പോരാളി അധ്യായം 1.പാർട് 1 [ദിനു കൃഷ്ണൻ .യു] 97

Views : 2220

പോരാളി അധ്യായം 1

Author : ദിനു കൃഷ്ണൻ .യു

 

(പാർട്.1)

ഇ കഥ എന്റെ ഒരു ആഗ്രഹം ആണു കുറെ നാളുകളായി മനസിൽ കിടന്ന ഒരു ആശയം ചുമ്മ കുത്തികുറിക്കുന്നു.വായിച്ചു ഇഷ്ട്ട പെടുന്നുണ്ടെങ്കിൽ ബാകി ഭാഗവുമായി ഉടൻ തന്നെ വരാം . എന്തേലും പോരായ്മ ഉണ്ടേൽ അതും കൂടി പറയണം . ഈ സൈറ്റിൽ ഒരു തുടക്കകാരൻ ആണ് ഞാൻ . എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം .പിന്നെ എല്ലാവർക്കും അഡ്വാൻസ് ഓണാശംസകൾ……..അപ്പോൾ നമുക്ക് തുടങ്ങാം

ഇനി ആരെയും ഒരിക്കലും കാണാൻ കഴിയില്ലെന്ന ഉറപ്പോടെ ആണ് അവൻ ഇന്ന് നാട്ടിൽനിന്നും വണ്ടി കയറുന്നതു . ഒരിക്കൽ പോലും താൻ സ്നേഹിച്ചവരാരും തന്നെ ഒന്നു സ്നേഹത്തോടെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല എന്ന സത്യം അവൻ ഈ കഴിഞ്ഞ കുറച്ചു നാലുകയായി തിരിച്ചറിയുകയായിരുന്നു .

 

ഇതാണ് നമ്മിടെ നായകൻ ധ്രുവൻ ആള് ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു .പക്ഷെ ആൾ അത്യാവസ്സം സാമ്പത്തികം ഉള്ള കൂട്ടത്തിൽ ആണ് പക്ഷെ അതൊരിക്കലും അവന്റെ പാരമ്പര്യ സ്വത്തുക്കൾ ഒന്നും അല്ലായിരുന്നു . ധ്രുവന്റെ അച്ഛനും അമ്മയും ദേവദത്തനും ശ്രീദേവിയും മരണപ്പെടുന്നതിനു മുൻപ് ഉണ്ടാക്കിയ സ്വത്തുക്കളായിരുന്നു അതെല്ലാം. ധ്രുവന്റെ അഛനും അമ്മയും പരസ്പരം സ്നേഹിചാണൂ വിവാഹം കഴിച്ചത് .അതുകൊണ്ട് തന്നെ രണ്ടു കൂട്ടരുടെയും വീട്ടുകാർ അവരെ അടുപ്പിച്ചതെയില്ല . അവൻ അവന്റെ പഴയ കാര്യങ്ങൾ എല്ലാം വീണ്ടു0 മനസ്സിലേക്ക് ഓർത്തു ചെറിയ നിദ്രയിലെന്ന പോലെ കണ്ണടച്ചു .ഒരു സിനിമയിൽ എന്നപോലെ അവന്റെ ജീവിതം അവന്റെ മനസ്സിലൂടെ ഒഴുകി നാടന്നു…….

ഒരുപക്ഷേ ഒരിക്കലും അവർ അത് പ്രതീക്ഷിച്ചിരുന്നില്ല എന്നു തന്നെ പറയാം . അതുകൊണ്ടു തന്നെ ദേവദത്തൻ ആരോടും ഒരു കാര്യങ്ങൾക്കും പോകാരില്ലാരുന്നു . ഒരിക്കൽപോലും ആരുടെയും മുൻപിൽ തന്റെ ഭാര്യയെയും മക്കളെയും കയ് നീട്ടാൻ വിടരുതെന്നു അയാൾക്ക്‌ വാശി ഉണ്ടായിരുന്നു.എന്നാൽ അയാൾ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു അയാളെ കാത്തിരുന്നത് .  തന്റെ ഒരേയൊരു മകന്റെ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടാണ് ദേവദത്തൻ മിക്ക ദിവസങ്ങളിലും ഉറങ്ങാൻ കിടക്കുന്നതു . അതു അയാൾ തന്റെ പാതിയോട് പറയുകയും ചെയ്യും .

