKEY WICK] 125
മെർവിൻ 5 (ഏദൻ ക്ലൈമാക്സ് ) Author : VICKEY WICK Previous part Next part ഇത് ഒരു ഹൊറർ ഫാന്റസി ഫിക്ഷൻ ആണ്. ഇതിനു മുൻപുള്ള ഭാഗങ്ങൾ പ്രീവിയസ് പാർട്ടിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നത് ആണ്. ഇതിനു ശേഷം ഏതെങ്കിലും ഭാഗം പബ്ലിഷ് ആയിട്ട് ഉണ്ടെങ്കിൽ നെക്സ്റ്റ് പാർട്ട് ഇൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ്. നെക്സ്റ്റ് […]
കൃഷ്ണവേണി XI (രാഗേന്ദു) 1683
കൃഷ്ണവേണി XI രാഗേന്ദു Previous Part ഹേയ് ഓൾ.. ഈ കഥ കാത്തിരുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും സ്നേഹം.. ഇതിൽ ഒരു ഫൈറ്റ് വരുന്ന ഭാഗം അത് വേറൊരാൾ എഴുതി തന്നതാണ്.. എനിക്ക് അത് എഴുതാൻ വശം ഇല്ല അതുകൊണ്ടാണ്..അത് എഴുതി തന്നതിന് ആൾക്ക് ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം..❤️ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. സ്നേഹത്തോടെ❤️ പെട്ടെന്ന് അവളുടെ കണ്ണിലേക്ക് ദേഷ്യം ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു.. […]
THE WALKING DEAD [ ʂ︋︋︋︋เɖɦ ] 145
Hi ഫ്രണ്ട്‌സ്……. ഇത് എന്റെ പുതിയ കഥയാണ്… അഗർത്താക്ക് ശേഷം തുടങ്ങണം എന്ന് വിചാരിച്ചതാണ്… പിന്നെ തോന്നി ഒരു ഇൻട്രോ പോലെ ചെറിയൊരു part ഇടാമെന്ന്….. ഒരു പരീക്ഷണമാണ്…. കേരളത്തിൽ നടക്കുന്ന ഒരു zombie out break ആണ്….. എന്നെകൊണ്ട് കഴിയും വിധം മികച്ചത് ആക്കാൻ ഞാൻ ശ്രമിക്കും….. കൂടെ നിന്ന് സപ്പോർട്ട് നിങ്ങൾ ചെയ്താൽ…… നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമേ ഇത് തുടരൂ…… വായിച്ചു അഭിപ്രായം പറയാനും like ചെയ്യാനും […]
ദി ഡാർക്ക് ഹവർ 15 {Rambo} 1860
ദി ഡാർക്ക് ഹവർ 15 THE DARK HOUR 15| Author : Rambo | Previous Part ഏവരെയും സന്തോഷത്തിലാഴ്ത്തിക്കൊണ്ട് മറ്റൊരോണക്കാലവും വരവായിരിക്കുകയാണ്.. ആദ്യമേ അത്തം ദിനാശംസകൾ നേർന്നുകൊണ്ട് ഞാൻ തുടങ്ങുന്നു… ഈ ഭാഗം ഒരു പരീക്ഷണമാണ്.. ഞാൻ നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നത് എത്രത്തോളം ഏൽക്കുമെന്നറിയില്ല… ഞാനുദ്ദേശിച്ചതുപോലെ എഴുതി ഫലിപ്പിക്കാനായോയെന്നും എനിക്ക് നിശ്ചയമില്ല!! എങ്കിലും എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്.. വായിച്ചതിനുശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും കാത്തിരിക്കുന്നു […]
