അവൻ അവന്റെ കയ്യിലെ കൂർത്ത നക്ഷങളിലേക്ക് നോക്കി… അവൻ അവന്റെ മനസിനെ ശാന്തമാക്കി … ഉടനെ നഖങ്ങൾ മാഞ്ഞു പോയി…അവൻ പഴയപോലെ ആയി…
അവൻ ടെൻറ്റിലേക്ക് കയറി ജോണിന്റെ ഒപ്പം ഉറക്കം തുടങി…
പിറ്റേന്ന് രാവിലെ എഴുന്നേറ്റു അവർ മല ഇറങ്ങാൻ തുടങി…ക്രിസ്റ്റി മലയുടെ താഴേ എത്തി മുകളിലേക്ക് നോക്കി…മലമുകളിലായി ഒരു നീഴൽ രൂപം അവൻ കണ്ടു…
” നീ എന്ത് നോക്കി നില്കുവാ വരുന്നില്ലേ…റൂമിലേക്ക് പോയിട്ടുവേണം ഫ്ലൈറ്റ് പിടിക്കാൻ”…:ജോൺ
ക്രിസ്റ്റി അവനോപം നടക്കാൻ തുടങി.. അവനെ നോക്കി കൊണ്ട് മരങ്ങൾക്ക് ഇടയിലായി ചെന്നായികളുടെ നേതാവ് ഉണ്ടായിരുന്നു…
അവനെ നോക്കി അയാൾ പുഞ്ചിരിച്ചു… തങ്ങളുടെ പുതിയ വംശം പുതിയ ഒരു രാജ്യത്ത് പുതിയ ഒരു നാട്ടിൽ വീണ്ടും തുടങ്ങു്ന്നതിനുള്ള സന്തോഷം ആ കണ്ണുകളിൽ ഉണ്ടായിരുന്നു…
തുടരും…..,………..
നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ബാക്കി തുടരുന്നതായിരിക്കും.. 👍
Derek malia lydia okke varumo.. Machane… Alpha beta omega full indhavum alle appo
Yes…. Undaavum… Alpha, betta, omega next partil undaavum
💖💖💖💖
Thanks bro…
Nannayittund…
Ishttapettu.
Pinne image add cheyyamo
Athyam vicharichath twilight anno ennan ith eth movie aann
Thanks bro… Ithu TEEN WOLF aanu
Thank you…
💝💝💝💝
❤❤❤❤
❤️❤️❤️
❤❤❤❤
waitingg saho polichu english cinema kaanunnathu pole nxt part pettannu idane
Thanks bro… Valare nanni…next part pettannu tharaam.