ഹരിനന്ദനം 3 Author : Ibrahim ഹരി ഒരു കസേര വലിച്ചു കൊണ്ട് അവരുടെ അടുത്തായി ഇരിക്കാൻ ഒരുങ്ങിയതും യാത്ര പോലും പറയാതെ അവർ അങ്ങ് ഇറങ്ങി പോയി… ശോ കഷ്ടായി എന്നും പറഞ്ഞു കൊണ്ട് അവൾ പലഹാരങ്ങൾ കഴിക്കാൻ തുടങ്ങി… “”എന്ത് പണിയാ മോളെ കാണിച്ചതെന്ന് “” അച്ഛൻ ചോദിച്ചപ്പോഴേക്കും കയ്യിലൊരു വടിയുമായിട്ട് “”നിങ്ങൾ അങ്ങോട്ട് മാറി നില്ക്കു മനുഷ്യ ഇങ്ങനെ ഒന്നും അല്ല അവളോട് ചോദിക്കേണ്ടതെന്നും”” പറഞ്ഞു കൊണ്ട് ഗംഗ […]
?കരിനാഗം 17? [ചാണക്യൻ] 410
?കരിനാഗം 17? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) ആ അമ്മ നോക്കി നിൽക്കെ ശരണ്യ പതിയെ തന്റെ കണ്ണുകൾ വലിച്ചു തുറന്നു. എന്നിട്ട് ചുറ്റും നോക്കി. എന്തൊക്കെയോ ബീപ് ബീപ് ശബ്ദം മാത്രം കേൾക്കാം. അപ്പോഴാണ് കണ്മുന്നിൽ ഒരു രൂപം തെളിഞ്ഞു വന്നത്. ശരണ്യ അത് സൂക്ഷിച്ചു നോക്കി. അ………അമ്മേ…………………. ശരണ്യയുടെ ചുണ്ടുകൾ മന്ത്രിച്ചതും ആ അമ്മ പൊട്ടികരഞ്ഞുകൊണ്ട് അവളെ വാരി പുണർന്നു. ശരണ്യയും അമ്മയെന്തിനാ കരയണതെന്ന് അറിയാതെ […]
കോമിക് ബോയ് 4 [Fang leng] 59
കോമിക് ബോയ് 4 Author : Fang leng പീറ്റർ :ഉം ഇനി ഈ അഡ്രെസ്സ് എവിടെയാണെന്ന് കണ്ടുപിടിക്കണം റോബർട്ട് ആർട്ട് ഗാലറി നോർത്ത് റോഡ് എന്തായാലും നോക്കാം ഇതേ സമയം ജൂലി “ഹും അവൻ ആരാന്നാ അവന്റ വിചാരം ഇത്രയും നാൾ താമസിക്കാനും കഴിക്കാനു മെല്ലാം സൗകര്യം ചെയ്തുകൊടുത്ത ഞാനായി ഇപ്പോൾ കുറ്റകാരി പോയാൽ അവൻ എവിടെവരെ പോകും തെണ്ടി തിരിഞ്ഞു ഇങ്ങോട്ടേക്ക് തന്നെ വരും അപ്പോൾ കാണിച്ചു കൊടുക്കാം ഈ ജൂലി ആരാണെന്ന് […]
?അഭിമന്യു? 3[ Teetotaller] 193
?അഭിമന്യു? 3 Author : Teetotaller സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ ചെറിയ പാർട്ടാണ് വലിയ പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക….. ★★★★★★★★★★★★★★★★★★★★★★★ ആ നിമിഷം ജോർജിയ കിംഗ് മാൻഷന്റെ ഓരോ മുക്കും മൂലയും അവന്റെ ആ പേര് ഇടിമിന്നൽ പോലെ അലയടിച്ചു………. ലോസ് അൾട്ടോസ് മലനിരകളിൽ നിന്നും ചെന്നായിക്കൽ ഓരിയിട്ടു കൊണ്ടിരുന്നു……….. ഇരുട്ടിനെ ഭയന്നു ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഓടി ഒളിച്ചു…… തിന്മ നിറഞ്ഞ ലോകത്ത് അവന്റെ വാഴ്ച്ച ആരംഭിച്ചു […]
രുധിരാഖ്യം- 2[ചെമ്പരത്തി] 339
രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] അതേസമയം അങ്ങ് അകലെ എട്ടുകെട്ടിലെ അറയിൽ പ്രതാപവർമ്മയുടെ നെഞ്ചിൽ കിടന്ന നഗ്നസുന്ദരി വീണ്ടും മുകളിലേക്ക് ഇഴഞ്ഞ് തന്റെ ചുണ്ടുകളെ പ്രതാപവർമ്മയുടെ ചുണ്ടുകളിലേക്ക് കൊരുത്തു. പാതിയടഞ്ഞ കണ്ണുകളോടെ അവൾ കണ്ട ദൃശ്യങ്ങളെ തന്നിലേക്ക് പകർത്തിയ പ്രതാപവർമ്മ,ആ ദൃശ്യങ്ങളിൽ വെറും ഇരുട്ട് മാത്രം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കണ്ണുകൾ പെട്ടെന്ന് വലിച്ചു തുറന്നു. “ഇല്ല…..ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്……….. ” തന്നിൽ […]
മിഖായേൽ 3[Lion king] 103
മിഖായേൽ 3 Author :Lion king ഹായ് വൈകിയതിന് സോറി മൂടുള്ളപ്പോൾ മാത്രം ആണ് കഥ എഴുത അതുകൊണ്ടാണ് previous പാര്ടിനായി ടാഗിൽ ക്ലിക്ക് ചെയ്യുക “20 ഓളം വെട്ട നിന്റെ ദേഹത്ത് അന്ന് ഉണ്ടായിരുന്നത് എന്നിട്ടും നീ ഉയർത്തെഴുന്നേറ്റുവെങ്കിൽ നീ ആരുടെയൊക്കെയോ കാലൻ ആണ്” ****************************************************** തുടർന്ന് വായിക്കുക അന്ന് രാത്രി ഒറ്റപ്പാലത്ത് നിന്നും 15 കിലോമീറ്ററോളം മാറി പൂട്ടിക്കിടക്കുന്ന ഒരു ഗോഡൗണ് അടുത്തെങ്ങും വീടോ ഒന്നുമില്ല അതുകൊണ്ടു തന്നെ പകൽ പോലും അങ്ങോട്ടേക്ക് ആരും […]
ഭാര്യ [vibin P menon] 70
ഭാര്യ Author : vibin P menon (കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ……………………………………………………………………… ‘മോളെ ഇങ്ങു താ, .’ ബോട്ടിനു വെളിയിലിറങ്ങി, ആശമോളെയും എടുത്തു, ലക്ഷ്മിയുടെ മൃദുലമായ തങ്ക വിരലുകളിൽ മുറുക്കി പിടിച്ചു സജിത്ത്അവളെ ബോട്ടിൽനിന്നും കരയിലേക്കു നയിച്ചു. കുഞ്ഞിനേയും നെഞ്ചോടുചേർത്തു, , സജിത്ത് നടന്നു. മണൽപ്പരപ്പിൽനിന്നും റോഡിലേക്ക്. അവരുടെ വെളുത്ത കാർ ദൂരെ, ചക്രവാളത്തിൽ മറയാൻപോന്ന സൂര്യന്റെ സ്വർണ്ണ പ്രഭയിൽ വെട്ടിത്തിളങ്ങി. വശങ്ങളിൽ […]
ഹരിനന്ദനം.2 [Ibrahim] 128
ഹരിനന്ദനം 2 Author : Ibrahim നന്ദനത്തിലും കല്യാണ ആലോചനകൾ നടക്കുകയാണ്. സുഭദ്രയുടെയും ബാലന്റെയും രണ്ടു മക്കളിൽ ഇളയവനായ നന്ദ കുമാറിന്.. മൂത്ത മകൻ കൃഷ്ണകുമാർ എന്ന കിച്ചു. കിച്ചു വിന്റെ വിവാഹം കഴിഞ്ഞതാണ് ഭാര്യ അർച്ചന. അർച്ചന നാലു മാസം ഗർഭിണിയാണ്.. “”എന്റെ കൃഷ്ണ “”എന്ന് വിളിക്കുമ്പോൾ കുറുമ്പോടെ അമ്മ എന്നെ വിളിച്ചോ എന്നും ചോദിച്ചു കൊണ്ട് കിച്ചു ഓടി വരും. അമ്മ കൃഷ്ണനെ വിളിക്കുന്നത് കേട്ടാൽ ഒക്കെയും അവൻ കളിയാക്കി കൊണ്ട് വരും […]
