ദക്ഷാർജ്ജുനം 2 [Smera lakshmi] 158

Views : 9227

അപ്പോഴേക്കും സൂര്യ ഏട്ടൻ വന്നെന്ന് പറഞ്ഞു

ഞാൻ വേഗം അവിടെനിന്ന് തിരിച്ചു പോന്നു.

 

മോളെ ലച്ചു  ഇനി അങ്ങോട്ട് പോകരുത്

ഒരുപാട് കഥകൾ ഉറങ്ങുന്ന മണ്ണാണത്.

 

അമ്മേ , ഞാൻ എന്നും ഒരേ സ്വപ്നം തന്നെ കാണുന്നു.

മഹാലക്ഷ്മി അമ്മയുടെ അടുത്ത് നിന്നും എണീറ്റു.

 

ഇതു പോലെ ഒരു നഗക്കാവ് , അവിടെ ഒരു ആണും പെണ്ണും.

അവർ അവിടെ ഒരുമിച്ച് വിളക്ക് വെച്ചു.

 

ശേഷം അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.

 

നഗത്തറയിൽ വെച്ചിരുന്ന സിന്ദൂരം തൊട്ട് കൊടുത്തു.

 

അപ്പോൾ തന്നെ അവർ രണ്ട് പേരും , അവർ കത്തിച്ച ദീപവും ഇല്ലാതാകുന്നു.

 

എന്താ ഇതിന്റെ അർത്ഥം…

എനിക്ക് ഒന്നും മനസ്സിലാകുന്നില്ല അമ്മേ..

 

അമ്മേ………..

 

ചിന്തയിലാണ്ട് പോയ വസുന്ധര മഹാലക്ഷ്മിയുടെ വിളി കേട്ട് ഞെട്ടി 

 

അത്…… വെറുമൊരു സ്വപ്നം അല്ലെ..

ഇതിനർത്ഥം ഒന്നുമില്ല..

 

മോളെന്നെ മുറിയിൽ കൊണ്ടു പോയി കിടത്തു.

 

ആകെ ഒരു തളർച്ച പോലെ…

 

എന്തു പറ്റി അമ്മേ ???

 

ഏയ്.. ഒന്നുമില്ല, നി എന്നെ മുറിയിൽ കൊണ്ടു പോയി കിടത്ത്‌.

 

മഹാലക്ഷ്മി അമ്മയെ മുറിയിൽ കൊണ്ടുപോയി കിടത്തി.

 

വസുന്ധര ഒരു ദീര്ഘനിശ്വാസത്തോടെ ഓർത്തു 

 

   ” മുത്തശ്ശൻ പറഞ്ഞത് പോലെ അവൾ വരാറായി “

 

തുടരും

   സ്മേര ലക്ഷ്മി

Recent Stories

The Author

Smera lakshmi

10 Comments

  1. ആദ്യ ഭാഗത്തിലും ഒരുപാട് മികച്ചത് ആയി മാറിയിട്ടുണ്ട്… ഇപ്പോൾ സപ്പോർട്ട് കുറവായിരിക്കും പതിയെ പതിയെ അത് വന്നോളും… 👍🏻❤️
    ഒരു അഭിപ്രായം എന്തന്നാൽ ഡീറ്റൈലിംഗ് ഇത്തിരി കൂടി വേണം… ഒരു ഹോർറോർ stroy എന്ന നിലക്ക് കഥ നടക്കുന്ന പശ്ചാത്തലം നന്നായി വിവരിക്കണം… ❤️

    1. സ്മേര ലക്ഷ്മി

      Thank you

  2. 🌷🌷

  3. നിധീഷ്

    💖💖💖💖

  4. Superb. Page kootti ezhuthane……

    1. സ്മേര ലക്ഷ്മി

      Ok

  5. Theme വളരെ നന്നായിരിക്കുന്നു.
    കുറച്ച് വിശദീകരിച്ച് എഴുതാൻ കഴിയുമോ?
    വേഗത കുറച്ച് കൂടിയതു പോലെ.
    അടുത്ത part എപ്പൊ?
    👌👌

    1. സ്മേര ലക്ഷ്മി

      Submit cheythittund.

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com