ദേവൂട്ടി 3❣️[Ambivert] 245

Views : 14606

ഞാൻ അപ്പോൾ തന്നെ മുഖത്തടിച്ചപോലെ പറഞ്ഞു

“മിസ്സ്‌ മിസ്സിന്റെ കാര്യം നോക്കിയാ മതി എന്നെ നന്നാക്കണ്ട “എന്ന്

അത് കേട്ടപ്പോൾ മിസ്സിന്റെ ആ സുന്ദരമായ മുഖം ഫ്യൂസ് പോയ പോലെ ആയി

ഞാൻ മൈൻഡ് ചെയ്യാതെ ഇറങ്ങി വരുകയും ചെയ്തു

പിറ്റേ ദിവസം മീര മിസ്സിന്റെ ഹവർ ആയപ്പോൾ മിസ്സ്‌ വന്നു ചോദ്യം ചോദിച്ചു പക്ഷെ എന്നോട് ചോദിച്ചില്ല ഞാൻ ഇരുന്ന സൈഡിലേക് മിസ്സ്‌ നോക്കിയത് പോലും ഇല്ല

മിസ്സിന്റെ മുഖവും വീർത്തു കെട്ടിയ അവസ്ഥയിൽ ആയിരുന്നു. ഞാൻ ആകെ പ്രാന്ത് എടുത്തിരിക്കുന്ന അവസ്ഥയിൽ ആയത്കൊണ്ടാണ് മിസ്സിനോട് അങ്ങനെ പറഞ്ഞത് ഇപ്പോൾ ഓർത്തപ്പോൾ ശെരിക്കും അത് വേണ്ടായിരുന്നു എന്ന് തോന്നി.

മിസ്സിന്റെ മുഖഭാവം കണ്ടാൽ അറിയാം ശെരിക്കും ഹേർട് ആയിട്ടുണ്ട് !.

ഇതൊക്കെ ഓർത്തപ്പോൾ എനിക്കും ഉള്ളിൽ ചെറിയ ഒരു വിഷമം ആയി.

എന്നോട് അവൾ ഇഷ്ടം അല്ല എന്നു പരഞ്ഞതിന് മിസ്സ്‌ എന്ത് പിഴച്ചു പോയി  ഒരു സോറി പറയാം മിസ്സിന്റെ വിഷമം തീരുന്നെങ്കിൽ തീരട്ടെ എന്ന് ഞാനും വിചാരിച്ചു.

അങ്ങനെ പിറ്റേ ദിവസം സ്റ്റാഫ്‌ റൂമിൽ ഞാൻ പോയി. മിസ് ഇരിക്കുന്ന ഭാഗത്തേക് നോക്കി ഭാഗ്യത്തിന് മിസ്സിന് രാവിലെ ഹവർ ക്ലാസ് ഉണ്ടായിരുന്നില്ല സ്റ്റാഫ്‌ റൂമിൽ ടീച്ചേഴ്സും കുറവായിരുന്നു

ഞാൻ മിസ്സിന്റെ അടുത്തേക് പോയി ചെയറിനു മുന്നിൽ നിന്നു മിസ്സ്‌ മൈൻഡ് ചെയ്തില്ല

ഞാൻ മിസ്സേ എന്ന് വിളിച്ചു ‘ഉം’ എന്ന് ദേഷ്യത്തോടെ ഒന്ന് മൂളി.

മിസ്സ്‌ തീരെ അടുക്കുന്ന ലക്ഷണം ഇല്ല. മിസ്സേ എന്ന് ഒന്നും കൂടി വിളിച്ചു “ഐ ആം സോറി” എന്ന് പറഞ്ഞു.

Recent Stories

The Author

Ambivert

14 Comments

  1. തിരക്കുകൾക്കിടയിൽ ഇന്നാണ് വായിക്കാൻ സാധിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤❤❤

    1. Jo bro❣️

  2. കൊള്ളാം നല്ല തുടക്കം പേജിന്റെ എണ്ണം കൂട്ടണം അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. Thanks sanju bro❣️

  3. Nannayittund. Page kootti ezhuthan sremikku. Adutha partinaay waiting…

    1. Thank u dr❣️

  4. നിധീഷ്

    ❤❤❤❤❤

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട്♥️..വരികൾക്ക് നല്ല ഫ്ലോ ഉണ്ട്.പേജ് കുറച്ചു കൂടി ഉണ്ടെങ്കിൽ നന്നായേനെ.

    Waiting for next part💞

    1. Thank u bro❣️

    1. ❣️❣️

  6. 🖤❤

    1. ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com