മഹാനദി 11 (ജ്വാല ), ക്ലൈമാക്സ് 1631
★★★★★★★★★★★★★★★★★★★ മഹാനദി – 11 ക്ലൈമാക്സ് Mahanadi Part 11| Author : Jwala | Previous Part http://imgur.com/gallery/38LMzVJ ആമുഖം :- പ്രീയ സുഹൃത്തുക്കളെ, ഒരാളുടെ ജീവിതം എഴുതാൻ കാണിച്ച സാഹസം ഈ ഭാഗത്തോടെ അവസാനിക്കുകയാണ് വായനക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരം കഥയ്ക്കുള്ള പിന്തുണ വളരെ കുറവായത് കൊണ്ട് കഥ പകുതിയിൽ ഉപേക്ഷിക്കാനുള്ള മടി കൊണ്ടും ആണ് എഴുത്ത് തുടർന്നത്. പക്ഷെ മെല്ലെ ആണെങ്കിലും വായനക്കാർ കഥയെ ഏറ്റെടുത്തതിൽ അതിയായ സന്തോഷം ഉണ്ട്. ഈ കഥയുടെ […]
ഒന്നും ഉരിയാടാതെ 41 [നൗഫു] 7000
ഒന്നും ഉരിയാടാതെ 41 ഒന്നും ഉരിയാടാതെ 40 Author :നൗഫു ഈ കഥ ഇനി ഒരു പാർട്ട് കൂടേ ഉണ്ടവുകയുള്ളു.. ക്ലൈമാക്സ് ആണ്, മനസിൽ ഉള്ളത് തന്നെ എഴുതണം എന്നാണ് ആഗ്രഹം.. അത് പോലെ തന്നെ സാധിക്കുമെന്ന് കരുതാം.. രണ്ടോ മൂന്നോ മാസത്തെ ഒരു ഓട്ടമായിരുന്നു…ബാവു, നാജി അവരുടെ കുഞ്ഞു ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്ന കുറച്ചു കാര്യങ്ങൾ നിങ്ങളെ ഒരു കഥ യായി അറിയിക്കാമെന്നത്.. ബാവു വും നാജിയും എന്റെ തന്നെ സൃഷ്ടി ആണേലും അവരെ […]
The wolf story [Porus (Njan SK)] 146
The wolf story Author : Porus (Njan SK) പുതിയ ഒരു കഥയാണ്… ആദ്യമായി ആണ് എഴുതുന്നത് അതിന്റെതായ പ്രേശ്നങ്ങൾ കാണും ക്ഷേമിക്കുമെന്ന് കരുതുന്നു…..ഞാൻ കണ്ട ഒരു സീരിസ്നെ വച്ചു എഴുതുന്നതാണ് ഈ സ്റ്റോറി…..അല്പം ലാഗ് തോന്നിയേക്കാം…അപ്പോൾ കഥയിലേക്ക് കടക്കാം… #####…..#####…..#####…..#####…..#### അമേരിക്കയിലെ പ്രശസ്തമായe Tongass National Forestലൂടെ നടക്കുകയാണ് ജോണും ക്രിസ്റ്റിയും… കേരളത്തിലെ ഡയമണ്ട് ഹോസ്പിറ്റലിലെ ഉടമയാണ് ജോൺ… അതെ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ ആണ് ക്രിസ്റ്റി.… ഇരുവരും വളരെ […]
ഡെറിക് എബ്രഹാം 17 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 231
ഡെറിക് എബ്രഹാം 17 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 17 Previous Parts അധികം താമസിയാതെ ഗീതയും സേവിയറും അജിത്തും മുകളിലേക്ക് കയറിപ്പോയി…അപ്പോൾ , ഡെറിക് കുട്ടികളെയൊക്കെ അവന്റെ ചുറ്റുമിരുത്തി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു… മൂന്ന് പേരും അവിടേക്ക് നടന്നു…. അവർ പ്രതീക്ഷിച്ചത് പോലെ തന്നെ , ഡെറിക് കുട്ടികൾക്കുണ്ടായ മോശം അനുഭവങ്ങളിൽ നിന്നും അവർ മുക്തി നേടാനുള്ള വഴി നോക്കുകയായിരുന്നു…അവരുടെ […]
