ദേവൂട്ടി 4❣️[Ambivert] 246

ഞാനും കുറച്ച് നേരം ഭംഗി അസ്വദിച്ച ശേഷം. ദേവുനോട് സംസാരിക്കാൻ തുടങ്ങി. ദേവൂ…
എനിക്ക് തന്നെ അത്രയ്ക്കും ഇഷ്ടം ആയകൊണ്ടാണ് ആ കഥ താൻ പറയണം എന്ന് പറഞ്ഞപ്പോൾ ഞാൻ പരഞ്ഞത്.അതും കൂടി താൻ അറിയണമെന്ന് എനിക്ക് തോന്നി. ഒരു പക്ഷെ

എനിക്ക് അത് മറച്ചു വെക്കാമായിരുന്നു പക്ഷെ അത് താൻ അറിയാതെ പോയാൽ  നമ്മുടെ ജീവിതം മനോഹരം ആവില്ലെന്ന് എന്റെ മനസ് പറഞ്ഞു  . ഈ പ്രണയം എന്റെ സ്വകാര്യതയായിരുന്നു താൻ എന്നെ മനസിലാക്കുമെന്ന് കരുതിയാണ് തന്നോട് പറഞ്ഞത് .

ഇനിയും ഞാൻ  തന്നെ സ്നേഹിക്കുന്നില്ല എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ എന്നെ ഇഷ്ടം അല്ലെങ്കിൽ തന്റെ വീട്ടിൽ ഞാൻ കൊണ്ടാക്കാം എന്ന് പറഞ്ഞു അവളുടെ നേരെ നോക്കിയതും നിർവികാരതയോടെ അവളുടെ കണ്ണിൽ നിന്നും തുള്ളികൾ നിയന്ത്രണമില്ലാതെ വരാൻ തുടങ്ങി.

അത് കണ്ട് ഞാൻ ദേവൂന്ന് വിളിച്ചു അവൾ പതിയെ പറഞ്ഞു എനിക്ക് അന്ന് പെണ്ണ് കാണാൻ വന്നപ്പോഴേ ഇഷ്ടം ആയിരുന്നു. പക്ഷെ ഇന്നലെ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഞാൻ മനസിൽ ഇല്ല എന്ന് തോന്നി അതാ ഞാൻ എന്നും പറഞ്ഞു പൊട്ടി പൊട്ടി കരഞ്ഞു.

പിന്നെ ഒന്നും നോക്കിയല്ല ഞാൻ പോയി ദേവൂനെ കെട്ടിപ്പിടിച്ചു അവളുടെ മുഖം ആകെ ചുംബനം കൊണ്ട് മൂടി. പെണ്ണിന് പതിയെ വിഷമം എല്ലാം പോയി നാണം വരാൻ തുടങ്ങി.

ഞാൻ അപ്പോഴാണ് ഒന്ന് ശെരിക്കും ശ്വാസം വിട്ടത്. ഞാൻ ആ നിറഞ്ഞ കണ്ണുകൾ കൂടി തുടച്ചു കൊടുത്തു. ഇപ്പോൾ പെണ്ണിന്റെ മുഖത്തു ചെറിയ പ്രണയ ഭാവം ഒക്കെ വിരിയുന്നുണ്ട്.

22 Comments

  1. Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam

  2. Nxt part eppazha bro

  3. ❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???

  4. ❤️❤️❤️❤️???????????

    1. Bro❣️❣️

  5. കൊള്ളാം മുത്തേ ??

    1. Thrilok Bro❣️

  6. നിധീഷ്

    ????

    1. ❣️❣️

  7. ചെക്കാ
    ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
    . കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
    സ്നേഹം മാത്രം.

    1. ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
      പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
      സ്നേഹം മാത്രം ❣️❣️

  8. നന്നായിട്ടുണ്ട്….

    നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….

    1. Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
      താങ്ക് u❣️

  9. Nannayittund. Waiting 4 nxt part…

    1. Shahana ❣️❣️

  10. ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Tom bro❣️❣️

  11. Thanks bro❣️

  12. Super aayittundu

    1. Thank u shemeer bro❣️

  13. Nice story mahn waiting for next part ????

    1. Thanks bro❣️

Comments are closed.