ഉമ്മയേയും മ്മദും 1[Divz] 56
ഉമ്മയേയും മ്മദും 1 Author :Divz “എഴുത്ത് ഒരു ശീലമല്ല നേരംപോക്ക് മാത്രമാണ്…ഒരു തുടർക്കഥ ആദ്യത്തെ സാഹസമാണ് എത്ര ശെരിയാകുമെന്ന് അറിയില്ല ..ഇഷ്ടമായാലും ഇല്ലെങ്കിലും , കുറ്റമായാലും , നല്ലതായാലും അത് തുറന്ന് പറയണമെന്ന് ആഗ്രഹമുണ്ട്..ലൈക്കിനും കമെന്റിനും വേണ്ടിയല്ല…എന്നിലെ എന്നെ ഊതിക്കാച്ചിയെടുക്കുന്നതിനു വേണ്ടി മാത്രം.. ” ഉമ്മയും മ്മദും (ലോക്ക്ഡൗൺ വേർഷൻ) -ടാ മ്മദേ , ഇയിന്റെ ലോക്ക് ഒന്ന് മാറ്റിത്താ .. -ഇതെന്റെ ഫോൺ അല്ലേ ഉമ്മ ?ഇങ്ങൾക്കിപ്പോ ഇയെന്നത്തിനാ ? -മാറ്റിത്താ സെയ്താനെ […]
കൃഷ്ണപുരം ദേശം 6 [Nelson?] 1009
കൃഷ്ണപുരം ദേശം 6 Author : Nelson? Previous part അമ്മ: ” ആദ്യമേ പറഞ്ഞില്ല എന്നു വേണ്ട…… നീയൊന്നും വിച്ചാരിക്കുന്ന പോലെ ഇതു വലിയ കാര്യമൊന്നുമല്ല….. സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ട് പോവേണ്ടി വന്നതാണ്…… പിന്നെ കഴിയുന്നവരെ വാ തുറക്കരുത്…… മനസിലായല്ലോ……” അതിന് ഞങ്ങൾ രണ്ടാളും തലയാട്ടി സമ്മതമറിയിച്ചു…… അമ്മ: ” ഞാൻ പറയണോ…… അതോ നിങ്ങൾ പറയുന്നോ…..” അച്ചൻ: “നീ തന്നെ പറഞ്ഞാ മതി…..” അച്ചന്റെ മറുപടി […]
ഭ്രാന്തിക്കുട്ടി 5 [Hope] 670
ഭ്രാന്തിക്കുട്ടി 5 Author :Hope [ Previous Part ] “….ചേട്ടനോർമയുണ്ടോ എന്നെ പ്രാന്തിയെന്നു വിളിച്ച ദിവസം???…മറക്കാൻ പറ്റിയില്ലല്ലോ???… എനിക്കുമാദിവസം മറക്കാൻ പറ്റില്ല…… അന്നവിടെയിരുന്നു കരഞ്ഞയെന്നെയൊരു അപ്പുപ്പൻ വന്ന് ആശ്വസിപ്പിച്ചു കൂടെയിരുന്നു അവസാനമെന്നെ വിട്ടിൽ കൊണ്ടു പോയി വിടാമെന്നു പറഞ്ഞു…. അപ്പോഴൊന്നുമാ ആപത്തെനിക്ക് മനസിലായില്ല…. ആരുടെയും സ്നേഹവും പരിഗണനയുമൊന്നും കിട്ടാത്തതു കൊണ്ട് എന്നോടാരെങ്കിലും ചിരിച്ചു കാണിച്ചാ പോലും ഞാൻ അവരുമായിട്ട് പെട്ടെന്ന് അടുക്കും അതുകൊണ്ട് ഞാൻ തെറ്റായിട്ടൊന്നും വിചാരിച്ചുമില്ല… പക്ഷെ അകത്തു കൊണ്ടുപോയ അയാളെന്നെ കേറി […]
എന്നിലെ നിന്നെ (ട്രൈലെർ)[നൗഫു] 3759
എന്നിലെ നിന്നെ Ennile Ninne Author : നൗഫു “ഇത്താത്തയെ യൊ?…” അജ്മലിന്റെ ശബ്ദം വീട് മുഴുവൻ കുലുങ്ങുമാർ ഉച്ചത്തിൽ ആയിരുന്നു… ലിവിങ് റൂമിൽ ആ സമയം അജ്മലിനെ കൂടാതെ,.. ഉമ്മ ആയിഷ.. നേരെ താഴെ ഉള്ള അനിയത്തി ഫർസാന.. അനിയൻ ആഷിക് എന്നിവരാണുള്ളത്… അജ്മൽ പുറത്തേക് തുറന്നിട്ടിരിക്കുന്ന ജനലിന്റെ കമ്പിയിൽ പിടിച്ചു പുറത്തേക് നോക്കിയാണ് തന്റെ ആത്മ രോഷം പ്രകടിപ്പിക്കുന്നത്… കമ്പിയിൽ വളരെ ബലമായി തന്നെ പിടിച്ചിട്ടുണ്ട്… “അതേ…” […]