അങ്ങനെ കുറേ വർഷങ്ങൾ കഴിഞ്ഞു നമ്മുടെ കൊച്ചു ധ്രുവൻ വളർന്നു വളർന്നു 25 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ആയി.ഇപ്പോളത്തെ എല്ല പയ്യൻ മാരെ പോലെ ചെറിയ ഒരു സിഗരറ്റ് വലി ഒഴിച്ചാൽ .നമ്മുടെ ചെക്കൻ ഡീസന്റ് ആണ് കേട്ടോ . അങ്ങനെ ആണ് അവൻ അവന്റെ ഡിഗ്രി കഴിഞ്ഞതിനു ശേഷം തന്റെ സുഹൃത്തിന്റർ പപ്പയുടെ കമ്പനി ആയ R.K COMPANiyil ജോലിക്കു കയറിയത് .

പക്ഷേ ദ്രുവൻ അറിഞ്ഞിരുന്നില്ല തൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളാണ് ഈ ഓഫീസിൽ അരങ്ങേറാൻ പോകുന്നതെന്നു. അന്നേദിവസം രാവിലെ  കൃത്യം ഒമ്പതരയ്ക്ക് തന്നെ ഓഫീസിൽ എത്തി. അവിടെത്തന്നെ അവൻറെ സുഹൃത്തും അതുപോലെതന്നെ മറ്റുള്ളവരും എത്തിയിരുന്നു  അവിടെ ചെന്ന ധ്രുവൻ കാണുന്നത് തന്നെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന  8 കണ്ണുകളാണ്. അവൻ അവിടെ ചെന്നതും   രാജീവ് എല്ലാവർക്കും അവനെ  പരിചയപ്പെടുത്തി കൊടുത്തു. ശേഷം നേരെ പോയത് രാധാകൃഷ്ണൻ കൈമൾ എന്ന രാജീവിന്റെ  അച്ഛന്റെ ക്യാമ്പിനിലേക്ക് ആയിരുന്നു. എന്നാൽ ചെന്ന ഉടനെ തന്നെ അയാൾഅവിടെച്ചെന്ന് ഉടനെ രാധാകൃഷ്ണ കൈമൾ അവൻറെ കയ്യിൽ നിന്ന് ആപെയ്മെൻറ് ലെറ്റർ വാങ്ങി തന്നെ ടേബിൾനുള്ളിൽ വച്ച്. അതിനുശേഷം അവനോട് പറഞ്ഞു  താൻ. വന്നിരിക്കുന്നത്   എൻറെ മകൻറെ സുഹൃത്ത് എന്നുള്ള വിട്ടുവീഴ്ച ജോലികാര്യത്തിൽ ലഭിക്കും എന്നുള്ള വിചാരത്തിൽ  ആണെങ്കിൽ  തനിക്ക് ഇവിടെ തുടർന്ന് ജോലി ചെയ്യണോ വേണ്ടയോ എന്ന് എനിക്ക് ആലോചിക്കേണ്ടി വരും. അത് അല്ലാതെ താൻ സ്വന്തം കാര്യം നോക്കി വന്ന ജോലി ചെയ്തിട്ട് തിരികെ പോകാൻ ആണെന്ന്  ആണെങ്കിൽ തനിക്ക്  എത്ര കാലം വേണമെങ്കിലും ഇവിടെ ജോലി ചെയ്യാം .അത്രയും പറഞ്ഞത് ശേഷം പുള്ളിക്കാരൻ നേരെ ദ്രുവന്റെ മുഖത്തേക്ക് നോക്കി. അത്രെയും പറഞ്ഞ ശേഷം രാധാകൃഷ്ണൻ അവനെ നോക്കി പൊക്കോലുവൻ പറഞ്ഞു.

