THE WALKING DEAD [ ʂ︋︋︋︋เɖɦ ] 145

Views : 1341

 

 

 

 

Hi ഫ്രണ്ട്‌സ്…….  ഇത് എന്റെ പുതിയ കഥയാണ്… അഗർത്താക്ക് ശേഷം തുടങ്ങണം എന്ന് വിചാരിച്ചതാണ്… പിന്നെ തോന്നി ഒരു ഇൻട്രോ പോലെ ചെറിയൊരു part ഇടാമെന്ന്…..

ഒരു പരീക്ഷണമാണ്…. കേരളത്തിൽ നടക്കുന്ന ഒരു zombie out break ആണ്…..

എന്നെകൊണ്ട് കഴിയും വിധം മികച്ചത് ആക്കാൻ ഞാൻ ശ്രമിക്കും….. കൂടെ നിന്ന് സപ്പോർട്ട് നിങ്ങൾ ചെയ്താൽ……

നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമേ ഇത് തുടരൂ…… വായിച്ചു അഭിപ്രായം പറയാനും like ചെയ്യാനും മറക്കരുതേ….

NB: വൈലൻസ് നിറഞ്ഞ രംഗങ്ങൾ ഉണ്ടാവും.

 

              THE WALKING DEAD

                              Chapter 1

       ____അവസാനത്തിന്റെ ആരംഭം____

 

 

Pics-Art-08-12-07-14-53

 

 

ഹേ……!!

 

ഉറക്കത്തിൽ നിന്ന് അവൻ ഞെട്ടി. ഉണർന്നു..,..,,.,..

 

വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.,,..,,. കൂടാതെ ആകെ വിയർത്തു ഒഴുക്കുന്നുമുണ്ട്…..

 

“ എന്ത് നശിച്ച സ്വപ്നമാണ്..,,.,.,… പേടിച്ച് ഒരു വിധമായി.,.,.,. ”

 

അവൻ സ്വയം പറഞ്ഞു കൊണ്ട് ബെഡിൽ നിന്ന് ഇറങ്ങി ബാത്രൂം ലക്ഷ്യമാക്കി. നടന്നു.,.,.,.,.,

 

റൂമിൽ തന്നെ ബാത്രൂം ഉള്ളത് കൊണ്ട് ഫ്രഷ് ആവാൻ അതിന് അകത്തു കയറി…..

 

രണ്ട്. നിലയുള്ള ചെറിയ ഒരു വീടാണ് അത്,.,.,.,.,.

 

ഇപ്പൊ അടുത്തായി കുറച്ചു നവീകരണം ഒക്കെ നടത്തിയിട്ടുണ്ട്.,,..,..

 

അച്ഛനും അമ്മയും അനിയത്തിയും അടങ്ങിയ കൊച്ചു കൊടുംബമാണ് അവന്റേത്…,.,.

 

ഡിഗ്രി 3rd ഇയറിന് പഠിക്കുവാണ് അവൻ.,..,.,.

 

അച്ഛന് ടൗണിൽ ഒരു റെസ്റ്റോറന്റ് നടത്തക്കുയാണ്.,.,.,..

 

നേരം പത്തു മണി കഴിഞ്ഞിട്ടുണ്ട്.,.,.,.., അവൻ ഹാളിലേക്ക് ഇറങ്ങി വന്നു.,.,.,.,.

 

“ അമ്മ ചായ…… ”

 

“ വേണേൽ എടുത്ത് കൊണ്ട് പോയിക്കോ.,…. ”

 

അത് കേട്ടതും കൂടുതൽ ഒന്നും പറയാതെ അവൻ അടുക്കയിലേക്ക് കയറി കഴിക്കാൻ ഉള്ള ദോശയും ചട്ണിയും എടുത്ത് ഹാളിൽ വന്നിരുന്നു.,.,.,.,.,..

 

അനിയത്തി ചിന്നു അവിടെ ടീവി കണ്ടിരിക്കുന്നുണ്ട്.,.,.,.,.,

 

ഇടത് കൈയിൽ ഫോൺ പിടിച്ചു കൊണ്ട് ട്രോളും വായിച്ചു അവൻ കഴിച്ചു കൊണ്ടിരുന്നു.,,..,.,.,

 

“ ഫോൺ എടുത്ത് വച്ചു മര്യാദക്ക് ഇരുന്ന് കഴിക്കെടാ…. ”

 

അതു വഴി പോയ അമ്മ വിളിച്ചു പറഞ്ഞതും.,… അവൻ വേഗം കഴിച്ചു എഴുന്നേറ്റ് പ്ലേറ്റും കൊണ്ട് കിച്ചണിലേക്ക് പോയി.,.,.,..,

 

കൈകഴുകി വന്നു വീണ്ടും ഫോണിൽ കളിച്ചിരുന്നു.,.,.,.,.

