ദി ഡാർക്ക് ഹവർ 15 {Rambo} 1859

“”സന്ദീപ് ആണെന്നാണോ നീ പറയുന്നേ..??””

“”അതേ…
സാറിന് എങ്ങനെ ഊഹിക്കാൻ പറ്റി…??””
ഐജിയുടെ ഉത്തരം അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു..

“”ലൂക്ക് നിത്യ…

ഞാനിവിടെയുള്ള ഓരോരുത്തരെയും നിരീക്ഷിക്കുന്നുണ്ട്…

ഈവൻ നീയടക്കം…!!

അവൻ നമ്മുടെ സർവീസിൽ കേറിയതുമുതൽ എന്റെ നിരീക്ഷണത്തിലുണ്ട്..

കാരണം അവന്റെ സ്വാധീനം തന്നെ…

അവനെ ആരോ കാര്യമായിട്ട് സഹായിക്കുന്നുണ്ടെന്ന് എനിക്കൊരു ക്ലൂ കിട്ടിയിരുന്നു…””

“”ഓഹ്…

അത് എന്നെ ശെരിക്കും ഞെട്ടിച്ചുകളഞ്ഞു സർ…

പക്ഷേ അവനെ എന്തിനാണ് ഇവിടെ തുടരാനനുവധിക്കുന്നത്..??””

“”അവനെ നമുക്കൊഴിവാക്കാൻ പറ്റില്ലല്ലോ നിത്യാ…
അല്ലെങ്കിൽ അതിന് തക്കതായ എവിടെൻസ് വേണം..

അതില്ലാതെ ഇവനെപ്പോലുള്ളവരെ നേരിട്ടാൽ… അത് നമുക്ക് തന്നെ ആപത്താവും..””

അദ്ദേഹം പറയുന്നത് വളരെ ശ്രദ്ധയോടെ കേട്ടുകൊണ്ടേയിരുന്നു…

“”പിന്നെ…

ഇനി ഞാൻ പറയാൻ പോകുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം…

എടുത്തുചാടി ഒന്നും പറയാൻ നിൽക്കരുത്..””

അവൾ ശെരിയെന്ന് സമ്മതിച്ചതോടെ ഐജി പറഞ്ഞുതുടങ്ങി

“”നിത്യാ…

ജോൺ…
അവനാണ് എന്റെ ചോദ്യം…!!

അവനാരാണെന്ന് നിനക്കറിയുമോ…??

ഹിസ് ബാക്ക്ഗ്രൗണ്ട്…??
എന്തെങ്കിലും…??””

“”ഉവ്വ് സർ…

അവൻ അനാഥനാണ്…
അന്ന് പരിജയപ്പെട്ടപ്പോഴേ അവനെക്കുറിച്ച് സംശയിക്കത്തക്ക ഒന്നും ലഭിച്ചില്ല…””

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.