ദി ഡാർക്ക് ഹവർ 15 {Rambo} 1859

“”സർ..

മേ ഐ കം ഇൻ..??””

“”കയറി വാടോ….””

ഒരു പുഞ്ചിരിയോടെ അവളെ വരവേറ്റുകൊണ്ട് പറഞ്ഞു…

“”നിത്യ…താൻ എന്നെ..

അല്ല…നമ്മളെയെല്ലാം വലിയൊരു സങ്കടത്തിൽനിന്നുമാണ് കര കയറ്റിയത്…

ആൾ ക്രെഡിറ്റ്‌സ് റ്റു യു…””

“”ഏയ്…

ഇത് നമ്മുടെ ടീം വർക്ക് മാത്രമാണ് സർ..

എന്റെ ഊഹം ഞാൻ പറഞ്ഞെന്നേയുള്ളൂ..””
അവൾ സന്തോഷത്തോടെ അത് നിരസിച്ചു..

“”ഹാ..

എന്താടോ ഇപ്പൊ വന്നത്…??””

“”അത് സർ…

ഡോക്യൂമെന്റ്‌സ് എല്ലാം ഏല്പിക്കാനാണ്..

പിന്നേ…എനിക്ക് മറ്റുചില കാര്യങ്ങൾകൂടെ പറയാനുണ്ട്…
പക്ഷേ…ഇറ്റ്‌സ് മൈ തോട്ട് ഒൺലി സർ…””

“”ഹമ്മ്….പറ

കേൾക്കട്ടെ…””

“”സർ…

ആ നമ്പർ…അല്ലെങ്കിൽ ആ ഫോണുപയോഗിക്കുന്ന വ്യക്തി…
അത് എന്നെ വല്ലാണ്ട് കുഴക്കുന്നുണ്ട്….
എന്റെ ഊഹം ശരിയാണെങ്കിൽ…
അത് ലൂഥറിന്റെ ആളുടെ നമ്പറാണെങ്കിൽ..

അയാൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട് സർ..””

“”വാട്ട്…??
താനെന്താ ഉദ്ദേശിക്കുന്നെ..??””

“”അത്…

അയാൾ നമ്മുടെ ഓഫീസിലെ ഒരാളുമായി ഇടക്ക് കോണ്ടാക്റ്റ് ചെയ്തിരുന്നു…

ഒന്നൂടെ സ്പെസിഫൈ ചെയ്തുപറയുവാണെങ്കിൽ….””

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.