അർജുന യുദ്ധം 🔥 [Cowboy] 347

Views : 31554

പുച്ഛം നിറഞ്ഞ ഒരു ചിരിയായിരുന്നു ശ്യാമിന്റെ മറുപടി,

 

ഇവളെ ഒന്ന് നോക്കി എന്നും പറഞ്ഞ് ഇവള്ടെ മറ്റവൻ ആ ആദി മലരൻ എന്റെ വീട്ടീചെന്ന് ഷോ കാണിച്ചെന്ന് അറിഞ്ഞപ്പോ തൊട്ട് നിന്നെ വളച്ചേ അടങ്ങൂ എന്ന് ഉറപ്പിച്ചവനാ ഈ ശ്യാം,

അത്‌ കൊണ്ട് മോളുടെ ഈ പുതിയ കാമുകനെ എനിക്കൊന്ന് കാണണം, ഏതവനാ..

എന്തുവാടാ അവന്റെ പേര്…

 

അർജുൻ എന്നാ അളിയാ, മറ്റേ സെക്കന്റ് ഇയറിലെ ജിമ്മൻ പൊട്ടൻ…

ശ്യാമിന്റെ കൂട്ടത്തിലെ ഒരുത്തൻ വിളിച്ച് പറഞ്ഞു…

 

ഹഹഹ…

അവനോ,അവനെ അന്ന് ഞാനൊന്ന് ഊമ്പിച്ച് വിട്ടതാ, ഇനി നല്ല മർമാണി കൊടുത്ത് ഉഴിച്ചിലിന് വിടാം…

 

ദാണ്ടേ, അളിയാ അവമ്മാര് അവിടെ ഇരുന്ന് ഞണ്ണുന്നേ…

 

ഹാ, ഡാ അർജുനെ ഇങ്ങ് വന്നേ മോനെ, ചേട്ടൻ ഒന്ന് രണ്ട് കാര്യങ്ങൾ മോനോട് ചോദിക്കാനുണ്ട്…

 

കാര്യമൊന്നുമറിയാതെ കാന്റീൻ ബിരിയാണിയെ പ്രാകിക്കൊണ്ട് ചിക്കൻ കടിച്ച് വലിക്കുന്ന സമയത്താണ് അൻവർ ഈ അശരീരി കേൾക്കുന്നത്…

 

ഈ മലരനിത് എന്തിന്റെ കഴപ്പാണ് എന്നും പറഞ്ഞ് എഴുന്നേൽക്കാൻ ഒരുങ്ങിയ അൻവറിനോട് അർജുൻ അരുതെന്ന് വിലക്കി,

എന്നിട്ട് ബാക്കി ഉണ്ടായിരുന്ന ബിരിയാണി അവിടെ ഉപേക്ഷിച്ച് അവിടെ നിന്ന് എഴുന്നേറ്റു…

 

ആ ദാ കെടക്കണൂ..

ഇങ്ങ് പോരെ…

പരിഹാസം നിറഞ്ഞ ഭാഷയിൽ ശ്യാം അർജുനെ മാടി വിളിച്ചു…

 

എന്നതാ ഏട്ടായി..

Recent Stories

The Author

Cowboy

33 Comments

  1. നിതീഷേട്ടൻ

    നന്നായിട്ടുണ്ട്🌼😍

    1. താങ്ക്സ് ബ്രോ 💜

  2. Nyz bro nannayitt ind… Waiting for NXT part
    Oru paade late akkathey tharanny bro…

    1. താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും 💜

  3. Super 😍😍😍😍👍👍👍

  4. Neyyatinkara kurup🥸🥸🥸

    Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.👍🏻👍🏻👍🏻❤️❤️❤️

  5. °~💞അശ്വിൻ💞~°

    ❤️❤️❤️🔥🔥🔥

    1. Bro adhtha part Epo varum

  6. Wow..excited…
    Kidilam💥💥❗

    1. Next part eppol varumm broo

  7. താങ്ക്സ് ബ്രോ 💜

  8. താങ്ക്സ് 💜

  9. തുടക്കം കൊള്ളാം . 💙❤️

    1. താങ്ക്സ് ബ്രോ

  10. രുദ്രൻ

    തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട്‌ വൈകിപ്പിക്കരുത്

    1. ഇല്ല ബ്രോ, അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്, 💜

  11. Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam

    1. പിന്നല്ല 😍

  12. Super ❣️❣️❣️

  13. Poli. Emnu kittum baki??

    1. ഇട്ടിട്ടുണ്ട് ബ്രോ, വരും 😍

  14. Thudarum…
    My question when ….
    I am waiting

    1. വരും ബ്രോ 💜

  15. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നല്ല തുടക്കം ..♥️

    1. താങ്ക്സ് ബ്രോ 💜

  16. Starting super

    1. താങ്ക്സ് ബ്രോ 💜

  17. സൂര്യൻ

    കൊള്ളാം

    1. താങ്ക്സ് ബ്രോ 💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com