The wolf story [Porus (Njan SK)] 146

Views : 7989

അയാൾ  ഒന്നു ചിരിച്ചിട്ടു  പറഞ്ഞു…”എന്റെ  പേര്  ലോർഡ്… ഇവർ എന്റെ കൂട്ടാളികൾ” അവിടെ നിൽക്കുന്നവരെ ചൂണ്ടിപറഞ്ഞു

 

“കുറച്ചു മുന്നേ നിന്നെ  ആക്രമിച്ചത്  ഞാൻ  ആണ്… അതുനിന്നെ  ദ്രോഹിക്കാൻ അല്ല..  മറിച്ചു  നിനക്ക്  എന്റെ  ശക്തികൾ  തരാൻ  വേണ്ടി ആയിരുന്നു”….

 

“ശക്തിയോ  എന്ത് ശക്തി”… ക്രിസ്റ്റി ചോദിച്ചു…

 

“നീ  നിന്റെ ശരീരം  നോക്ക് അപ്പോൾ മനസിലാകും”…

 

അവൻ  അവന്റെ  ദേഹത്തേക്ക് നോക്കി.. അവൻ  ഞെട്ടിപ്പോയി… ശരീരം  എല്ലാം ഉരുക്കി ഒഴ്ച്ചതുപോലെ… മസിൽ  എല്ലാം വലിഞ്ഞു  മുറുകി നിൽക്കുന്നു.. അവൻ  കയ്യിലേക്ക് നോക്കി… അവൻ  പേടിച്ചു  പോയി.. വിരലിൽ  നിന്നും  മൂർച്ച  ഉള്ള  നഖങ്ങൾ.. അതേപോലെ  കാൽ വിരലുകളിൽ  നിന്നും…

 

“എനിക്ക് ഈ ശക്തി  വേണ്ട ഇത്  മാറ്റു”…

 

“വേണ്ടന്നോ?? ഈ  ശക്തികൾ  കൊണ്ട്  നിനക്ക് ഒരു പാട്  നല്ല  ഗുണങ്ങൾ ഉണ്ട്”…

 

Recent Stories

The Author

Porus (Njan SK)

14 Comments

  1. Derek malia lydia okke varumo.. Machane… Alpha beta omega full indhavum alle appo

    1. Yes…. Undaavum… Alpha, betta, omega next partil undaavum

  2. നിധീഷ്

    💖💖💖💖

    1. Thanks bro…

  3. Nannayittund…

    1. Ishttapettu.
      Pinne image add cheyyamo
      Athyam vicharichath twilight anno ennan ith eth movie aann

      1. Thanks bro… Ithu TEEN WOLF aanu

    2. Thank you…

  4. 💝💝💝💝

    1. ❤❤❤❤

  5. ❤️❤️❤️

    1. ❤❤❤❤

  6. waitingg saho polichu english cinema kaanunnathu pole nxt part pettannu idane

    1. Thanks bro… Valare nanni…next part pettannu tharaam.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com