ദേവദത്ത 3 (മയൂരിക്കാവ് )[VICKEY WICK] 149
Aouthor :VICKEY WICK Previous story Next story ഇത് ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും. […]
ദേവൂട്ടി 3❣️[Ambivert] 245
ദേവൂട്ടി 3❣️ Author : Ambivert | Previous Part അങ്ങനെ ഇഷ്ടം തുറന്ന് പറയാൻ ഒരു അവസരം നോക്കി ഞാൻ നടന്നു ക്ലാസ് ടൈമിംഗ് ആയിരുന്നു പ്രധാന പ്രശ്നം. എത്ര നോക്കിയിട്ടും ഒരു അവസരം ഒത്തു കിട്ടിയില്ല എനിക്കാണെങ്കിൽ നിൽക്ക കലി ഇല്ലാത്ത അവസ്ഥ ആയി ഇനിയും ഇത് പറയാതെ ഒരു ദിവസം പോലും മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥ അവസാനം ഞാൻ ഒരു തീരുമാനം എടുത്തു കോളേജ് വിട്ട് അവർ ബസ് […]
പത്ത് കൈയും രണ്ട് നടുവും [വില്ലി] 159
പത്ത് കൈയും രണ്ട് നടുവും Author :വില്ലി ( ഇത് എന്റെ വെറും ഒരു കൗതുകം മാത്രം ആണ്. ഈ ഭാഗം ആരെയെങ്കിലും ആചാരത്തെയോ അനുഷ്ടനാതെയോ കളിയാക്കുന്നതായോ ഏതെങ്കിലും വിധത്തിൽ വെറുപ്പിക്കുകയോ, അനിഷ്ടം തോന്നിപ്പിക്കുകയോ,, ചെയ്യിപ്പിക്കുന്നു എങ്കിൽ ആദ്യമേ തന്നെ മാപ്പ് ചോദിക്കുന്നു. ) പത്തുകയ്യും രണ്ട് നടുവും ഒരു ദിവസം, ഒരു സായാഹ്നത്തിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നിത്യവും സന്ധ്യക്ക് ഞാൻ കൊളുത്തുന്ന നെയ് വിളക്കിന്റെ നെയ്യും […]
ദി ഡാർക്ക് ഹവർ 14 {Rambo} 1819
ദി ഡാർക്ക് ഹവർ 14 THE DARK HOUR 14| Author : Rambo | Previous Part മടുപ്പാണ്… എഴുത്തെല്ലാം ഒരു ചടങ്ങുപോലെ ആയിരിക്കുന്നു.. എഴുതാനിരിക്കുമ്പോൾ വാക്കുകളൊന്നും തന്നെ ലഭിക്കുന്നില്ല..!! ഇതൊരു തട്ടിക്കൂട്ട് ഭാഗമാണ്..!! തെറ്റുകളോ കുറവുകളോ ഉണ്ടെങ്കിൽ ക്ഷമിക്കും എന്ന് കരുതുന്നു… വളരെ പ്രതീക്ഷയോടെ എഴുതിത്തുടങ്ങിയത് എങ്ങുമെത്താതെയായോ എന്ന തോന്നൽ നിരന്തരം വേട്ടയാടുമ്പോൾ…ആർക്കായാലും മടുത്തുപോകുമെന്നേ…!!! അവിടെങ്ങും ആ പ്രതിധ്വനി മുഴങ്ങി നിൽക്കവേ… താഴ്വാരയുടെ ആഴപ്പരപ്പുകളിലേക്ക്… വീണ്ടും […]
മാന്ത്രികലോകം 1 [Cyril] 2323
