ദേവൂട്ടി 4❣️[Ambivert] 246

പിന്നെ ഞാൻ അന്ന് കഥ പറയാൻ പോയില്ല. അവളാണെങ്കിൽ കരച്ചിൽ നിർത്തുന്നുമില്ല.

ഞാൻ കുറെ സമാധാനിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല അവസാനം അന്നത്തെ ക്ഷീണവും ഒക്കെ കൊണ്ട് ഞാൻ ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ ഞാൻ ഞെട്ടി എഴുന്നേറ്റു. ദേവൂനെ കാണുന്നില്ല അവൾ ഇനി പറഞ്ഞത് പോലെ വീട്ടിലേക് പോയിട്ടുണ്ടവുവോ എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് അവൾ ചായയും കൊണ്ട് വന്നത്…!

ഞാൻ ചായ വാങ്ങി പതിയെ ദേവു എന്ന് വിളിച്ചു. അത് കേൾക്കാത്ത പോലെ അവൾ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും ഞാൻ പതിയെ അവളുടെ കൈയിൽ എത്തി പിടിച്ചു

അവൾ അത് കുടഞ്ഞു വിടീപ്പിച്ചു ‘ഹും… ‘എന്നും പറഞ് പുറത്തേക് പോയി. പിന്നെ എന്തോ എനിക്ക് ആ ചായ കുടിക്കാൻ തോന്നിയില്ല ഞാൻ അവിടത്തന്നെ കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഗ്ലാസ്‌ എടുക്കാൻ വന്നു.

ഞാൻ ചായ കുടിക്കാത്ത കൊണ്ട് എന്താ കുടിക്കാതെ എന്ന് ചോദിച്ചു ഞാൻ ഒന്നും മിണ്ടിയില്ല. വേഗം കുടിക്ക് എനിക്ക് ഗ്ലാസ്‌ എടുക്കണം എന്നവൾ പറഞ്ഞു.

അതിനും ഞാൻ ഒന്നും പറഞ്ഞില്ല. എന്നാൽ ഞാൻ എടുത്ത് കളയും എന്നവൾ പറഞ്ഞു.

അതിന് “ആഹ്” എന്ന് ഞാൻ മൂളി പക്ഷെ അതിന് അവൾക് ധൈര്യം പോരാ ആരെങ്കിലും കണ്ടാൽ പ്രശ്നം ആകും എന്ന് വിചാരിച്ചു ആകണം. അവൾ അവിടെ തന്നെ നിന്നു. ഞാൻ പതിയെ വിളിച്ചു ദേവൂ…… ഇപ്രാവശ്യം അവൾ വിളി കേട്ടു എന്നോട് പിണക്കം ആണോ?

22 Comments

  1. Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam

  2. Nxt part eppazha bro

  3. ❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???

  4. ❤️❤️❤️❤️???????????

    1. Bro❣️❣️

  5. കൊള്ളാം മുത്തേ ??

    1. Thrilok Bro❣️

  6. നിധീഷ്

    ????

    1. ❣️❣️

  7. ചെക്കാ
    ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
    . കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
    സ്നേഹം മാത്രം.

    1. ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
      പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
      സ്നേഹം മാത്രം ❣️❣️

  8. നന്നായിട്ടുണ്ട്….

    നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….

    1. Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
      താങ്ക് u❣️

  9. Nannayittund. Waiting 4 nxt part…

    1. Shahana ❣️❣️

  10. ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Tom bro❣️❣️

  11. Thanks bro❣️

  12. Super aayittundu

    1. Thank u shemeer bro❣️

  13. Nice story mahn waiting for next part ????

    1. Thanks bro❣️

Comments are closed.