ദക്ഷാർജ്ജുനം 2 [Smera lakshmi] 158

Views : 9230

പതിവിലും വിപരീതമായി മുഖത്താകെ tention ഉണ്ടല്ലോ …

 

അതിനുത്തരം എന്ന പോലെ 

മഹാലക്ഷ്മി പേഴ്‌സ് തുറന്ന് താലി എടുത്ത് ദേവാനന്ദിന് നേരെ നീട്ടി.

 

എന്താ… ഇത്

 

അതു വാങ്ങുമ്പോൾ അവന്റെ കൈ അറിയാതെ വിറച്ചു പോയി..

 

താലി.. അവൾ മറുപടി പറഞ്ഞു.

 

അതെനിക്കും മനസ്സിലായി..

 

എന്നാൽ ഇതു വെറുമൊരു താലി അല്ല..

 

പിന്നെ…

 

ഈ താലിക്ക് എന്തോ പ്രതേകത ഉണ്ടെന്നൊരു തോന്നൽ.

 

നന്ദേട്ടന് ഒരു കാര്യം അറിയുവോ ദിവസങ്ങളായി ഒരേ സ്വപ്നം തന്നെ ഞാൻ വീണ്ടും വീണ്ടും കാണുന്നു.

 

എന്ത് സ്വപ്നം ??

 

അന്ന് ഞാൻ പറഞ്ഞില്ലേ… ഞാൻ സ്ഥിരമായി കാണുന്ന എന്നെ ഭയപ്പെടുത്തുന്ന ആ സ്വപ്നം….

 

ഓഹ്…. നിനക്കീ താലി ഇവിടെ നിന്നും കിട്ടി ,

 

കണ്ടിട്ട് നല്ല പഴക്കം ഉണ്ടെന്ന് തോനുന്നു…

 

മഹാലക്ഷ്മി എല്ലാ കാര്യങ്ങളും ദേവനന്ദിനോട് പറഞ്ഞു..

 

ഈ താലി കിട്ടിയതിനു ശേഷമാണ് ഞാൻ ആ സ്വപ്നം കാണാൻ തുടങ്ങിയത്.

 

അതു മാത്രമല്ല ഈ സ്വപ്നം കണ്ട് എഴുന്നേൽക്കുമ്പോഴെല്ലാം ആരോ അടുത്തുള്ളതായി ഒരു തോന്നൽ,

എന്തോ എനിക്ക് ആകെ പേടി പോലെ.

 

ഏയ്  ഒന്നുമില്ല ലക്ഷ്മി..

താനാദ്യം തന്റെ അമ്മയോട് ചെന്ന് ചോദിക്ക് എന്താണ് ആയില്യംകാവിൽ വിളക്ക് വെക്കാത്തതെന്ന്..

 

ഈ താലി എടുത്ത കാര്യം മാത്രം പറയണ്ട.

 

എന്നിട്ട് എന്നെ വിളിക്.

 

ദേവാനന്ദ് മഹാലക്ഷ്മിക്കു താലി തിരികെ കൊടുത്തു.

 

അവൾ തിരികെ വീട്ടിലേക്ക് നടക്കാൻ തുടങ്ങവേ പറഞ്ഞു 

Recent Stories

The Author

Smera lakshmi

10 Comments

  1. ആദ്യ ഭാഗത്തിലും ഒരുപാട് മികച്ചത് ആയി മാറിയിട്ടുണ്ട്… ഇപ്പോൾ സപ്പോർട്ട് കുറവായിരിക്കും പതിയെ പതിയെ അത് വന്നോളും… 👍🏻❤️
    ഒരു അഭിപ്രായം എന്തന്നാൽ ഡീറ്റൈലിംഗ് ഇത്തിരി കൂടി വേണം… ഒരു ഹോർറോർ stroy എന്ന നിലക്ക് കഥ നടക്കുന്ന പശ്ചാത്തലം നന്നായി വിവരിക്കണം… ❤️

    1. സ്മേര ലക്ഷ്മി

      Thank you

  2. 🌷🌷

  3. നിധീഷ്

    💖💖💖💖

  4. Superb. Page kootti ezhuthane……

    1. സ്മേര ലക്ഷ്മി

      Ok

  5. Theme വളരെ നന്നായിരിക്കുന്നു.
    കുറച്ച് വിശദീകരിച്ച് എഴുതാൻ കഴിയുമോ?
    വേഗത കുറച്ച് കൂടിയതു പോലെ.
    അടുത്ത part എപ്പൊ?
    👌👌

    1. സ്മേര ലക്ഷ്മി

      Submit cheythittund.

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com