കോമിക് ബോയ് 3 [Fang leng] 67
കോമിക് ബോയ് 3 Author : Fang leng “പീറ്റർ എഴുന്നേൽക്ക് എനിക്ക് പേടിയാവുന്നുണ്ട് പീറ്റർ നിനക്ക് എന്താ പറ്റിയത് ഈ ചെറുക്കൻ എഴുന്നേൽക്കുന്നില്ലല്ലോ ” ജൂലി വേഗം തന്നെ പീറ്ററിന്റെ നെഞ്ചിൽ അമർത്താൻ തുടങ്ങി “പ്ലീസ് പീറ്റർ എഴുന്നേൽക്ക് ഒരു രക്ഷയുമില്ലല്ലോ ദൈവമേ ഇവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം ഇനി നോക്കി നിന്നിട്ട് കാര്യമില്ല ജൂലി ” ജൂലി വേഗം തന്നെ പീറ്ററിന്റെ ചുണ്ടുകൾ വിടർത്തിയ […]
?രുദ്ര മോക്ഷം ?️ 1 [SND] 186
?രുദ്ര മോക്ഷം ?️ 1 Author : SND “ഹോ. എന്താ ഓന്റെ നിർത്തം ന്ന് കണ്ടില്ലേ . കണ്ട തോന്നുവോ കോളേജിൽ പോയ ദിവസം തന്നെ സീനിയർമാരോട് തല്ല് ഉണ്ടാക്കി വന്നതാണ് ന്ന് ” “അതിന് അമ്മേ ഞാൻ ” “മിണ്ടരുത് നീ ” ഞാൻ പറയുന്നതിന്റെ ഇടക്ക് അമ്മ നിർത്തിച്ചു ഞാൻ അച്ഛനെ നോക്കിയപ്പോ ഉണ്ട് അച്ഛൻ!!മിണ്ടണ്ട . പറഞ്ഞു കഴിഞ്ഞാൽ നിർത്തി പൊയ്ക്കോളും എന്ന്!! […]
മായാത്ത ഓർമകൾ [? FAAMIN ?] 47
? മായാത്ത ഓർമകൾ ? Author : ? FAAMIN ? മനസ്സിന്റെ താളം തെറ്റി കിടക്കുമ്പോഴാണ് മുറിയിലെ തുറന്നിട്ട ജനലിലൂടെ ഒരു കുളിർതെന്നൽ എന്നെ തഴുകി തലോടിക്കൊണ്ടിരുന്നു . പുറത്ത് നല്ല ശക്തിയിൽ മഴ പെയ്യുന്നുണ്ട് . വീട്ടിൽ ഉള്ളവരുടെ ശബ്ദം ഒന്നും കേൾക്കാനില്ല . വീട്ടിലെങ്ങും നിശബ്ദത നിറഞ്ഞ് നിൽക്കുന്നു . ഞാൻ പതിയെ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റ് ആ കുളിർതെന്നൽ വീശിയടിക്കുന്ന ജനൽ വാതിലിന്റടുത്തേക്ക് നടന്നു നീങ്ങി . സമയം വൈകുന്നേരം […]
നൽകുവാൻ കഴിയാത്ത പ്രണയം [Jojo Jose Thiruvizha] 47
നൽകുവാൻ കഴിയാത്ത പ്രണയം Author : Jojo Jose Thiruvizha അവർ തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നാണ് എന്ന് കൃത്യമായി അയാൾ ഓർക്കുന്നില്ല.തിരകളും തീരവും തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നായിരുന്നോ അന്നു മുതലായിരിക്കാം അവർ തമ്മിലുള്ള പ്രണയവും തുടങ്ങിയത്. അയാളുടെ ചെറുപ്പത്തിൽ തന്നെ അവൾ അയാളെ കാണാൻ എത്തുമായിരുന്നു.അയാളുടെ നെറുകയിൽ തലോടി കവിളിൽ ചുബിച്ച് അവൾ പറയുമായിരുന്നു “നീയൊരു സുന്തരകുട്ടൻ തന്നെ”. അയാളുടെ അച്ഛനും അമ്മയ്ക്കും അവളെ വലിയ കാര്യമായിരുന്നു.അവർ തമ്മിലുള്ള പ്രണയ സല്ലാപങ്ങൾക്ക് അയാളുടെയും […]
