പോരാളി അധ്യായം 1.പാർട് 1 [ദിനു കൃഷ്ണൻ .യു]

അവൾ അപ്പോളും ഒരു സ്വപ്‍നലോകതെന്നപ്പോൾ നിൽക്കുകയായിരുന്നു . അതുകൂടി കണ്ടപ്പോൾ ധ്രുവന് ദേഷ്യം വന്നു അവൻ അവളുടെ കയ്യിൽ ശക്തിയായി ഒരു അടി കൊടുത്തു .പെട്ടന്ന് എന്തോ വന്നു കയ്യിൽ അടിച്ച വേദനയിൽ അവൾ ഞെട്ടി അവനെ നോക്കി .

ദ്രുവൻ…നീ ഞൻ ചോദിച്ചത് കേട്ടോ നീ എന്തിനാണ് രാവിലെ എന്റെ പുറത്തു അടിച്ചെന്നു

അതു കേട്ടതും അവൾ നിന്നു പരുങ്ങി പിന്നീട് എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു ആള് മാറിയതാനന്ന്.

അവൻ ഒന്നു അമർത്തി മൂളികൊണ്ടു തിരികെ നടന്നു അപ്പോളും അവനു അവൾ പറഞ്ഞ ഉത്തരം വിശ്വാസിക്കുവാൻ മനസ്സു സമ്മതിച്ചില്ല. അന്നത്തെ ജോലി എങ്ങനെഒക്കെയോ തീർത്തതിനു ശെഷം തിരിച്ചു വീറ്റിലേക്കു പോയി .പക്ഷെ പോകുന്ന വഴിയിൽ എന്തൊക്കെയോ അവനെ കാതിരുന്നിരുന്നു………

                                                                 തുടരും

ᗪIᑎᑌ KᖇIՏᕼᑎᗩᑎ

?.?

 


Comments

14 responses to “പോരാളി അധ്യായം 1.പാർട് 1 [ദിനു കൃഷ്ണൻ .യു]”

  1. ???

  2. Enthai bro

  3. Vaishnav Avatar
    Vaishnav

    Super bro, waiting for next part

  4. Dracula Avatar
    Dracula

    ദിനു കൃഷ്ണൻ (Dk) ബ്രോ തുടക്കം കൊള്ളാം നന്നായിട്ടുണ്ട്♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗത്ത് പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ

  5. Dk super

  6. MNshaji Avatar
    MNshaji

    ദയവായി ഇനി എഴുതരുതെ

  7. നിധീഷ് Avatar
    നിധീഷ്

    ???

  8. Thudakkam kollam page kootti eazhuthan nokku

  9. Super bro

    1. Page kuttuka

      1. ഡി.കെ Avatar
        ഡി.കെ

        Njan oru 10 page calculate cheythaanu submit cheythathu .But vannappol athu 3 page aayi

        1. Ath engane

          1. ഡി.കെ Avatar
            ഡി.കെ

            Athu page valuthaayi aanu evide kettathu ….

    2. ഡി.കെ Avatar
      ഡി.കെ

      Thanks bro. Sneham mathram