The wolf story [Porus (Njan SK)] 146

Views : 7989

അത്  മനുഷ്യർ  ആയിരുന്നില്ല… മുൻപ് കണ്ടപോലെ ഉള്ള  മനുഷ്യച്ചെന്നായികൾ…അവരുടെ കൃഷ്ണമണി ചുവപ്പ്  പോലെ പ്രകാശിച്ചു നിൽക്കുന്നു….അവൻ  ഓടുവാൻ  നോക്കി  എന്നാൽ അവനു  അവിടുന്നു  അനങ്ങാൻ  സാധിച്ചില്ല…

 

അവർ  അവന്റെ മുന്നിലായി എല്ലാരും വന്നു നിന്നു…

 

“പേടിക്കേണ്ട  ഞങ്ങൾ ഒന്നും നിന്നെ ഒന്നും ചെയ്യില്ല… അവരുടെ  തലവൻ  പറഞ്ഞു”…

 

ക്രിസ്റ്റി ഞെട്ടിപ്പോയി….. അവർ  പറഞ്ഞത്  വേറെ  ഏതോ  ഭാഷയിൽ  ആണ്… പക്ഷെ  അവനു  അത്  മലയാളം  പോലെ  മനസിലാക്കാൻ  കഴ്ഞ്ഞു…

 

“പേടിക്കേണ്ട  ഞങ്ങൾ  പറയുന്ന ഭാഷ  നിനക്ക്  മനസിലാക്കാൻ  സാധിക്കും… കാരണം  നീയും  ഇപ്പോൾ ഞങളെ  പോലെ ഉള്ളവൻ  ആണ്”…

 

“എന്ത് നിങ്ങളെ പോലെ ഉള്ളവനോ.. എന്നുവച്ചൻ എന്തുവ”…. ക്രിസ്റ്റി ചോദിച്ചു..

 

Recent Stories

The Author

Porus (Njan SK)

14 Comments

  1. Derek malia lydia okke varumo.. Machane… Alpha beta omega full indhavum alle appo

    1. Yes…. Undaavum… Alpha, betta, omega next partil undaavum

  2. നിധീഷ്

    💖💖💖💖

    1. Thanks bro…

  3. Nannayittund…

    1. Ishttapettu.
      Pinne image add cheyyamo
      Athyam vicharichath twilight anno ennan ith eth movie aann

      1. Thanks bro… Ithu TEEN WOLF aanu

    2. Thank you…

  4. 💝💝💝💝

    1. ❤❤❤❤

  5. ❤️❤️❤️

    1. ❤❤❤❤

  6. waitingg saho polichu english cinema kaanunnathu pole nxt part pettannu idane

    1. Thanks bro… Valare nanni…next part pettannu tharaam.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com