മാന്ത്രിക ലോകം 1 Author – Cyril ഹയ് ഫ്രണ്ട്സ്, ഇതൊരു ഫിക്ഷൻ കഥയാണ്. സ്ഥലവും ലോകങ്ങളും എല്ലാം സങ്കല്‍പം മാത്രം. ഇതിൽ ഒരുപാട് തെറ്റുകൾ ഉണ്ടാവും, ചൂണ്ടിക്കാണിക്കാന്‍ മറക്കരുത്. നിങ്ങളുടെ പോസിറ്റിവ് ആന്‍ഡ് നെഗറ്റീവ് അഭിപ്രായങ്ങള്‍ തുറന്നു പറയുക. എന്നാൽ ഇനി വായിച്ചോളു. **************** ഞാൻ ഭീരു ഒന്നും അല്ല… എങ്കിലും ചെറിയ ഭയം കാരണം ഞാൻ നടുങ്ങി. നിലാ വെളിച്ചം എങ്ങും വ്യാപിച്ചിരുന്നു. പക്ഷേ ആ വെളിച്ചം എന്റെ മുന്നിലുള്ള ഗുഹാമുഖത്തെ […]
ദേവൂട്ടി 2❣️[Ambivert] 164
ദേവൂട്ടി 2❣️ Author : Ambivert | Previous Part എന്റെ പുഞ്ചിരി കണ്ടപ്പോൾ അവളുടെ മുഖത്തുണ്ടായ ഭാവം എന്താണെന്നു എനിക്ക് മനസിലായില്ല. ഞാൻ അവളോട് പറഞ്ഞു ഇത് എന്റെ പ്രണയ കഥയാണ് ഇനിയെന്റെ ജീവിതത്തിൽ ഇല്ലാത്ത അല്ലെങ്കിൽ ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്റെ കഥ ഞാൻ ഇത് പറഞ്ഞതും ദേവൂന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു ഞാൻ അവളോട് പറഞ്ഞു തനിക്ക് കേൾക്കാൻ ഇഷ്ടം ഇല്ലെങ്കിൽ ഞാൻ പറയുന്നില്ല കുറച്ചു […]
അമ്മു [ നൗഫു കിസ്മത് ] 5554
അമ്മു Auther : കിസ്മത് മുഴുവനായിട്ട് അയക്കാമെന്ന് കരുതി റിമൂവ് ചെയ്തത് ആയിരുന്നു…. സോറി ❤❤❤ പുറത്തു അത്യാവശ്യം ഗംഭീരമായിത്തന്നെ മഴ തിമിർത്തുപെയ്യുന്നുണ്ട്… ബാൽക്കണിയിലെ സിറ്റിങ്ങിൽ ഇരുന്നു ദൂരേക്ക് മിഴി നട്ടു ഞാന്‍ … ഇന്നലെ വരെ തന്നോടൊപ്പം ഒരു മഴക്കാലം കൂടാൻ തന്റെ പെണ്ണുണ്ടായിരുന്നു… മഴയുടെ തണുപ്പിലും മഞ്ഞിലെ കുളിരിലും ഒരു പുതപ്പിനുള്ളിൽ നാം പങ്കിട്ട സ്വപ്നങ്ങൾ… എല്ലാം ഇന്ന് വെറും ഒരു സ്വപ്നമായി മാറിയിരിക്കുന്നു… എവിടെയാണ് എനിക്ക് പിഴച്ചത്… […]
ദേവദത്ത 2 (സ്മൃതിസാഗരം) [VICKEY WICK] 138
ഇത് ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന ആ കഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും. ******
ദിവ്യാനുരാഗം 2 ❤️ [Vadakkan Veettil Kochukunj] 409
ദിവ്യാനുരാഗം 2❤️ Author : Vadakkan Veettil Kochukunj | Previous Part ” എടി ദിവ്യേ നിനക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ വഴിപോണ ആൾക്കാരോടൊക്കെ തല്ല്കൂടാൻ… ” ” നീ പോടി ആ പൊട്ടകണ്ണൻ അല്ലേ എന്നെ വന്നിടിച്ചേ… ” കൂട്ടുകാരി ശ്രദ്ധയുടെ ചോദ്യത്തിന് സ്വരം കടുപ്പിച്ച് കൊണ്ടാണ് ദിവ്യ മറുപടി നൽകിയത് “ഒലക്കേടെ മൂട്… നീയാണ് അവനെ ഇടിച്ചത് ഞാനെൻ്റെ കണ്ണുകൊണ്ട് കണ്ടതാ… ആ ശിവദാസൻ ഡോക്ടറോടുള്ള കലിപ്പ് […]