ദേവൂട്ടി 4❣️[Ambivert] 246

രണ്ട് മൂന്നു ദിവസത്തെ എന്റെ പെരുമാറ്റത്തിൽ നിന്ന് മിസ്സിന് അത് മനസിലായി എന്ന് തോന്നുന്നു.

മിസ്സ്‌ എന്നോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു കോളേജിന്റെ ഒരു ഒഴിഞ്ഞ സ്ഥലത്ത് വരാൻ പറഞ്ഞു ഞാൻ അങ്ങോട്ടേക് എത്തിയതും മിസ്സ്‌ എന്റെ കോളറിൽ കുത്തിപ്പിടിച്ചു ചുമരിനോട് ചേർത്തുനിർത്തി പറഞ്ഞു നീ എന്താടാ ഇപ്പോ എന്നെ മൈൻഡ് ചെയ്യാത്തെ എന്ന് ഞാൻ ഒന്നുമില്ല എന്ന് തലകുലുക്കി ഞാൻ ആകെ പേടിച്ച അവസ്ഥയിൽ ആയിരുന്നു കാരണം മിസ്സിൽ നിന്ന് അങ്ങനെ ഒരു നീക്കം ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.ഇനി വല്ലവരും പറഞ്ഞത് കേട്ട് ചോദിക്കാൻ വന്നതാണോ എന്ന് വിചാരിച്ചു.  മിസ്സ്‌ തുടർന്നു പിന്നെന്താ സാറിന്റെ മനസിൽ വേറെ പെണ്ണുങ്ങൾ ആരെങ്കിലും ഉണ്ടോ? അത് കേട്ടതും ഞാൻ ഒന്ന് ഷോക്ക് അടിച്ച പോലെ ആയി…..! വെപ്രാളത്തോട് കൂടി ഞാൻ അതിനും ഇല്ല എന്ന് തലയാട്ടി.

പിന്നെ നീ എന്തിനാടാ എന്നെ അവോയ്ഡ് ചെയ്യുന്നത്.എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല.ഇനിഎങ്ങാനും എന്നെ മൈൻഡ് ചയ്യാതെ നിന്നാൽ നിന്റെ മുഖത്തിന്റെ ഷേപ്പ് മാറും എന്ന് ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു എന്റെ കോളറിൽ നിന്നുള്ള പിടിവിട്ടു.

എന്നിട്ട് പതിയെ എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു എടാ എനിക്ക് നീ ഇങ്ങനെ പെരുമാറുമ്പോൾ പിടി വിട്ട് പോകുന്ന അവസ്ഥയാ. കഴിഞ്ഞ ദിവസങ്ങളിൽ നീ എന്തിനാ എന്നെ അവോയ്ഡ് ചെയ്തത് എന്ന് അറിയില്ല പക്ഷെ ആ മൂന്ന് ദിവസം! ഓരോ നിമിഷവും മനസ്സിൽ നീ മാത്രം ആയിരുന്നു. ഓരോ കുട്ടികൾ എന്റെ അടുത്ത് വരുമ്പോഴും അത് നീ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.എന്റെ മനസ്സിൽ നിനക്ക് മറ്റൊരു സ്ഥാനം കൂടി ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു     “I think i am in really love with you”എന്നിട്ട് കവിളിൽ ആ ചെഞ്ചുണ്ടുകൾ കൊണ്ട് മുത്തി…..!.എന്നിട്ട് ഒരു പുഞ്ചിരി തൂകി നടന്നു പോയി

22 Comments

  1. Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam

  2. Nxt part eppazha bro

  3. ❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???

  4. ❤️❤️❤️❤️???????????

    1. Bro❣️❣️

  5. കൊള്ളാം മുത്തേ ??

    1. Thrilok Bro❣️

  6. നിധീഷ്

    ????

    1. ❣️❣️

  7. ചെക്കാ
    ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
    . കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
    സ്നേഹം മാത്രം.

    1. ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
      പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
      സ്നേഹം മാത്രം ❣️❣️

  8. നന്നായിട്ടുണ്ട്….

    നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….

    1. Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
      താങ്ക് u❣️

  9. Nannayittund. Waiting 4 nxt part…

    1. Shahana ❣️❣️

  10. ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Tom bro❣️❣️

  11. Thanks bro❣️

  12. Super aayittundu

    1. Thank u shemeer bro❣️

  13. Nice story mahn waiting for next part ????

    1. Thanks bro❣️

Comments are closed.