റോമിയോ ആൻഡ് ജൂലിയറ്റ് -3 (NOT A LOVE STORY ) [Sanju] 125

Views : 4166

റോമിയോ ആൻഡ് ജൂലിയറ്റ് 3(NOT A LOVE STORY )

Author : Sanju | Previous Part

 
ഈ പാർട്ട്‌ ക്ലൈമാക്സ്‌ ആക്കണം എന്നാണ് കരുതിയത്. ജോലി തിരക്ക് കാരണം കൊണ്ട് അധികം എഴുതാൻ കഴിഞ്ഞില്ല. അതുകൊണ്ട് രണ്ട് പാർട്ട്‌ ആയി എഴുതാം എന്ന് കരുതി.ഈ ഭാഗം പേജ് കുറവായിരിക്കും. 😍

 

****

 

“അപ്പോൾ തന്റെ മനസ്സിൽ സംശയങ്ങൾ മാത്രേ ഉള്ളു, ഒന്നിനും ആൻസർ ഇല്ലല്ലേ”

 

“സർ ആ ഫോൺ ഒന്നുകൂടി ചെക്ക് ചെയ്ത് നോക്കിയിട്ട്…. എന്തെങ്കിലും കിട്ടാതിരിക്കില്ല സർ.”

 

“ശരി താൻ നോക്ക്.താനല്ലേ ആ പയ്യന്റെ വീട്ടുകാർക്ക് പ്രതീക്ഷ കൊടുത്തത്.”

അതും പറഞ്ഞു ശരത് ഫോൺ കട്ട്‌ ചെയ്തു.

 

അരുണിന്റെ എന്തിന് ആത്‍മഹത്യ ചെയ്തു. ആ പയ്യന്റെ വീട്ടുകാർക്ക് പ്രതീക്ഷ കൊടുത്ത് അവസാനം ഇത് എങ്ങും എത്താതെ ആവുമോ.

 

നേരെ പോയത് സൈബർ സെല്ലിലേക്ക് ആയിരുന്നു.

 

***

ജീപ്പിൽ ഇരിക്കുന്ന സമയത്തും മനസ്സ് മുഴുവൻ സംശയങ്ങൾ ആയിരുന്നു.

 

“സർ ആ പയ്യന്റെ കാര്യം അല്ലെ ആലോചിക്കുന്നെ…..”

 

മനസ്സിൽ ഒരുപാട് സംശയങ്ങളിൽ മുഴുകി ഇരിക്കുമ്പോൾ ആണ് അടുത്തിരിക്കുന്ന രമേശന്റെ ശബ്ദം കേട്ടത്. വണ്ടിയിൽ കേറിയത് മുതൽ ഞാൻ ഒന്നും സംസാരിക്കാതെ ഇരിക്കുകയായിരുന്നു.

അതിന് മറുപടി ഒന്നും പറയാതെ ഞാൻ രമേശനെ ഒന്ന് നോക്കി.

 

“ആ കേസ് സാറിന്റെ ഉറക്കം കളഞ്ഞിട്ട് കൊറേ ആയെന്ന് എനിക്കറിയാം…. സർ ഇവിടെ വന്നിട്ട് ഒരു കൊല്ലത്തോളമായില്ലേ… ഇതുവരെ സാറിനെ ഇങ്ങനെ കണ്ടിട്ടില്ല…”

 

രമേശൻ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അത് ശരിയാണെന്നു എനിക്കുമറിയാം.

 

“രമേശൻ അറിയുമോ… എനിക്ക് 15 വയസുള്ളപ്പോളാണ് എന്റെ അച്ഛൻ മരിച്ചത്.. ഒരു ഓണാകാലത്ത്, എന്റെ അച്ഛൻ അന്ന് കോയമ്പത്തൂർ ഒരു തുണിമില്ലിൽ ആയിരുന്നു ജോലി… ഓണത്തിന് അച്ഛൻ ഓണാക്കോടി കൊണ്ട് വരാം എന്ന് പറഞ്ഞു അതിന്റെ രണ്ടാഴ്ച മുന്നെയാണ് അച്ഛൻ പോയത്. രണ്ടാഴ്ച കഴിഞ്ഞ് വന്നത് അച്ഛന്റെ ഡെഡ് ബോഡി മാത്രമാണ്…”

 

റോഡിലേക്ക് തന്നെ നോക്കി ഞാൻ രമേശൻ മറുപടി കൊടുത്തു. ഇതുവരെ ഞാൻ വീട്ടിലെ കാര്യം ഒന്നും ഇവരോട് പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തു നിന്നു കേട്ട മറുപടി കേട്ട് രമേശൻ എന്റെ മുഖത്തേക്ക് നോക്കി.

 

“എങ്ങനെയാ സാറിന്റെ അച്ഛൻ….”

 

അല്പം ശബ്ദം താഴ്ത്തി അയാൾ വീണ്ടും ചോദിച്ചു.

Recent Stories

The Author

Sanju

15 Comments

  1. Nannayitund
    Next part appo varum

  2. വിശ്വനാഥ്

    നന്നായിട്ടുണ്ട്

  3. Good story… But, what happened to ente swathi?

    1. Ith theerum adutha partil ath kazhinju ente swathy climax

  4. 🌷🌷

  5. നിധീഷ്

    ♥♥♥♥

  6. Superb. Aruninte maranathilek nayicha reason ariyuvaanaay kaathirikkunnu. Nxt part vegannu tharuvan sremikkane….

    1. തരാലോ 😇😇❤

  7. ശോ സത്യം പറഞ്ഞാൽ ഈ ഭാഗം ഇതിന്റെ ലാസ്റ്റ് ഭാഗം ആയിരിക്കും എന്ന് ആണ് വിചാരിച്ചത്. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം 😍

    1. ❤❤❤😇.

  8. Nice😍😍 അരുണിന് എന്താണ് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു❣️❣️❣️

  9. പെട്ടന്നു തരാൻ നോക്കണം

  10. Ꭰօղą 𒆜MK𒆜🎩L𝖔ver

    🤓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com