 

 

ധ്രുവന് അകത്തിപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും ഇല്ലായിരുന്നു . അവൻ നേരെ പോയത് രാജേഷിന്റെ അടുത്തേക്കാനു. അവൻ ചെന്നതും രാജേഷ് ഒരു ചെറു ചിരിയാലെ ചോദിച്ചു എങ്ങനെ ഉണ്ടെന്റെ അപ്പൻ അതു കണ്ടതും ധ്രുവൻ ഒന്നും മിണ്ടാതെ വന്നപ്പോൾ പരിചയപ്പെട്ട നാലു പേരുടെ അടുത്തേക്ക് പോയി. രാജേഷ് ആണേൽ ഇവന് എന്താ പറ്റിയത് എന്ന ചിന്തായിൽ ആണ് ഇപ്പോളും .കുറച്ചു സമായങ്ങൾക്കു ശേഷം കമ്പനിയുടെ മാർക്കറ്റിംഗ് ഹെഡ് വന്നു അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു തിരികെ ക്യാബിനിലേക്കു പോയി. ധ്രുവൻ ആണേൽ ആകെ പെട്ട അവസ്ഥയിൽ നിൽക്കുകയാണ് . അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും വായി നോക്കി നടക്കുന്ന സമായതാന് പ്രതീക്ഷിക്കാതെ ആരോ വന്നു അവന്റെ പിറകിൽ ഒരു അടി കൊടുത്തത്. പെട്ടന്നുള്ള അടിയും കാബിനിൽ രാജേഷിന്റെ അച്ഛന്റെ ഡയലോഗും എല്ലാം കൂടെ ആയപ്പോൾ അവന്റെ കണ്ട്രോൾ തെറ്റി . അവൻ ആണേൽ ഇപ്പോൾ ആരെ എങ്കിലും കിട്ടിയാൽ അരച്ചു കുടിക്കും എന്ന അവസ്ഥയിലായിരുന്നു . പെട്ടന്ന് അടിവീണപ്പോൾ ഒന്നും നോക്കാതെ തന്നെ തന്നെ അടിച്ചത് രാജേഷ് ആണെന്ന ചിന്തയിൽ അവൻ വായിൽ വന്നതൊക്കെ പറഞ്ഞു . പറഞ്ഞു കഴിഞ്ഞതിനു ശേഷം നോക്കിയപ്പോൾ ആണ് ഓഫീസിലെ ഒരുവിധം എല്ലാവരും തന്നെ തന്നെ നോക്കി നിൽക്കുന്നിതായി തോന്നി . അവൻ പെട്ടന്നാണ് തന്റെ എതിർഭാഗതായി നിൽക്കുന്ന ആളെ ശ്രദ്ധിക്കുന്നത് . ഒരു നീല കളർ ചുരിദാർ ധരിച്ച ഒരു പെണ്കുട്ടി ആയിരുന്നു . അവൻ അവളെ ദഹിപ്പോച്ചൊരു നോട്ടം നോക്കി .പിന്നെ ഒന്നും മിണ്ടാതെ അവൻ തിരികെ ഓഫീസിനു ഉള്ളിലേക്ക് പോയി.അവൾ ആണേൽ ഇപ്പോൾ കരയും എന്ന അവസ്ഥയിൽ ആയിരുന്നു (സോറി ആളെ പരിചയപ്പെടുത്താൻ മറന്നു പോയതാ . ഇതാണ് നമ്മുടെ നായിക പേര്:-ആരതി.ആള് ചെറിയ ഒരു തൊട്ടാവാടി ആണ് .ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. ആരെന്തു പറഞ്ഞാലും കേട്ടൊണ്ട് നിന്നിട്ട് കിടന്ന്‌ കരച്ചില് ആണ് മെയിൻ പരുപാടി.ഇനി ഈ സ്വഭാവം ഒക്കെ ഒന്നു മാറണൽ ചെക്കന്റെ കയ്യിൽ കിട്ടണം എന്താല്ലേ അപ്പോൾ വീണ്ടും കഥയിലേക്ക്).

Recent Stories

The Author

ദിനു കൃഷ്ണൻ .യു

14 Comments

  1. 👀👀🤨

  2. Super bro, waiting for next part

  3. ദിനു കൃഷ്ണൻ (Dk) ബ്രോ തുടക്കം കൊള്ളാം നന്നായിട്ടുണ്ട്♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗത്ത് പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ

  4. ദയവായി ഇനി എഴുതരുതെ

  5. 💖💖💖

  6. Thudakkam kollam page kootti eazhuthan nokku

      1. Njan oru 10 page calculate cheythaanu submit cheythathu .But vannappol athu 3 page aayi

          1. Athu page valuthaayi aanu evide kettathu ….

    1. Thanks bro. Sneham mathram

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com