The wolf story [Porus (Njan SK)] 146

Views : 7986

The wolf story

Author : Porus (Njan SK)

 

പുതിയ  ഒരു കഥയാണ്… ആദ്യമായി ആണ് എഴുതുന്നത് അതിന്റെതായ പ്രേശ്നങ്ങൾ കാണും ക്ഷേമിക്കുമെന്ന് കരുതുന്നു…..ഞാൻ കണ്ട ഒരു സീരിസ്നെ വച്ചു എഴുതുന്നതാണ് ഈ സ്റ്റോറി…..അല്പം ലാഗ് തോന്നിയേക്കാം…അപ്പോൾ  കഥയിലേക്ക് കടക്കാം…

 

#####…..#####…..#####…..#####…..####

 

അമേരിക്കയിലെ  പ്രശസ്തമായe Tongass National Forestലൂടെ നടക്കുകയാണ്  ജോണും ക്രിസ്റ്റിയും… കേരളത്തിലെ ഡയമണ്ട്  ഹോസ്പിറ്റലിലെ  ഉടമയാണ്  ജോൺ… അതെ  ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ  ആണ് ക്രിസ്റ്റി.… ഇരുവരും  വളരെ  നല്ല  സുഹൃത്തുക്കൾ  ആയിരുന്നു….ഇരുവരുടെയും   വലിയ  ആഗ്രഹമായിരുന്നു  ഒരു രാത്രി എങ്കിലും  എവിടെ

ടെൻറ്  അടിച്ചു  താമസിക്കണം  എന്നത്….പലരുടെയും കണ്ണുവെട്ടിച്ചാണ് ഇരുവരും രാത്രി എവിടെ താങ്ങാൻപോകുന്നത്…പലരും  ഈ  കാട്ടിൽ  വാഴ്തെറ്റി കാണാതെ  പോവരുണ്ട്… എന്നാൽ  ജോണും  ക്രിസ്റ്റിയും  ഒരു ബെറ്റിന്റെ പേരിൽ  ഇവിടം  ഒരു  challenge ആയി  ഏറ്റെടുക്കുകയാണ്  ഉണ്ടായത്..

 

“എടാ ജോണേ… ഇന്ന് ഒരു രാത്രി നമ്മൾ  ഇവിടെ താമസിച്ചിട്ട്  ആ ഫോട്ടോ അവൻമാർക്   എല്ലാം ഇട്ടു  കൊടുക്കണം”…

 

“അതേടാ… ഇങ്ങുവ… ഒരു സെൽഫി എടുക്കട്ടെ….. നാട്ടിൽ പോയിട്ട്   അവൻ  മാർക്ക്  ഇത്  കാണിച്ചു കൊടുക്കണം”…; ക്രിസ്റ്റി

 

“അപ്പോഴ്ക്കും സന്ധ്യ  കഴ്ഞ്ഞിരുന്നു”……

 

Recent Stories

The Author

Porus (Njan SK)

14 Comments

  1. Derek malia lydia okke varumo.. Machane… Alpha beta omega full indhavum alle appo

    1. Yes…. Undaavum… Alpha, betta, omega next partil undaavum

  2. നിധീഷ്

    💖💖💖💖

    1. Thanks bro…

  3. Nannayittund…

    1. Ishttapettu.
      Pinne image add cheyyamo
      Athyam vicharichath twilight anno ennan ith eth movie aann

      1. Thanks bro… Ithu TEEN WOLF aanu

    2. Thank you…

  4. 💝💝💝💝

    1. ❤❤❤❤

  5. ❤️❤️❤️

    1. ❤❤❤❤

  6. waitingg saho polichu english cinema kaanunnathu pole nxt part pettannu idane

    1. Thanks bro… Valare nanni…next part pettannu tharaam.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com