 

സമയം കടന്നു പോയി കൊണ്ടിരുന്നു.,.,.,.,.,

Recent Stories

46 Comments

  1. വായനക്കാരൻ

    നല്ല തുടക്കം
    ഒരു നല്ല കിടിലൻ സ്റ്റോറിക്ക് ഉള്ള സ്കോപ്പ് ഉണ്ട്

  2. ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ എവിടെ ബ്രോ? വേഗം പോരട്ടെ.

    1. രണ്ടും എഴുതി തുടങ്ങിയിട്ട് ഇല്ല

  3. Superb.Just one request “Don’t stop”.

    1. നിർത്തില്ല ബ്രോ..

  4. Hi Sidh…,

    കഥ അടിപൊളിയായിട്ടുണ്ട്…

    വിഷ്ണുവിനെ കുറിച്ച് simple ആയിട്ട് പറഞ്ഞെങ്കിലും, effective ആയിരുന്നു.

    പിന്നേ zombie യുടെ വിവരണവും ലൊക്കേഷനും എല്ലാം വളരെ നന്നായിരുന്നു.

    അടുത്ത് എന്തു സംഭവിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുന്നു.

    ചിന്നു എന്ത് പഠിക്കുന്നു എന്നു പറയാമായിരുന്നു.

    പിന്നേ നെക്സ്റ്റ് പാര്‍ട്ട് ഇതുപോലെ ഒറ്റ പേജില്‍ ആക്കാതെ പേജ് ബ്രേക്ക് ചെയ്താല്‍ നന്നാവും എന്ന് എന്റെ ചെറിയൊരു suggestion.

    സ്നേഹത്തോടെ Cyril
    ❤️♥️❤️

    1. അളിയോ….

      Zombie ശെരിയാകുമോ എന്ന് സംശയം ഉണ്ടായിരുന്നു…… പിന്നേ വിഷ്ണു അവന്റെ കാര്യവും ഏൽക്കുമോ എന്ന് സംശയം ആയിരുന്നു…. പക്ഷേ രണ്ടും ഏറ്റു എന്ന് അറിഞ്ഞപ്പോൾ സന്തോഷം… ചിന്നുവിന്റെ കാര്യം അടുത്ത ഭാഗത്തിൽ പറയാം… അത് വിട്ടു പോയതാണ്…

      ഇത് ഒരു ഇൻട്രോ പോലെ ഇട്ടതാണ്.. Next part കൂടുതൽ page ഉണ്ടാകും…. സ്നേഹം ബ്രോ… ❤❤

  5. മോനുട്ടൻ

    Nalla story bro. Zombie stry ആവുമ്പോ ഒന്നുടെ thrilling ആയിരിക്കും. ബാക്കി പെട്ടന്ന് ഇണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️

    1. Thanks ബ്രോ… ഉടനെ തരാൻ ശ്രമിക്കാം..

  6. Nannayittund. Thudaruka…

  7. നല്ല അവതരണം സിദ്ധു‌… ഒരുപാട് ഇഷ്ടമായി… തുടരൂ… ❤🙏

    1. സന്തോഷം അമ്മുസേ….. 😍❤❤

  8. എനിക്കിഷ്ടമായി…
    സിദ്ധേ….
    വളരെ നല്ല അവതരണം .

    1. Thanks ഹർഷേട്ടാ…😍😍

  9. TWD മലയാളം വേർഷൻ ആണൊടെ 🙃🙃

    1. അല്ലെടെ…😂

  10. To be frnakly said.. Enik zombie kadha vayikaan pedi aan… 😬😬
    Ee baagam thanne oru pediyode aan vayichath.. Train to busan kandath mudhal ente ettavum velye pedi swpnm aan zombie 😂..
    Eyuth nannayirunnu.. Thudarnu njan vayikko enn enik ariyoolaa… Enik pedi aayath kondaan 🤣 Enthaaylm thudarnn kond poikollu ❤❤.. All the best 😍
    Agartha.. Njn vaayichola..

    1. പൊന്ന് ഇത്താ…. പേടിക്കാൻ മാത്രമൊന്നും ഇതിൽ ഇല്ലെന്ന്… 😂 ജീവൻ നിലനിർത്താൻ :വേണ്ടി ശ്രമിക്കുന്ന കുറച്ചു പേര് അവരുടെ ഇടയിൽ കുറച്ചു zombie… 😂

      Train to busan മാത്രേ കണ്ടോള്ളൂ…. ഇതേ പേരിലുള്ള സീരീസ് ഉണ്ട്.. അതൊക്കെ കണ്ടിട്ട് ഉണ്ടേൽ നല്ല രസമായിരിക്കും…. World war z എന്നൊരു പടമുണ്ട് അതൊന്ന് ട്രൈ ചെയ്തു നോക്ക്… 😂

      വായിക്കുന്നതും വായിക്കാത്തതും ഇത്തയുടെ ഇഷ്ട്ടം…. 😊 സമയം പോലെ വായിച്ചാൽ മതി….. സ്നേഹം ഇത്ത ❤❤❤

      1. World war ne kaalum poli. Walking dead aanu. Kaanenda item. Zombie kalde njan angane kaanarilla. But walking dead… Enne oro episode kazhiyumbozhum urangathe adthath kaanan prerippichu. Charlet aanu ente fav. 🥰

        Zombies nte maathramalla llo manushyar thammil ulla fightum poli twist kalum.

