ദി ഡാർക്ക് ഹവർ 15 {Rambo} 1859

“”പക്ഷേ…

എനിക്കെന്തോ…അവനെ അങ്ങോട്ട് ബോധ്യമാവുന്നില്ല…!!

ലൈക്ക്…..അന്ന് സന്ദീപിനെ ആദ്യമായ് കണ്ടതുപോലെ..!!””

“”ശരിയായിരിക്കാം സർ..

ഒരുപക്ഷേ…
ഞാനിനി പറയുന്നത് സാറിന് ദഹിക്കുമോ എന്നറിയില്ല…
അവനെ ആദ്യമായി കാണുന്നത് നമ്മുടെ ഫസ്റ്റ് കേസിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു…

അന്ന്… അവൻ ആ ബോഡി കണ്ടതിൽ ആകെ അസ്വസ്ഥനായിരുന്നു…ഈവൻ ഞാനും അതേ..

പക്ഷേ…
കുറച്ചുകാലങ്ങൾക്ക് ശേഷം…അവൻ പൂർണ്ണമായും മാറി..

നിത്യ അവനെ കണ്ടതുമുതലുള്ള കാര്യങ്ങളെല്ലാം ഐജിക്ക് വിശദീകരിച്ചുനൽകി..
പള്ളിയിൽ നിന്നും സംഭവിച്ചതും കഴിഞ്ഞ ദിവസം നടന്നതും അവൾ മനപ്പൂർവം മറച്ചുവെച്ചുകൊണ്ട് അവൾ പറഞ്ഞു നിർത്തി…

അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ.. അയാൾ അവളെത്തന്നെ നോക്കിയിരുന്നുപോയി..

“”അപ്പോൾ നീ പറയുന്നത്…
അവന് എന്തോ കഴിവുണ്ടെന്നാണോ…??””

“”അത് അറിയില്ല സർ…

പക്ഷേ…എന്തൊക്കെയോ നിഗൂഢതകൾ അവനിൽ ഒളിഞ്ഞിരിപ്പുണ്ട്..

ഒരുപക്ഷേ…അവനറിയാതെ..!!

അത് ഞാൻ കണ്ടെത്തും സർ…
ഒരുപക്ഷേ…അവനിലൂടെ മറ്റുപലതിലേക്കും അത് വഴി വെച്ചേക്കാം..””

“”ഹമ്മ്….
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി ചിലപ്പോൾ അവർ വെറുതേയിരിക്കാൻ സാധ്യതയില്ല…

പിന്നെ…സന്ദീപ് എല്ലാം അവിടെ എത്തിച്ചിട്ടുണ്ടാകും…

അങ്ങനെയെങ്കിൽ നമ്മളും ഒന്ന് കരുതിയിരിക്കണം..!!

അവർ ശക്തരാണ്..
ബി പ്രീപെർഡ്…””

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.