The wolf story [Porus (Njan SK)] 146

Views : 7989

“എന്ത് ഗുണങ്ങൾ…അവൻ  ചോദിച്ചു”…

 

“ഈ ശക്തി  കൊണ്ട്  നിനക്ക്  വേഗത്തിൽ ഓടുവാനും… ചാടാനും.. മരത്തിൽ  കയറാനും  ഒക്കെ  പറ്റും….അതെ പോലെ ഇരുട്ടിൽ ഉള്ള  കാഴ്ചകൾ പകൽ  പോലെ കാണാനും പറ്റും… അങ്ങനെ  ഒരു  പാട്  ശക്തികൾ”…

 

“ഇതു  എന്തിനാണ്  എനിക്ക് തന്നത്”…

 

“കാരണം  നിന്റെ സ്ഥലം  ആണ്.. ഇവിടുന്നു ഒരുപാട് ദൂരെ…അതുപോലെ  നിന്റെ സ്വഭാവം….. നിന്റെ നല്ല  മനസ്… ഇതൊക്കെ ആണ്.. നിന്നെ ഇതിൽ  തിരഞ്ഞെടുക്കാൻ ഉള്ള കാരണം”…

 

“ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ മനസിലായി”… അവൻ ചോദിച്ചു…

 

ഈ ശക്തി ഉള്ള ആർക്കും ആരുടേയും  മനസ്  വായിച്ചെടുക്കാൻ പെട്ടന്ന് പറ്റും..

 

“ഇതുകൊണ്ട് എന്തെകിലും കുഴ്പ്പം ഉണ്ടാകുമോ”…

 

Recent Stories

The Author

Porus (Njan SK)

14 Comments

  1. Derek malia lydia okke varumo.. Machane… Alpha beta omega full indhavum alle appo

    1. Yes…. Undaavum… Alpha, betta, omega next partil undaavum

  2. നിധീഷ്

    💖💖💖💖

    1. Thanks bro…

  3. Nannayittund…

    1. Ishttapettu.
      Pinne image add cheyyamo
      Athyam vicharichath twilight anno ennan ith eth movie aann

      1. Thanks bro… Ithu TEEN WOLF aanu

    2. Thank you…

  4. 💝💝💝💝

    1. ❤❤❤❤

  5. ❤️❤️❤️

    1. ❤❤❤❤

  6. waitingg saho polichu english cinema kaanunnathu pole nxt part pettannu idane

    1. Thanks bro… Valare nanni…next part pettannu tharaam.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com