ദി ഡാർക്ക് ഹവർ 15 {Rambo} 1859

“”കൂൾ മാൻ…

ആ നമ്പർ ഒരു ഫേക്ക് ഐഡി വെച്ച് തന്നെയാണ്..

പക്ഷേ…ആ നമ്പറിൽ നിന്നും ബാംഗ്ലുരിലെ ലൂഥറിനെ ഇടക്ക് വിളിച്ചിട്ടുണ്ട്…
തിരിച്ചിങ്ങോട്ടും…

പിന്നെ ആന്റണിയും പാപ്പച്ചനും റേവൻസുമായി ബന്ധമുണ്ടാകാം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ..””

“”ഹമ്മ്….
അതും തള്ളിക്കളയാനാവില്ല..!!

ചിലപ്പോൾ എന്തെങ്കിലും തരത്തിൽ ഫണ്ടിങ്ങോ അല്ലെങ്കിൽ വല്ല ഇല്ലീഗൽ അസിറ്റിവിട്ടീസ്…ലൈക്ക് ഡ്രഗ്സ് ഓർ എനി..””

“”അതേ സർ…
അങ്ങനെയാകാനും വഴിയില്ലേ…??””
ഐജിയുടെ വാക്കുകളോട് യോജിച്ചുകൊണ്ട് നിത്യ പറഞ്ഞു..

“”അപ്പോൾ..

ഇതിന്റെ പിന്നിൽ റേവൻസ് ആണെന്നാണോ താൻ പറഞ്ഞുവരുന്നത്…??””
മറ്റൊരു ഉദ്യോഗസ്ഥൻ വളരെ ആകാംഷയോടെ നിത്യയോടാരാഞ്ഞു..

“”മാഡം എന്തൊക്കെയാ പറയുന്നേ…??

സർ….ഈ റേവൻസിന്റെ മെയിൻ അംഗമല്ലായിരുന്നോ ക്വീൻസ്…??

അവരെയും റേവൻസ് തീർത്തു എന്നാണോ പറഞ്ഞുവരുന്നത്…??

ദിസ് ഈസ്‌ ബുൾഷിറ്റ്…!!

തലക്ക് വെളിവുള്ള ആരെങ്കിലും ഇത് വിശ്വസിക്കുമോ…??””
സന്ദീപ് വളരെ പുച്ഛത്തോടെ നിത്യയുടെ വാക്കുകൾ തള്ളിക്കളയാൻ ശ്രമിച്ചു..

“”സർ..

അവർ കൊന്നു എന്നല്ല ഞാൻ പറഞ്ഞു വരുന്നത്..

ദെ ആർ ദി പ്രെയ്‌സ്…!!””

“”എന്ത്…??

അവരെ കൊല്ലുവാൻ നടക്കുന്നവരെന്നോ..??””

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.