ഉമ്മയും മ്മദും -4 [Divz] 34

Views : 1651

-സുന്ദരിയാവാണം . പിന്നെ കുറച്ച വെളുക്കണം

– കുറച്ചു ചൂടുവെള്ളം  മുഖത്തൊഴിച്ചു വടിച്ചു കളഞ്ഞാൽ മതി ..നല്ല ചോക ചൊകാന്ന് ചോമക്കും

– മ്മദേ ..ഇയ്യ്‌ന്റെ  കൈമേടിക്കും ട്ടാ ..

– ബൂട്ടിപാർലർ  , ഇനിം അയിന്റെ കുറവ് കൂടെയുള്ളു ..മൊബൈൽ വാങ്ങി തന്നതിന്റെ ക്ഷീണം നുമ്മക്ക് ഇപ്പോഴും മാറീട്ടില്ല . ഉമ്മാ  ലോക്കഡോൺ ആണ് പാർലർ ഒന്നും തുറക്കൂല്ല

– ഇയ്യ കള്ളം പറയണ്ട സെയ്താനെ …സൈനു ചെയ്തു തരാൻ പറഞ്ഞു …ഇയ്യ കാ തന്നാൽ മതി …

-ന്റ കാ ഇല്ല.  അപ്പുറത്ത്  ജനതാസം ഇരുപ്പുണ്ട് അത് കലക്കി തെക്ക് കുറച്ച
പുട്ടിയും ഇട്ടോ ഓട്ട അടക്കാൻ ….

ഓൻ  കാ തന്നിട് മ്മക്ക്   ബേഷ്യലെയ്യാൻ  പറ്റൂല്ല …..ന്തേലും ബയി കാണണം 🤔🤔

തുടരും…

Recent Stories

The Author

Divz

1 Comment

  1. Nice aanall.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com