ശ്രീ നാഗരുദ്ര ? ???? – ഒന്നാം ഭാഗം – [Santhosh Nair] 1055
ഒരു ഭീകര കഥ എഴുതാം എന്നു കരുതി എഴുതിത്തുടങ്ങിയതാണ്. അമാനുഷികത, അതിഭീകരത ഒക്കെ ഒരു പരിധിയ്ക്കപ്പുറം എനിക്ക് വഴങ്ങില്ല എന്നുള്ള ബോധ്യം ഇപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ ഈ കഥയിൽ ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കേണ്ട. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചാൽ സന്തോഷമാവും. ഇപ്പോഴും എന്റെ കൂടെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന കട്ട സഹോദരങ്ങൾക്കെല്ലാം – ജോർജ് രഘു മണവാളൻ ഉനൈസ് മനു ഹരിലാൽ സജിത്ത് എന്നീ പുരുഷ കേസരികൾക്ക് പ്രത്യേകിച്ചും – എന്റെ നമോവാകം, നന്ദി. ലൈക് ചെയ്യുന്നവർക്കും, ചെയ്യാത്തവർക്കും (ഇഷ്ടപ്പെടാത്തതിനാലാവും) […]
കോമിക് ബോയ് 2 [Fang leng] 74
കോമിക് ബോയ് 2 Author : Fang leng ജൂലി :ദൈവമേ ആരാ ഈ നേരത്ത് പീറ്റർ :മിസ്സ് ജൂലി ഞാൻ പോയി നോക്കാം ജൂലി :എടാ നീ എന്നെ കൊലക്ക് കൊടുക്കുമോ മര്യാദക്ക് ഇവിടെ നിന്നോ ഞാൻ പോയി ആരാണെന്ന് നോക്കിയിട്ട് വരാം ജൂലി പതിയെ വാതിൽ തുറന്നു “ഹായ് ജൂലി “റോസ് ആയിരുന്നു അത് ജൂലി :റോസ് നീയെന്താ ഈ നേരത്ത് റോസ് :ഞാൻ പറഞ്ഞിരുന്നലോ ഇന്ന് വരുമെന്ന് നീ വന്നേ നമുക്ക് […]
കലിംഗ (3) [ESWAR] 81
കലിംഗ(3) ESWAR ഡേവിഡ് വീടിന്റെ അകത്തേക്ക് കയറി. മത്തായി അയാളുടെ മുന്നിലേക്ക് വന്നു നിന്നു. മത്തായി ഡേവിഡിന്റെ കൈയിൽ പിടിച്ച് അയാളെ ആശ്വസിപ്പിച്ചു.ഡേവിഡ് അനിയുടെ മുഖത്ത് നോക്കിയതും അവൾ കുട്ടിയേയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി. ഡേവിഡ് മത്തായിയുടെ കണ്ണിലേക്കു നോക്കി.മത്തായി നോക്കി കൊണ്ട് പറഞ്ഞു. മാർക്കറ്റ്,പോർട്ട് എല്ലായിടത്തും തോമസിന്റെ ആളുകൾ ഇറങ്ങിയിട്ടുണ്ട്. അച്ചായൻ മരിച്ചതിൽ പിന്നെ നമ്മുടെ പയ്യമാർ ഒന്ന് വിരണ്ടിട്ടുണ്ട്….തോമസ് ഇപ്പോഴും മാളത്തിൽ തന്നെയാ….എന്തെങ്കിലും ചെയ്യണം….. മഴകാലത്ത് പുഴുക്കൾ കേറി ഒന്ന് കൊഴുത്തു….. […]
✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219
✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ Author : [ ??????? ???????? ] [Pervious Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഗയ്സ്… അടുത്ത ഭാഗം താമസിച്ചതിനു ആദ്യമേ തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഒരു മാസത്തോളം തിരക്കിലായതിനാലാണ് കഥയുടെ അടുത്ത ഭാഗം ഇറക്കുവാൻ സാധിക്കാതിരുന്നത്. സോറി…! ഇനിയങ്ങോട്ട് കഥ കൃത്യമായ ഇടവേളകളിൽ പരമാവധി തരാൻ ശ്രമിക്കാം. […]
?അഭിമന്യു 2?[ [Teetotaller] ] 219
?അഭിമന്യു 2? Author : Teetotaller സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ കഥ കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം…. ഈ ഭാഗം ഒരു introduction പോലെ എടുക്കുക …കഥയുടെ ബാക്ക്ഗ്രൗണ്ട് അറിയാൻ ഈ ഭാഗം വളരെ അത്യവിശ്യമാണ് …. ഈ ഭാഗവും slow paceഇൽ തന്നെയാണ് ? അതു കൊണ്ടു സമയമെടുത്തു വായിക്കുക…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവുമെന്നും അതുകൊണ്ടു ഒരുപാട് expectation ഇല്ലാതെ വായിക്കുക ??❤️❤️ […]
ജീവിതമാകുന്ന നൗക 7 [Red Robin] 135
ജീവിതമാകുന്ന നൗക 5 Author : red robin Previous Part ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന് പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത് എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു. എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ് ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്ക് ക്രിസ്മസ് ഫ്രണ്ട് ആയി അർജ്ജുവിന് കിട്ടണേ എന്നവൾ പ്രാർഥിച്ചു. പക്ഷേ അവൾക്ക് കിട്ടിയതാകട്ടെ പോളിനെ. എന്നാൽ അർജ്ജുവിന് ക്രിസ്മസ് ഫ്രണ്ടായി കിട്ടിയതാകട്ടെ അന്നയെ. അവൻ ആരോടും […]
❤️ നിന്നിലലിയാൻ (7)❤️ [SND] 208
?കരിനാഗം 16?[ചാണക്യൻ] 325
?കരിനാഗം 16? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) ആ സമയം ഹാളിൽ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ട് ഗ്യാസ് കുറച്ചു വച്ചിട്ട് നേരെ ഹാളിലേക്ക് പോയി. അവിടെ ആരും തന്നെയില്ലായിരുന്നു. തോന്നിയതാകമെന്ന ചിന്തയിൽ താത്രി തിരികെ അടുക്കളയിലെത്തി. അപ്പൊ കണ്ട കാഴ്ച. അവിടെ ഒരു പെൺകുട്ടി നിൽപ്പുണ്ട്. കറുത്ത ചുരിദാർ ടോപ്പും ലെഗ്ഗിൻസും ഒക്കെ അണിഞ്ഞു. മുടി പിന്നിലേക്ക് വിടർത്തിയിട്ടിരിക്കുന്നു. മുഖത്തു നല്ല ഐശ്വര്യം. അടുക്കളയിൽ പതിയെ ചന്ദന […]