ദേവൂട്ടി 4❣️[Ambivert] 246

Views : 26922

ദേവൂട്ടി 4❣️

Author : Ambivert | Previous Part

 

എങ്ങനേയും അവളുടെ ഓർമകളിൽ നിന്ന് രക്ഷപ്പെട്ടെ മതിയാകു എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു .

വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ ആയിരുന്നു പ്രധാന പ്രശ്നം.

വീട്ടിൽ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഒന്നും ആലോചിക്കാതെ തന്നെ എന്റെ മനസിലൂടെ അവളുടെ ഓർമ്മകൾ ഒരു സ്‌ക്രീനിൽ എന്ന പോലെ പോയിക്കൊണ്ടിരുന്നു ആ സീൻ കഴിഞ്ഞാൽ പിന്നെ പറയേം വേണ്ട മുഖം ഒക്കെ വാടാൻ തുടങ്ങും…..

അമ്മയും അനിയനും ഒക്കെ ഇടയ്ക്ക് ചോദിക്കുകയും ചെയ്തു എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്?  ഞാൻ എക്സാംമിന്റെ ടെൻഷൻ ആണെന്ന് പറഞ്ഞു നൈസ് ആയി ഊരി.

വെറുതെ ഇരിക്കുമ്പോൾ ആണ് പ്രധാനമായും അവളുടെ ചിന്തകൾ എന്നെ അലട്ടിയത്. അതുകൊണ്ട് തന്നെ ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം കുറച്ചു വൈകുന്നേരം സ്ഥിരമായി ക്ലബ്ബിൽ പോകാനും കളിക്കാനുമെല്ലാം തുടങ്ങി

പകൽ കോളേജ് ഉള്ളതും ക്ലാസ്സ്‌ ടൈം മാറ്റം ഉള്ളതും അന്നാണ് എനിക്ക് ഒരു അനുഗ്രഹം ആയി തോന്നിയത്. അങ്ങനെ കുറച്ചു നാളത്തെ പരിശ്രമം കൊണ്ട് ഞാൻ പതിയെ അവളുടെ ഓർമകളെ മറക്കാൻ തുടങ്ങി

അപ്പോഴേക്കും ഞാനും മീര മിസ്സും സെറ്റ് കമ്പനി ആയി.

മിസ്സ്‌ ക്ലാസ്സിന്റെ കോമൺ ആവശ്യങ്ങൾ എല്ലാം എന്നെ ഏല്പിക്കും. ഞാനും അത് സന്തോഷത്തോടു കൂടെ തന്നെ ചെയ്യും.

പിന്നെ ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ ഉഴപ്പാണെങ്കിലും എക്സാമിന് പാസ്സ് ആകുമെന്ന് സ്റ്റാഫ്‌ റൂം ടോകിൽ നിന്ന് മനസിലായി എന്നും മിസ്സ്‌ എന്നോട് പറഞ്ഞിരുന്നു.

Recent Stories

The Author

Ambivert

22 Comments

  1. Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam

  2. Nxt part eppazha bro

  3. ❤️❤️❤️❤️❤️❤️❤️❤️❤️😌✌️✌️✌️😁😁😁

  4. ❤️❤️❤️❤️😘😘😘😘😘😍😍😍😍😍😍

    1. Bro❣️❣️

  5. കൊള്ളാം മുത്തേ 💝💝

    1. Thrilok Bro❣️

  6. നിധീഷ്

    💖💖💖💖

    1. ❣️❣️

  7. ചെക്കാ
    ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു 😄😄😄. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
    . കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…🤣.
    സ്നേഹം മാത്രം.

    1. ജോർജ് ബ്രോ അനുഭവം ഉണ്ടോ 😂😂?
      പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
      സ്നേഹം മാത്രം ❣️❣️

  8. നന്നായിട്ടുണ്ട്….

    നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….

    1. Raaji 😂😂 ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
      താങ്ക് u❣️

  9. Nannayittund. Waiting 4 nxt part…

    1. Shahana ❣️❣️

  10. ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ 💞. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💞💞

    1. Tom bro❣️❣️

  11. Thanks bro❣️

  12. Super aayittundu

    1. Thank u shemeer bro❣️

  13. Nice story mahn waiting for next part 🤜🏻🤛🏻

    1. Thanks bro❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com