ദി ഡാർക്ക് ഹവർ 15 {Rambo} 1859

“”ഗുഡ് വർക്ക് നിത്യ…

ഇറ്റ്‌സ് എ ഗ്രെറ്റ് ഫൈൻഡിങ്..!!

അങ്ങനെയെങ്കിൽ…ഇതെല്ലാം ഇന്റർകണക്ടഡ് ആണല്ലോ…

ഐ മീൻ….ഇൻ ഫസ്റ്റ് കേസ്..

പ്രിയ ആദ്യം മരണപ്പെട്ടു…ശേഷം അതിന്‌ കാരണക്കാരനായ ആന്റണിയും കൂടെ അവിടെയുണ്ടായിരുന്നവരും…

അന്ന് തന്നെ…ആ പെണ്കുട്ടിയും മരണപ്പെട്ടു…അതിനും കാരണം ആന്റണി തന്നെ..

പിന്നെ സെക്കൻഡ് ഡെത്ത് … അവളുടെ പേര്…??””

“”സർ…ജെസ്സി…

പാപ്പച്ചന്റെ കൂടെയാണ് ആദ്യം വർക്ക് ചെയ്തിരുന്നെ…

പിന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അവൾ എയ്ഡ്സ് രോഗിയാണെന്ന് കൂടെ കണ്ടെത്തിയിട്ടുണ്ട്..

മേ ബി.. അയാൾ ഇവളെ …
യു നോ..
ലൈക്ക് എ പ്രോസ്റ്റിറ്റ്യൂട്ട്…””

“”ഹമ്മ്…

സോ ഇപ്പൊ അയാളും തീർന്നിരിക്കുന്നു..!!
ദെൻ ക്വീൻസ്… ആൻഡ് എ മാൻ…

ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ…??””

“”സർ…

ഐ ഹാവ് മോർ ഡൗട്ട്…

ഷാൾ ഐ…??””

“”ഹമ്മ്…
പറയെടോ….””

“”സർ..
എന്റെ തോന്നൽ മാത്രമാണ്..

അന്ന് ആന്റണി മരിച്ചപ്പോൾ…രണ്ടു ദിവസം ആ ടവർ ലൊക്കേഷൻ ഞാൻ പരിശോധിച്ചിരുന്നു…

അതിൽ ഒരു കോമൺ നമ്പർ ഇന്ന് പാപ്പച്ചൻ മരിച്ച ലൊക്കേഷനിലും പിന്നെ ആന്റണിയുടെ വീടിന്റെ ഏരിയയിലും കണ്ടിട്ടുണ്ട്..

എക്‌സാറ്റ് ലൊക്കേഷൻ അല്ല…

ബട്ട്..””

“”ഹമ്മ്…ക്യാരി ഓൺ..””

“”സർ…

ഐ തിങ്ക് ഇറ്റ്‌സ് ലൂഥർ..””

“”വാട്ട് ദി ഹെൽ…!!

അത് ലൂഥർ ആണെന്ന് എങ്ങനെ ഉറപ്പിക്കാനൊക്കും…??

ഓൺ വാട്ട് ബേസിസ്…??

അത് ഫേക്ക് ആണെങ്കിൽ??

അങ്ങനെ വന്നെങ്കിലും…അവരുമായുള്ള ബന്ധം..??””
സന്ദീപ് ആകെ ദേഷ്യത്തോടെ നിത്യക്കെതിരെ തിരിഞ്ഞു..

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.