        1. Sorry, charlet alla. Carol.

        2. Walking dead പൊളിയല്ലേ….. എനിക്ക് daryl, rick fav ആണ്… 🔥🔥

  11. ❤❤❤❤❤

  12. Super aayittund bro 🔥🔥🔥❤️❤️❤️ ithinte last seen orikkal oru teaser pole ittittundenn thonnunnu 😍😍😍 anyway waiting for nxt part❣️❣️❣️😍😍😍😍

    1. Hashir

      Last സീൻ ഞാൻ ടീസർ ആയി ഇട്ടിരുന്നു…… 😄ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. സ്നേഹം ബ്രോ.. ❤❤❤

  13. സിദ്ധു , കലക്കി തുടക്കം . കേരളത്തിലെ സോമ്പി ഔട്ട്‌ ബ്രേക്ക്‌ . വളരെ ഡിഫറെൻറ് ആയ കോൺസെപ്റ് ആണ് . കൂടെ ഒരു പ്രണയവും മനക്കുന്നുണ്ട് . നന്നായി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌. 🥰

    1. വിക്കി…

      ഡിഫറന്റ് കോൺസെപ്റ്റുകൾ എന്നും ഒരു വീക്നെസ് ആയിരുന്നു… 😌 പ്രണയം മണക്കുന്നുണ്ടെന്ന് തോന്നുന്നു സ്നേഹം ബ്രോ… ❤❤

  14. അടിപൊളി bro Waiting for Next part… 🤍

    1. Thanks ബ്രോ… ❤❤

  15. എടാ കിടിലൻ തുടക്കം…ഒന്നും പറയാൻ ഇല്ല..ഒരു പേടിയോടെയും ത്രിലോടേയും മാത്രമേ ഇത് വായിക്കാൻ പറ്റു..all the best bro ❤️❤️❤️❤️❤️

    പിന്നെ ആ നായകന് വിഷ്ണു എന്നു പേരിട്ടത് എനിക്ക് നല്ല ഇഷ്ടായി 😅😜

    1. പേര് ആലോചിച്ചപ്പോൾ ആദ്യം വന്നത് നിന്റെ പേരാ…. 😂

      പേടിയും ത്രിലും കൂട്ടാൻ ഞാൻ ശ്രമിക്കും… സ്നേഹം ബ്രോ… ❤❤

  16. Poliyeeeee🤩🤩🤩😘

    1. അച്ചൂസ്…. ❤❤

  17. ༒☬SULTHAN☬༒

    Sidha…..

    വേറെ ലെവലാട സ്റ്റോറി…. തുടക്കം അതിഗംഭീരം….. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലോടെ വായിക്കാൻ പറ്റി….. അസ്സലായിക്കെട….. ബാക്കി ഭാഗങ്ങൾ പെട്ടന്ന് പോന്നോട്ടെ…. 😁….. തുടക്കം ഒരുപാട് ഇഷ്ടായി ❤❤❤

    ഇനി ഇതിന്റെ ബാക്കി അറിയാതെ ഒരു സമാദാനവും ഉണ്ടാകുല… അതോണ്ട് പറ്റുന്ന പോലെ പെട്ടന്ന് തരണേ.. 😁

    കാത്തിരിക്കുന്നു….. ❤
    സ്നേഹത്തോടെ ❤❤
    സുൽത്താൻ ❤❤❤❤❤❤

    1. Sulu….

      ഇഷ്ട്ടപെട്ടല്ലോ അത് അറിഞ്ഞ മതി….. അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം…. സ്നേഹം maan❤❤❤

  18. എവടെ ? Rick ഉം negan ഒക്കെ എവടെ ?

    1. ഇതിൽ rick ഉം നെഗനും ഒന്നുമില്ല ബ്രോ… സീരീസ് നെയിം മാത്രേ ഒള്ളു…

  19. കിടിലോസ്‌കി. തുടക്കം ഗംഭീരം 🤗😊.
    കേരളത്തിൽ നടക്കുന്ന ഒരു zombie out ബ്രേക്ക്‌, so മടിപിടിച്ച ആറ്റിറ്റ്യൂഡിഡിൽ നിന്നും വിഷ്ണുവിന്റെ ചേഞ്ച്‌ അതായിരിക്കും 🔥. കാത്തിരിക്കുന്നു ❣️❣️❣️❣️

    1. മടിപിടിച്ച വിഷ്‌ണുവിന്റെ ഗംഭീര ചേഞ്ച്‌ തന്നെ കാണാം….. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം സ്നേഹം ബ്രോ.. ❤❤

  20. ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com